സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ

17:23, 8 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ambadyanands (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

തൃശൂർ നഗരത്തിൽ കുന്നംകുളം താലൂക്കിൽ ചാവക്കാട്  വിദ്യാഭ്യാസജില്ലയിൽ (കുന്നംകുളം ഉപജില്ലയിൽ) ചൊവ്വന്നൂർ ഗ്രാമത്തിൽ 5 മുതൽ 10 വരെ ക്ലാസുകൾ ഉൾപ്പെടുന്ന ഒരു എയ്ഡഡ് സ്കൂൾ ആണ്  സെന്റ്  മേരീസ്  ജി എച്ച് എസ്‌  ചൊവ്വന്നൂർ.

സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ
വിലാസം
ചൊവ്വന്നൂർ

സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ
,
ചൊവ്വന്നൂർ പി.ഒ.
,
680517
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഫോൺ04885 225230
ഇമെയിൽstmaryschowannur@gmail.com
കോഡുകൾ
സ്കൂൾ കോഡ്24071 (സമേതം)
യുഡൈസ് കോഡ്32070504801
വിക്കിഡാറ്റQ109831318
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്നംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംകുന്നംകുളം
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്ചൊവ്വന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകുന്നംകുളം മുനിസിപ്പാലിറ്റി
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ303
പെൺകുട്ടികൾ1352
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേഴ്സി കെ പി
പി.ടി.എ. പ്രസിഡണ്ട്വേണുഗോപാൽ പി
എം.പി.ടി.എ. പ്രസിഡണ്ട്സിനി എം എം
അവസാനം തിരുത്തിയത്
08-01-2025Ambadyanands
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കുന്നംകുളം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ്‍ ഗേൾസ് ഹൈസ്ക്കൂൾ . ചൊവ്വന്നൂർ നാടിന്റെ അച്ചൻ തമ്പുരാൻ എന്ന നാമത്തിലറിയപ്പെട്ട ബ.അഗസ്റ്റിൻ ജോൺ ഊക്കനച്ചനാൽ സ്ഥാപിതമായ സി.എസ്.സി കോൺഗ്രിഗേഷൻ ആണ് 1964-ൽ ഈ വിദ്യാലയം സ്ഥാപിച്ചത്.ബ.അഗസ്റ്റിൻ ജോൺ ഊക്കനച്ചന്റെ വസതിയിൽ 2 ഡിവിഷനോ‍ടു കൂടി വിദ്യാലയം പ്രവർത്തനമാരംഭിച്ചു.144 കുട്ടികളാണ് ലിംഗ -വർണ അന്തരമില്ലാതെ ആദ്യ വർഷം പ്രവേശനം നേടിയത്. 1965- ൽ സ്കൂൾ ഇപ്പോൾ നിലവിലുള്ള സ്ഥലത്ത് 5,6 ക്ലാസ്സുകൾ 2 ഡിവിഷനും, സ്റ്റാഫ്റൂം, ഓഫീസ്റൂം, എന്നിവയുമായ് പ്രവർത്തനമാരംഭിച്ചു. ബ.സി.ഇ.ജെ.ത ങ്കം ആണ് ആദ്യ പ്രധാന അദ്ധ്യാപിക.1982 -ൽ സെന്റ് മേരീസ്‍ യു.പി. സ്കൂൾ ഹൈസ്കൂളായീ ഉയർത്തപ്പെട്ടു.ബ.സി.ലിൻഡ ജേക്കബ്ബ് ആണ് ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക.

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അഞ്ചുമുതല് പത്തുവരെ മലയാള മീഡിയവും പാരലൽ ഇഗ്ലീഷ് മീഡിയം ഡിവിഷനുകളും ഉണ്ട്. സ്കൂളിന് 2 കെട്ടിടവും 25 ക്ലാസ് മുറികളും ഉണ്ട്. കൂടാതെ ആൺകുട്ടികൾക്കും പെ‍ൺകുട്ടികൾക്കും വെവ്വേറെ ടൊയ്‌ലറ്റ് സൗകര്യങ്ങളും സിങ്കും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കുട്ടികളുടെ യാത്രാസൗകര്യത്തിന് സ്കൂൾ ബസുണ്ട്. .അറിവു പകരുന്ന ലൈബ്രറിയും, ഐ ടി ലാബും,സയൻസ് ലാബും ഏറെ ഫലപ്രദമാണ്.പൂന്തോട്ടവും,ചെടികൾ നിറഞ്ഞ മുറ്റവും അതിമനോഹരമാണ്.രാഷ്ട്രസ്നേഹം വളർത്തുന്ന ഗാന്ധിജിയുടെ പ്രതിമയും,എയ്ഞ്ചൽ ഗാർഡനുംഏറെആകർഷണീയമാണ്.ഓഡിറ്റോറിയം,ഹരിതവിദ്യാലയം,എന്നിവയും ഈവിദ്യാലയത്തിന് മുതൽക്കൂട്ടാണ്.

സെന്റ്മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ 2016-17

  1. പാഠ്യേതര പ്രവർത്തനങ്ങൾ സെന്റ്മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ 2016-17
  2. ക്ലബ്ബുകൾ സെന്റ്മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ 2016-17

സെന്റ്മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ 2017-18

  1. പാഠ്യേതര പ്രവർത്തനങ്ങൾ സെന്റ്മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ2017-18

സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ 2018-2019

  1. പാഠ്യേതര പ്രവർത്തനങ്ങൾസെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ 2018-2019
  2. അക്കാദമിക് മാസ്റ്റർ പ്ളാൻ സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ 2018-2019

സെന്റ്‌ മേരീസ് ജി എച് എസ്‌ ചൊവന്നൂർ 2019-2020

  1. പാഠ്യേതര പ്രവർത്തനങ്ങൾ സെന്റ്‌ മേരീസ് ജി എച് എസ്‌ ചൊവന്നൂർ 2019-2020

സെന്റ്‌ മേരീസ് ജി എച് എസ്‌ ചൊവന്നൂർ 2020-2021

സെന്റ്മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ 2021-22

സെന്റ്മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ 2022-23

സെന്റ്മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ 2023-24

സെന്റ്മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ 2024-25

മാനേജ്മെന്റ്

ചാരിറ്റി കോൺഗ്രിഗേഷന്റെ വിദ്യാഭ്യാസ കോർപ്പറേറ്റ് മാനേജരാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 9 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ബ.സി.ബെല്ലർമിൻ കോർപ്പറേറ്റ് മാനേജറായും സി. അനിത വിദ്യാഭ്യാസ കൗൺസിലറായും പ്രവർത്തിക്കുന്നു. സ്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മിട്രസ് സി. മേഴ്‌സി  കെ പി   ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1964 - 79 ബ.സി .ഇ .ജ തങ്കം
1979-81 ബ.സി.വി.പി റൊസ,
1981 - 2000 ബ.സി.ഇ.പി എൽസി
2000 -14 ബ.സി.കെ.ജെ ജൂലി
2014-20 ബ.സി.ലിൻഡ ജേക്കബ്ബ്
2020- ബ സി. മേഴ്‌സി  കെ പി  

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ. വി. വി. ജോസ് - പഞ്ചായത്ത് സെക്രട്ടറി
  • രഞ്ചിമ മോഹൻ - സംസഥാന കലാതിലകം
  • ബിന്ദു. സി. നായർ - പ്രഗത്ഭവക്കീൽ
  • രാജു. ഇ. എ - രാഷ്ട്രീയ നേതാവ്
  • വിൻസ് വിൻസ്ൺ - കംപ്യുട്ടർമാൻ
  • ശ്രീമതി ബ്രീജ-തഹസിൽദാർ കുന്നംകുളം

സ്കൂൾ പരിസരം

വഴികാട്ടി

"കുന്നംകുളത്തു നിന്നും 3km അകലെ ,വടക്കഞ്ചേരി റൂട്ടിൽ ചൊവ്വന്നൂർ ബസ‌്റ്റോപ്പിൽ നിന്നും കല്ലഴിക്കുന്നിലേക്കുള്ള വഴിയിൽ സെൻറ് തോമസ് പള്ളിക്ക് എതിർവശം"