ഗവ. എച്ച് എസ് എസ് തരുവണ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ. എച്ച് എസ് എസ് തരുവണ | |
---|---|
വിലാസം | |
തരുവണ തരുവണ പി.ഒ. , 670645 , വയനാട് ജില്ല | |
സ്ഥാപിതം | 2004 |
വിവരങ്ങൾ | |
ഫോൺ | 04935 2023280 |
ഇമെയിൽ | hmtharuvana@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15069 (സമേതം) |
എച്ച് എസ് എസ് കോഡ് | 12063 |
യുഡൈസ് കോഡ് | 32030101505 |
വിക്കിഡാറ്റ | Q64522567 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വെള്ളമുണ്ട |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 261 |
പെൺകുട്ടികൾ | 276 |
ആകെ വിദ്യാർത്ഥികൾ | 791 |
അദ്ധ്യാപകർ | 39 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 99 |
പെൺകുട്ടികൾ | 155 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജോഷി കെ ജോസഫ് |
പ്രധാന അദ്ധ്യാപകൻ | ജീറ്റോ ലൂയിസ് |
പി.ടി.എ. പ്രസിഡണ്ട് | ഉസ്മാൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷാഹിദ ബഷീർ |
അവസാനം തിരുത്തിയത് | |
31-01-2022 | 15069 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
സ്കൂളിനെക്കുറിച്ച്
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ഗവ ഹയർസെക്കണ്ടറി സ്കൂൾ തരുവണ
ചരിത്രം
കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ചരിത്രമായി നിലകൊള്ളുന്നു തരുവണ സ്കൂളിന്റെ ജനനം .ബ്രാഞ്ച് സ്കൂൾ എന്ന നിലയിൽ കേരളത്തിൽ ആദ്യമായി നിലവിൽ വന്ന തരുവണ ഹൈ സ്കൂൾ 2004 മുതൽ വയനാടിന്റെ വിദ്യാഭ്യാസ മേഖലയിൽ തിളങ്ങി നിൽക്കുന്നു .ഒരു പൊതു വിദ്യാലയമെന്ന നാട്ടുകാരുടെ സ്വപ്നവും അതിന്റെ പിന്നിലുള്ള ഒത്തൊരുമയോടുള്ള പ്രവർത്തനവും അന്ന് ഈ സ്കൂളിന്റെ പിന്നിൽ ...
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂൾ , ഹയർ സെക്കന്ററി വിഭാഗത്തിൽ 20 ക്ലാസുകളിലായി 921 വിദ്യാർത്ഥികൾക്ക് ആവശ്യമായ ഭൗതിക സൗകര്യങ്ങൾ സ്കൂളിലുണ്ട്.സയൻസ് ലാബ്,ഐ ടി ലാബ് ,അടൽ ടിങ്കറിങ് ലാബ് മുതലായ സൗകര്യങ്ങൾ സ്കൂളിലുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- എസ് പി സി.
- ലിററിൽ കൈററ്.
- ഇംഗ്ലീഷ് ക്ലബ്
- നേർക്കാഴ്ച്ച
- ഉർദു ക്ലബ്
- ഹിന്ദി ക്ലബ്
മാനേജ്മെന്റ്
കേരള സർക്കാർ പൊതുവിദ്യാലയം
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ | |||
---|---|---|---|
ക്രമനമ്പർ | പേര് | കാലഘട്ടം | ഫോട്ടോ |
1 | മമ്മു (താത്കാലിക ചുമതല) | 2011-12 | |
2 | സോഫിയ ഫ്രാൻസീസ് | 2011-13 | |
3 | സെലിൻ എസ് എ | 2014-17 | |
4 | രാജീവൻ എം | 2017-18 | |
5 | മനോജ് | 2018-19 | |
6 | നിർമ്മല എ | 2019-20 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ കുററ്യാടി-മാനന്തവാടി റോഡിൽ മാനന്തവാടിയിൽ നിന്നുംപത്ത് കി.മി. ദൂരത്ത് തരുവണ. നാലാം മൈലിൽ നിന്നും നാലു കിലോമീറ്റർ ദൂരം. തരുവണയിൽ നിന്നും പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ ബാണാസുരസാഗർ ഹൈഡൽ ടൂറിസം പദ്ധതിയിലേയ്ക്ക് ആറ് കി.മി.ദൂരം
{{#multimaps:11.736821,75.983387|zoom=13}} G.H.S. THARUVANA,THARUVANA.P.O,MANANTHAVADY(V
വർഗ്ഗങ്ങൾ:
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15069
- 2004ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ