ജലശുദ്ധീകരണ ലാബ് ഉദ്ഘാടനം
ഹരിത കേരളം മിഷൻ പദ്ധതിയുടെ ഭാഗമായി ജല ഗുണനിലവാര ലാബ് ഉദ്ഘാടനത്തിന്റെ മുന്നൊരുക്കമായി നടത്തിയ സംഘാടകസമിതി യോഗം .