ഗവ. ഹൈസ്കൂൾ അഴിയിടത്തുചിറ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗവൺമെന്റ് ഹൈസ്കൂൾ അഴിയിടത്തുചിറയിലെ ഗണിത ക്ലബ് മികവാർന്ന രീതിയിൽ പ്രവർത്തിക്കുന്നു .വിവിധ ഗണിത പ്രശ്നോത്തരികൾ സംഘടിപ്പിക്കുന്നു. കുട്ടികളുടെ ഗണിതത്തിലെ പ്രശ്ങ്ങൾ പരിഹരിക്കുന്നതിന് പ്രത്യേക സമയം കണ്ടെത്തുന്നു. ദിനാചരങ്ങൾ,പ്രദർശനങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു.