ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല | |
|---|---|
| വിലാസം | |
ചേർത്തല ചേർത്തല പി.ഒ. , 688524 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 01 - 06 - 1915 |
| വിവരങ്ങൾ | |
| ഫോൺ | 0478 2813398 |
| ഇമെയിൽ | 34024alappuzha@gmail.com |
| വെബ്‍സൈറ്റ് | gghsscherthala.blogspot.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 34024 (സമേതം) |
| എച്ച് എസ് എസ് കോഡ് | 04022 |
| യുഡൈസ് കോഡ് | 32110400910 |
| വിക്കിഡാറ്റ | Q87477547 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ചേർത്തല |
| ഉപജില്ല | ചേർത്തല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | ചേർത്തല |
| താലൂക്ക് | ചേർത്തല |
| ബ്ലോക്ക് പഞ്ചായത്ത് | കഞ്ഞിക്കുഴി |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചേർത്തല മുൻസിപ്പാലിറ്റി |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| പെൺകുട്ടികൾ | 1588 |
| ആകെ വിദ്യാർത്ഥികൾ | 1588 |
| അദ്ധ്യാപകർ | 52 |
| ഹയർസെക്കന്ററി | |
| പെൺകുട്ടികൾ | 344 |
| ആകെ വിദ്യാർത്ഥികൾ | 344 |
| അദ്ധ്യാപകർ | 16 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | കൽപ്പന ചന്രൻ
|
| പ്രധാന അദ്ധ്യാപകൻ | ഏ എസ്സ് ബാബു
|
| പി.ടി.എ. പ്രസിഡണ്ട് | അനുപ് വേണു |
| എം.പി.ടി.എ. പ്രസിഡണ്ട് | സിന്ദു ജോഷി |
| അവസാനം തിരുത്തിയത് | |
| 15-01-2022 | 34024alappuzha |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
അലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ ചേർത്തല ഉപജില്ലയിലെ ചേർത്തല സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല. ചേർത്തല നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ചേർത്തല ഗവ. ഗേള്സ് ഹയര് സെക്കണ്ടറി സ്കൂൾ.ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചിട്ട് നുറ്റി ആറ് വർഷം പിന്നിട്ടു കഴിഞ്ഞു
ചരിത്രം
ചേർത്തല നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ചേർത്തല ഗവ. ഗേള്സ് ഹയര് സെക്കണ്ടറി സ്കൂൾ.ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചിട്ട് നുറ്റി ആറ് വർഷം പിന്നിട്ടു കഴിഞ്ഞു .1915 [1]ൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഒരു പ്രാഥമിക വിദ്യാലയമായി ആരംഭിച്ച സ്ക്കൂൾ 1930ൽ അപ്പർ പ്രൈമറിയായും നീണ്ട വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം 1951 ൽ ഹൈസ്ക്കൂളായും ഉയർന്നു .കൂടുതൽ വായിക്കുവാൻ
ഭൗതികസൗകര്യങ്ങൾ
- ചുറ്റുമതിൽ
- കളിസ്ഥലം
- പൂന്തോട്ടം
- ഹൈടെക് ക്ലാസ് മുറികൾ
- സയൻസ് ലാബ്
- ഗണിത ലാബ്
- കൗൺസിലിംഗ് മുറി
- ഐ ടി ലാബ്
- ലൈബ്രറി
- കോപ്പറേറ്റീവ് സേറ്റാർ
- ജപ്പാൻ കുടിവെള്ള പദ്ധതി
- ഉച്ചഭക്ഷണ അടുക്കള
- ഓഡിറ്റോറിയം
- സിസിടിവി
- പബ്ലിക് അനൗൺസ്മെൻറ് സംവിധാനം
- പാർക്കിംഗ് സൗകര്യം
- വോളിബോൾ കോർട്ട്
- R O Plant
- സ്ത്രീസൗഹൃദ ടോയ്ലറ്റ് കുൂടുതൽ അറിയാൻ
ലൈബ്രറി

വയന ശീലം വളർത്തുന്നതോടൊപ്പം കുട്ടികളുടെ സർഗ്ഗത്മകമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും ആവശ്യമായ പുസ്തകങ്ങൾ ആണ് സ്കൂൾ ലൈബ്രറിയിൽ ഉള്ളത്.
മലയാളം, ഇംഗ്ലീഷ്, ഹിന്ദി,സയൻസ്, ചരിത്രം തുടങ്ങിയ വിഷയങ്ങളിലായി പതിനായിരത്തിൽ പരം പുസ്തകങ്ങൾ നമ്മുടെ ലൈബ്രറിയിൽ ക്രമീകരിച്ചിരിക്കുന്നു.പുസ്തകങ്ങളെ നോവൽ, ചെറുകഥ, ഉപന്യാസം തുടങ്ങിയ ശാഖകളായി തിരിച്ച്,എഴുത്തുകാരുടെ പേരിനെ മുൻനിർത്തി അകാരാദി ക്രമത്തിൽ ചിട്ടപ്പെടുത്തി ആണ് നമ്മുടെ ലൈബ്രറി സജീകരിച്ചിരിക്കുന്നത്.
കൂടാതെ ആനുകാലികങ്ങളും ലൈബ്രറിയുടെ റെഫറൻസ് വിഭാഗത്തിൽ ഉൾപെടുത്തിയിരിക്കുന്നു.
ക്ലാസ്സ് ടീച്ചറുടെ സഹായത്തോടെ കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള പുസ്തകങ്ങൾ കൃത്യമായ ഇടവേളകളിൽ അവരിൽ എത്തിച്ചു നൽകുന്നു. അടച്ചിടൽ കാലത്തും കുട്ടികളുടെ വായന ശീലo പ്രോത്‌സാഹിപ്പിക്കുന്നതിന് ആവശ്യമായ പുസ്തകങ്ങൾ അവർക്ക് നൽകിയിരുന്നു.
Little kites കുട്ടികളുടെ നേതൃത്വത്തിൽ ലൈബ്രറി ഡിജിറ്റൽ ആക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു.
കുട്ടികളിലെ ഭാവനയും ചിന്തയും ഉണർത്തി വായനയുടെ ലോകത്തെ സമ്പന്നമാക്കാൻ സ്കൂൾ ലൈബ്രറിക്ക് സാധിച്ചിട്ടുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് & ഗൈഡ്സ്സ്
സ്ഥാപകനായ ആയ ബേഡൻ പവ്വൽ 1907 ൽ വിഭാവനം ചെയ്ത ഉദ്ദേശ്യം , തത്ത്വങ്ങൾ, രീതി എന്നിവയ്ക്കനുസൃതമായി ജന്മ, വർഗ വിശ്വാസ ഭേദങ്ങളുടെ പരിഗണന ഇല്ലാതെ ആർക്കും പ്രവേശനം അനുവദിക്കുന്ന യുവജനങ്ങൾക്കു വേണ്ടിയുള്ള സ്വേച്ഛാനുസരണവും കക്ഷി രാഷ്ട്രീയ രഹിതവുമായ ഒരു വിദ്യാഭ്യാസ പ്രസ്ഥാനമാണ്ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്. കുൂടുതൽ അറിയാൻ
ക്ലാസ് മാഗസിന്
വിദ്യാരംഗം കലാ സാഹിത്യ വേദി.
നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
| 2001 | ജീ.സരോമ |
| 2001-2005 | ബീ.ലളിതകുുമാരീ |
| 2005-2008 | കെ.കെ ഗോപിനാഥൻ നായർ |
| 2008 -2008 | പീ.ഗിരിജദേവി |
| 2008-2008 | എം.ശൃാമള |
| 2008-2009 | കെ.എസ് ജയകുുമാർ |
| 2009-2011 | ഉദയകുമാരി |
| 2011-2014 | ഗീതാകുമാരി |
| 2014-2014 | സുഭാഷ് |
| 2014-2014 | ഫിലിപ്പോസ് |
| 2015-2017 | പീറ്റർ കെ.വി |
| 2017- 2017 | എ ഉണ്ണി |
| 2017-2019 | സി എ തോമസ് |
| 2019-2020 | റ്റി എൻ സുജയ |
| 2020- ..... | ഏ എസ്സ് ബാബു |
റിസൾട്ട് അവലോകനം
| വർഷം | പരീക്ഷ എഴുതിയ
കുട്ടികളുടെ എണ്ണം |
വിജയിച്ചവരുടെ
എണ്ണം |
ശതമാനം | A+ |
|---|---|---|---|---|
| 2017 | 314 | 312 | 98.4 | 20 |
| 2018 | 265 | 265 | 100 | 22 |
| 2019 | 284 | 284 | 100 | 32 |
| 2020 | 351 | 349 | 99.4 | 56 |
| 2021 | 272 | 272 | 100 | 103 |
അദ്ധ്യാപകർ
സ്കൂള് മായി ബന്ധപെട്ടവ
സ്ക്കൂളിന്റെ വെബ്പേജ് : gghsscherthala.blogspot.com
വഴികാട്ടി
{{#multimaps:9.6864, 76.34441 |zoom=13}}
മേൽവിലാസവും, സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡും

ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല', ചേർത്തല പി.ഒ, ചേർത്തല,
ഫോൺ നമ്പർ (ഹയർസെക്കന്ററി) : 0478 2813398 , ഫോൺ നമ്പർ (ഹൈസ്ക്കൂൾ) : 0478 2813398
പുറംകണ്ണികൾ
അവലംമ്പം
- ↑ Cherthala Muncipal Library - Cherthala History
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 34024
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചേർത്തല ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
