ഗവ. ഹൈസ്കൂൾ അഴിയിടത്തുചിറ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ സാഹിത്യവാസന പ്രോത്സാഹിപ്പിക്കുകയും കുട്ടികളുടെ കഴിവുകൾ കണ്ടെത്തി മികച്ച പരിശീലനം നൽകുകയും ചെയ്യുന്ന വിദ്യാരംഗം സ്കൂളിൽ പ്രവർത്തിക്കുന്നു.കഥ ,കവിത,ചെറുകഥ,നാടകം എന്നീ മേഖലകളിൽ കുട്ടികളെ പരിശീലിപ്പിക്കുകയും മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്യുന്നു.മലയാളം അദ്ധ്യാപിക ദീപ കെ പിള്ള കൺവീനർ ആയി പ്രവർത്തിക്കുന്നു .