എംടിഡിഎംഎച്ച് തൊണ്ടർനാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വീരപഴശ്ശിയുടെ പടയോട്ടങ്ങൾക്ക് സാക്ഷ്യംവഹിച്ച തൊണ്ടർനാട് ഗ്രാമത്തിൽ സെക്കണ്ടറിതല പഠനത്തിന് ഒരേയൊരാശ്രയമായി നിലകൊള്ളുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് തൊണ്ടർനാട് എം.റ്റി.ഡി.എം. ഹയർസെക്കണ്ടറി സ്കൂൾ. തൊണ്ടർനാട് ഗ്രാമപഞ്ചായത്തിന്റെ കേന്ദ്രസ്ഥാനമായ കോറോത്ത്നിന്ന് 1 കി.മീ. വടക്കുമാറി വയനാടിന്റെ പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന പാലേരി എന്ന പ്രദേശത്താണ് ഈ വിദ്യാലയം പ്രശോഭിക്കുന്നത്.
എംടിഡിഎംഎച്ച് തൊണ്ടർനാട് | |
---|---|
വിലാസം | |
തൊണ്ടർനാട് തൊണ്ടർനാട് പി.ഒ. , 670731 , വയനാട് ജില്ല | |
സ്ഥാപിതം | 1979 |
വിവരങ്ങൾ | |
ഫോൺ | 04935 235423 |
ഇമെയിൽ | mtdmhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15015 (സമേതം) |
എച്ച് എസ് എസ് കോഡ് | 12054 |
യുഡൈസ് കോഡ് | 32030100604 |
വിക്കിഡാറ്റ | Q64522687 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തൊണ്ടർനാട് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 840 |
അദ്ധ്യാപകർ | 40 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | ൨൪൦ |
അദ്ധ്യാപകർ | 12 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഷീജ എ |
പ്രധാന അദ്ധ്യാപകൻ | റോയ് കുര്യാക്കോസ് |
പി.ടി.എ. പ്രസിഡണ്ട് | ജോയ് പി ടി |
എം.പി.ടി.എ. പ്രസിഡണ്ട് | സൽമ മജീദ് |
അവസാനം തിരുത്തിയത് | |
18-01-2024 | MTDMHSS |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തൊണ്ടർനാട്ടിലെ അനേകം വിദ്യാകാംക്ഷികളുടെ സ്വപ്നവും ആഗ്രഹവും സഫലീകരിച്ചുകൊണ്ട് 1979-ലാണ് ഈ വിദ്യാലയം സ്ഥാപിതമാകുന്നത്. വയനാട് മുസ്ലിം ഓർഫനേജിന് അനുവദിച്ച സ്കൂൾ പിൽക്കാലത്ത് എം.റ്റി. ഡി. എം. എച്ച്. എസ്. തൊണ്ടർനാട് എന്ന നിലയിൽ പ്രവർത്തിച്ചുവരുന്നു.
1982-ൽ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനായിരിരുന്ന മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവയുടെ ആത്മീയ നേതൃത്വത്തിന്റെ കീഴിലുള്ള കൊല്ലം ജില്ലയിലെ പത്തനാപുരം മൗണ്ട് താബോർ ദയറയ്ക്ക് കൈമാറിയതോടെ വിദ്യാലയം മാർത്തോമ്മാ ദീവന്നാസ്യോസ് മെമ്മോറിയൽ ഹൈസ്കൂൾ തൊണ്ടർനാട് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സതീഷ് ബാബു എ ഇ - സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്
- ഷീന ജോർജ് - വോളിബോൾ താരം
- അശ്മിൽ ഷാസ് അഹമ്മദ് - രണ്ട് തവണ സ്കൂളിനെ പ്രതിനിധീകരിച്ച് സതേൺ ഇന്ത്യ സയൻസ് ഫെയറിൽ പങ്കെടുത്തു.
വഴികാട്ടി
{{#multimaps:11.75543,75.88033|zoom=18}}