ഗവ വി വി എച്ച് എസ് എസ് , കോടംതുരുത്ത്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ഗവ വി വി എച്ച് എസ് എസ് , കോടംതുരുത്ത് | |
|---|---|
| വിലാസം | |
കോടംതുരുത്ത് കുത്തിയതോട് പി.ഒ. , 688533 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1947 |
| കോഡുകൾ | |
| സ്കൂൾ കോഡ് | 34018 (സമേതം) |
| എച്ച് എസ് എസ് കോഡ് | 04091 |
| യുഡൈസ് കോഡ് | 32111000704 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ചേർത്തല |
| ഉപജില്ല | തുറവൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | അരൂർ |
| താലൂക്ക് | ചേർത്തല |
| ബ്ലോക്ക് പഞ്ചായത്ത് | പട്ടണക്കാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 128 |
| പെൺകുട്ടികൾ | 126 |
| ആകെ വിദ്യാർത്ഥികൾ | 456 |
| അദ്ധ്യാപകർ | 12 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 113 |
| പെൺകുട്ടികൾ | 117 |
| ആകെ വിദ്യാർത്ഥികൾ | 484 |
| അദ്ധ്യാപകർ | 26 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 484 |
| അദ്ധ്യാപകർ | 26 |
| സ്കൂൾ നേതൃത്വം | |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | മഞ്ജു വി എം |
| വൈസ് പ്രിൻസിപ്പൽ | മുഹമ്മദ് ബഷീർ പി കെ |
| പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് ബഷീർ പി കെ |
| പി.ടി.എ. പ്രസിഡണ്ട് | ഉദയൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | സോണിയ |
| അവസാനം തിരുത്തിയത് | |
| 06-01-2022 | 34018vvhshm |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
ചേർത്തലയിലെ കോടംതുരുത്ത് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കോടംതുരുത്ത് ഗവ വി.വി.എച്ച്.എസ്സ് . എസ്സ് .ഹയർ സെക്കന്ററി സ്ക്കൂൾ.യു പി,ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിലായി ആയിരത്തോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു.
ചരിത്രം
വേലിക്കകത്ത് സ്ക്കൂൾ എന്നറിയപ്പെടുന്ന വാണിവിലാസം സ്ക്കൂൾ നിലത്തെഴുത്തു കളരിയായി 1930 ൽ ആരംഭിച്ചു. ശ്രീ ഗോവ്ന്ന കർത്താവിന്റെ ശ്രമഫലമായി എൽ.പി. സ്ക്കൂളായി 1935 ല് ഉയർത്തി.പിന്നീട് മാനേജർ ശ്രീ. വി.എൻ. കൃഷ്ണകർത്താവ് 1947-ൽ സ്ക്കൂള് സര്ക്കാരിനു കൈമാറി.യു.പി. സ്ക്കൂലായി 1968- ല് അപ് ഗ്രേഡ് ചെയ്തു. 1981-ല് ഹൈസ്ക്കൂളായി. 2004-ല് ഹയര് സെക്കണ്ടറി സ്ക്കൂളായി.
കൂടുതൽ അറിയാൻ
== ഭൗതികസൗകര്യങ്ങൾ ==
1 ഏക്കർ 98 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളന് 4 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- J R C
- ലിറ്റിൽ കൈറ്റ്സ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
.വോളീബോൾ .കബഡി
മാനേജ്മെന്റ്
മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീമതി.വത്സലാകുമാരി,
ശ്രീ.മുരളീധരൻ നമ്പൂതിരി,
ശ്രീ.റ്റി.രാഘവൻ,
ശ്യാമള.
വത്സ,ജോസഫീന
സാബു
| 1 | ശ്രീമതി.വത്സലാകുമാരി, | ||
|---|---|---|---|
| 2 | |||
| 3 | |||
| 4 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾJIBIN WILLIAMS,VISHNU
..............................
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.801474,76.314018|zoom=13}}
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 34018
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തുറവൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
