Subhapv എന്ന ഉപയോക്താവിന്റെ സംഭാവനകൾ

ചെയ്ത സേവനങ്ങൾവികസിപ്പിക്കുകചുരുക്കുക
⧼contribs-top⧽
⧼contribs-date⧽
(ഏറ്റവും പുതിയവ | ഏറ്റവും പഴയവ) പുതിയ 50 | എണ്ണം കാണുക (20 | 50 | 100 | 250 | 500)

21 ഫെബ്രുവരി 2022

15 ഫെബ്രുവരി 2022

13 ഫെബ്രുവരി 2022

11 ഫെബ്രുവരി 2022

  • 23:0423:04, 11 ഫെബ്രുവരി 2022 മാറ്റം നാൾവഴി −50 ഗവ. ഹൈസ്കൂൾ അഴിയിടത്തുചിറ/സയൻസ് ക്ലബ്ബ്കുട്ടികളുടെ ശാസ്‌ത്ര മികവിനെ പ്രോത്സാഹിപ്പിക്കുകയും കുട്ടികളുടെ കഴിവുകൾ കണ്ടെത്തി മികച്ച പരിശീലനം നൽകുകയും ചെയ്യുന്ന ശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിക്കുന്നു.മികച്ച സൗകര്യങ്ങളോടു കൂടിയ ശാസ്ത്രപോഷണി ലാബ് സ്കൂളിലുണ്ട് .ശാസ്ത്ര പരിശീലനം ,മോഡൽ നിർമാണം എന്നീ മേഖലകളിൽ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നു . ശാസ്ത്ര മാഗസിൻ ,ദിനാചരണം തുടങ്ങിയവയിൽ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. സയൻസ് അദ്ധ്യാപകൻ അജീഷ് .ജെ .സി കുമാർ കൺവീനർ ആയി പ്രവർത്തിക്കുന്നു . നിലവിലുള്ളത് റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
  • 23:0223:02, 11 ഫെബ്രുവരി 2022 മാറ്റം നാൾവഴി +1,363 (പു.) ഗവ. ഹൈസ്കൂൾ അഴിയിടത്തുചിറ/സയൻസ് ക്ലബ്ബ്കുട്ടികളുടെ ശാസ്‌ത്ര മികവിനെ പ്രോത്സാഹിപ്പിക്കുകയും കുട്ടികളുടെ കഴിവുകൾ കണ്ടെത്തി മികച്ച പരിശീലനം നൽകുകയും ചെയ്യുന്ന ശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിക്കുന്നു.മികച്ച സൗകര്യങ്ങളോടു കൂടിയ ശാസ്ത്രപോഷണി ലാബ് സ്കൂളിലുണ്ട് .ശാസ്ത്ര പരിശീലനം ,മോഡൽ നിർമാണം എന്നീ മേഖലകളിൽ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നു . സ്വാതന്ത്ര്യദിനം ,ശാസ്ത്ര മാഗസിൻ ,ദിനാചരണം തുടങ്ങിയവയിൽ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. സയൻസ് അദ്ധ്യാപകൻ അജീഷ് .ജെ .സി കുമാർ കൺവീനർ ആയി പ്രവർത്തിക്കുന്നു . റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
  • 22:4922:49, 11 ഫെബ്രുവരി 2022 മാറ്റം നാൾവഴി +1,439 (പു.) ഗവ. ഹൈസ്കൂൾ അഴിയിടത്തുചിറ/സോഷ്യൽ സയൻസ് ക്ലബ്ബ്കുട്ടികളുടെ ചരിത്രബോധത്തെയും ഭൂമിശാസ്‌ത്ര മികവിനെയും പ്രോത്സാഹിപ്പിക്കുകയും കുട്ടികളുടെ കഴിവുകൾ കണ്ടെത്തി മികച്ച പരിശീലനം നൽകുകയും ചെയ്യുന്ന സാമൂഹ്യശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിക്കുന്നു.പ്രാദേശിക ചരിത്ര രചന ,ഭൂപട വായന,ചരിത്ര പുരുഷന്മാരെ അറിയാൻ ,സാമൂഹിക പരിഷ്കർത്താക്കളുടെ ജീവിതം എന്നീ മേഖലകളിൽ കുട്ടികളെ പരിശീലിപ്പിക്കുകയും . സ്വാതന്ത്ര്യദിനം ,റിപ്പബ്ലിക്‌ദിനം ,യുദ്ധവിരുദ്ധദിനം ,മനുഷ്യാവകാശദിനം തുടങ്ങിയവയിൽ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നു.സോഷ്യൽ സയൻസ് അദ്ധ്യാപകൻ നിയാസ് .എൻ കൺവീനർ... നിലവിലുള്ളത് റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
  • 22:2822:28, 11 ഫെബ്രുവരി 2022 മാറ്റം നാൾവഴി +973 (പു.) ഗവ. ഹൈസ്കൂൾ അഴിയിടത്തുചിറ/വിദ്യാരംഗം‌കുട്ടികളുടെ സാഹിത്യവാസന പ്രോത്സാഹിപ്പിക്കുകയും കുട്ടികളുടെ കഴിവുകൾ കണ്ടെത്തി മികച്ച പരിശീലനം നൽകുകയും ചെയ്യുന്ന വിദ്യാരംഗം സ്കൂളിൽ പ്രവർത്തിക്കുന്നു.കഥ ,കവിത,ചെറുകഥ,നാടകം എന്നീ മേഖലകളിൽ കുട്ടികളെ പരിശീലിപ്പിക്കുകയും മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്യുന്നു.മലയാളം അദ്ധ്യാപിക ദീപ കെ പിള്ള കൺവീനർ ആയി പ്രവർത്തിക്കുന്നു . നിലവിലുള്ളത് റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
  • 18:5318:53, 11 ഫെബ്രുവരി 2022 മാറ്റം നാൾവഴി +687 (പു.) ഗവ. ഹൈസ്കൂൾ അഴിയിടത്തുചിറ/എന്റെ ഗ്രാമംഎന്റെ സ്വന്തം അഴിയിടത്തുചിറ .......................................................... നാട്ടിൻപുറം നന്മ നിറഞ്ഞ നാട് എൻ സ്വന്തം വീട് പടവും തോടും കൂട്ടുചേരുന്നു. കുട്ടനാടിൻ കൂട്ടുകാരി പാടം നിറയും നാടിന് നന്മ വിരിയും ഓണം ഓർമയിൽ നിറയ്ക്കും കൊയ്ത്തുകാലം സമൃദ്ധി തൻ കാലം . അർച്ചന ക്ലാസ് :10 റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
  • 18:3918:39, 11 ഫെബ്രുവരി 2022 മാറ്റം നാൾവഴി +610 (പു.) ഗവ. ഹൈസ്കൂൾ അഴിയിടത്തുചിറ/ഗ്രന്ഥശാലപുസ്തകം സ്കൂൾ അകം നിറയുന്നു നിറമുള്ള പുസ്തകം വിടരുന്ന ചിന്തകൾ വിരിയുന്ന നന്മകൾ ചിന്ത വിടർത്തും അറിവ് പടർത്തും നന്മപുലർത്തും അറിവിന്റെ ലോകം ഈ പുസ്തകശാല നിലക്കാത്ത അറിവിന്റെ നിറയുന്ന ലോകം എൻ ഗ്രന്ഥശാല ആദർശ് റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
  • 18:1118:11, 11 ഫെബ്രുവരി 2022 മാറ്റം നാൾവഴി +941 (പു.) ഗവ. ഹൈസ്കൂൾ അഴിയിടത്തുചിറ/തിരികെ വിദ്യാലയത്തിലേക്ക് 21വീണ്ടും തിരിച്ചെത്തുന്നു അമ്മേ നല്ലൊരു കാലം തിരിച്ചെത്തുന്നു വസന്തം കളിചിരിയുടെ പുലർക്കാലം പാടി അകന്നൊരു നല്ലകാലം ഒത്തൊരുമിച്ചു കഥ ചൊല്ലാൻ പൊട്ടിച്ചിരിച്ചു മനം കുളിർക്കാൻ ഒന്നിച്ചിരുന്ന് പഠിച്ചു മുന്നേറാൻ തെറ്റും ശരിയും ചെല്ലിടും ക്ലാസ്സൊന്ന് കേൾക്കുവാൻ വീണ്ടും തിരിച്ചെത്തി പാടി അകന്നൊരാ നല്ലകാലം . അശ്വിൻ .പി .എ ക്ലാസ്സ് ; ഒമ്പത് .എ റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
  • 16:2716:27, 11 ഫെബ്രുവരി 2022 മാറ്റം നാൾവഴി +90 ഗവ. ഹൈസ്കൂൾ അഴിയിടത്തുചിറ/പ്രാദേശിക പത്രംNo edit summary നിലവിലുള്ളത് റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
  • 16:2316:23, 11 ഫെബ്രുവരി 2022 മാറ്റം നാൾവഴി +407 ഗവ. ഹൈസ്കൂൾ അഴിയിടത്തുചിറ/പ്രാദേശിക പത്രം→‎ഒാണാഘോഷം റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
  • 16:1416:14, 11 ഫെബ്രുവരി 2022 മാറ്റം നാൾവഴി +905 ഗവ. ഹൈസ്കൂൾ അഴിയിടത്തുചിറ/പ്രാദേശിക പത്രംNo edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
  • 15:5215:52, 11 ഫെബ്രുവരി 2022 മാറ്റം നാൾവഴി +1,293 ഗവ. ഹൈസ്കൂൾ അഴിയിടത്തുചിറ/അക്ഷരവൃക്ഷംഇനിയെന്ന് വീണ്ടും തിരിച്ചുവരും ഇനിയെന്ന് വീണ്ടും തിരിച്ചുവരും പാടി അകന്നൊരു നല്ലകാലം മുഖം മറക്കാത്ത പോയകാലം ഒത്തുകൂടുവാൻ ആവതില്ല പൊട്ടിച്ചിരിക്കുവാൻ കെട്ടിപ്പിടിച്ചൊന്നു പൊട്ടിക്കരയുവാൻ ഒന്നിനും കൂട്ടിന് ആരുമില്ല ദേവാലയങ്ങൾ അടച്ചിട്ട നിലയിൽ വിദ്യാലയങ്ങളും പൂട്ടിട്ടനിലയിൽ ഓൺലൈൻ മാത്രം ഒരൊറ്റ മാർഗം ഓൺലൈൻ ക്ലാസുകൾ ആഘോഷകാലങ്ങൾ സ്വപ്നങ്ങളായി മനുഷ്യനഭയം വീടകങ്ങൾ പോയകാല മധുരങ്ങൾ നെഞ്ചോടുചേർക്കാം ഇനിയെന്ന് വീണ്ടും തിരിച്ചെത്തും പാടി അകന്നാ നല്ലകാലം നിലവിലുള്ളത് റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

15 ജനുവരി 2022

14 ജനുവരി 2022

10 നവംബർ 2020

11 ഫെബ്രുവരി 2018

26 നവംബർ 2017

10 നവംബർ 2017

30 സെപ്റ്റംബർ 2017

8 സെപ്റ്റംബർ 2017

2 സെപ്റ്റംബർ 2017

(ഏറ്റവും പുതിയവ | ഏറ്റവും പഴയവ) പുതിയ 50 | എണ്ണം കാണുക (20 | 50 | 100 | 250 | 500)
"https://schoolwiki.in/പ്രത്യേകം:സംഭാവനകൾ/Subhapv" എന്ന താളിൽനിന്ന് ശേഖരിച്ചത്