സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/മാനേജ്മെന്റ് സന്ദർശനം

മാനേജ്മെന്റ് സന്ദർശനം

മാനാജ്മെന്റ് സ്കൂൾ സന്ദർശനം


കോവി ഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് സ്കൂൾ പ്രവർത്തനമാരംഭിച്ചതിന്റെ ഭാഗമായി മാനാജ് മെന്റ് ഫാക്കൽട്ടി സിസ്റ്റർ ബെല്ലർമിൻ സി.എസ്.സി എഡ്യുക്കേഷൻ കൗൺസിലർ സിസ്റ്റർ അനിത സി.എസ്. സി എന്നിവർ സ്കൂൾ സന്ദർശിച്ചു.