ഗവ. ഹൈസ്കൂൾ അഴിയിടത്തുചിറ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ ചരിത്രബോധത്തെയും ഭൂമിശാസ്‌ത്ര മികവിനെയും പ്രോത്സാഹിപ്പിക്കുകയും കുട്ടികളുടെ കഴിവുകൾ കണ്ടെത്തി മികച്ച പരിശീലനം നൽകുകയും ചെയ്യുന്ന സാമൂഹ്യശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിക്കുന്നു.പ്രാദേശിക ചരിത്ര രചന ,ഭൂപട വായന,ചരിത്ര പുരുഷന്മാരെ അറിയാൻ ,സാമൂഹിക പരിഷ്കർത്താക്കളുടെ ജീവിതം എന്നീ മേഖലകളിൽ കുട്ടികളെ പരിശീലിപ്പിക്കുകയും . സ്വാതന്ത്ര്യദിനം ,റിപ്പബ്ലിക്‌ദിനം ,യുദ്ധവിരുദ്ധദിനം ,മനുഷ്യാവകാശദിനം തുടങ്ങിയവയിൽ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നു.സോഷ്യൽ സയൻസ് അദ്ധ്യാപകൻ നിയാസ് .എൻ കൺവീനർ ആയി പ്രവർത്തിക്കുന്നു .