ജി.റ്റി.എച്ച്.എസ് ചക്കുപളളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജി.റ്റി.എച്ച്.എസ് ചക്കുപളളം | |
---|---|
വിലാസം | |
ചക്കുപള്ളം ചക്കുപള്ളം പി.ഒ. , ഇടുക്കി ജില്ല 685509 , ഇടുക്കി ജില്ല | |
സ്ഥാപിതം | 2016 |
വിവരങ്ങൾ | |
ഫോൺ | 04868 283580 |
ഇമെയിൽ | gthschakkupallam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30039 (സമേതം) |
യുഡൈസ് കോഡ് | 32090300301 |
വിക്കിഡാറ്റ | Q64616088 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | കട്ടപ്പന |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | പീരുമേട് |
താലൂക്ക് | ഉടുമ്പഞ്ചോല |
ബ്ലോക്ക് പഞ്ചായത്ത് | കട്ടപ്പന |
തദ്ദേശസ്വയംഭരണസ്ഥാപനം | ചക്കുപള്ളം പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | ട്രൈബൽ |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 64 |
പെൺകുട്ടികൾ | 49 |
ആകെ വിദ്യാർത്ഥികൾ | 113 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സെൽവൻ കെ |
പി.ടി.എ. പ്രസിഡണ്ട് | കുമരേശൻ എം |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു ആന്റണി |
അവസാനം തിരുത്തിയത് | |
31-12-2021 | Abhaykallar |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഇടുക്കി ജില്ലയില അവികസിതവും ആദിവസിവിഭാഗതിൽപെട്ടവർ തമസിക്കുന്ന സ്തലമാനുചക്കുപള്ളം .ഇവിടുത്തെ പ്രധന കൃഷി കരിമ്പു ആയിരുന്നു. കരിമ്പ്ആട്ടിയെടുക്കുന്നതിനുള്ള ചക്കുകൾ ഇവിടെ ധാരാളം ഉണ്ടായിരുന്നു . ചക്കു കളുടെ ഗ്രാമം എന്ന അർത്ഥതിലാണ് ചക്കുപള്ളം എന്ന പേരു ലഭിചതെന്ന്യ ഐതിഹ്യം. ഇവിടെയുല്ല ആദിവസി വിഭാഗമാണ് പള്ളിയന്മാർ. ഇവരുടെ വിദ്യാഭ്യാസത്തിനായി ആദ്യയമൊന്നും സ്ക്കൂളുകൾ ഇല്ലായിരുന്നു. യത്ര സൊഉ കര്യം ഉന്ദയിരുന്നില്ല. അതിനല് പറ്റനം ഒരു വിദൂര സ്വപ്നമയിരുന്നു അവര്ക്കു. ഈ അവസരതില് ആദിവസികലുദെ പഠനം ലക്ഷയമക്കി സ്തപിചതനു ഗ. വ. റ്റ്രിബല് ഹയിസ്ക്സ്ഊല്. ചക്കുപല്ലം ഗ്രമപഞ്ചയതു 13-)0 വര്ദിലനു സ്കൂല് സ്തിറ്റി ചയ്യുന്നതു 1951-ല് എൽ.പി. സ്കൂൾ ആയി ആരംഭിച്ച ഈ സ്കൂളിൽ 5വരെക്ളാസുകൾ ഉണ്ടായിരുന്നു. തൊട്ടടുത്ത സ്ഥലമായ അണക്കരയിൽ യു.പി. സ്കൂൾ സ്ഥാപിതമയതോടെ 5-ാംക്ലാസിനു ശേഷം കുട്ടികൾ പഠനത്തിനായി അവിടെ പോയിത്തുടങ്ങി. അതിനുശേഷമാണ് ഈ സ്കൂൾ പൂർണ യു. പി. സ്കൂൾ ആയത്. 1984-ൽ ഇത് എച്ച്. എസ്. ആയി ഉയർത്തപ്പെട്ടു. 1987-ൽ ആദ്യ ബാച്ച് എസ്. എസ്. സി. എഴുതി. മികച്ച വിജയവുമായി തുടങ്ങിയ ഈ സ്കൂൾ പിന്നീട്പഠനത്തിലും ഇതര പ്രവർത്തനങ്ങളിലും മികവു പുലർത്തി. സ്ഥല സൗകര്യം ഉണ്ടായിരുന്നെങ്കിലും കെട്ടിടങ്ങൾ അപര്യാപ്തമായിരുന്നു. അപ്പോഴും 800-ൽ അധികം കുട്ടികൾ പഠിച്ചു വന്നു. എന്നാൽ ഇംഗ്ളീഷ് മീഡിയം സ്കൂളുകളുടെ ആവിർഭാവം ഈ സ്കൂളിന് ഭീഷണിയായി. സ്കൂളിന് .5 കി.മീ. അടുത്ത് 3 ഇംഗ്ളീഷ മീഡിയം സ്കൂളുകൾ ഉണ്ട്. അവിടേക്ക് കുട്ടികൾ പോയിത്തുടങ്ങിയതോടേ ഇവിടുത്തേ കുട്ടികളുടെ എണ്ണം വളരെയധികം കുറഞ്ഞു. ഇപ്പോൾ 119കുട്ടികൾ 9, അധ്യാപകർ 4 ഓഫീസ് സ്റ്റാഫ് ഹെഡ്മാസ്റ്റർ ഇത്രയും പേരാണ് ഇവിടെയുള്ളത്.
ഭൗതികസൗകര്യങ്ങൾ
പത്തേക്കറോളം സ്ഥലസൗകര്യമുണ്ട്.മൊത്തം ആറ് കെട്ടിടങ്ങളിലായി പ്രീ പ്രൈമറി മുതൽ പത്താം ക്ളാസ്സ് വരെ പ്രവർത്തിക്കുന്നു.വളരെ വിശാലമായ കളിസ്ഥലം വിദ്യാലയത്തിന് ഉണ്ട്. സുസജ്ജമായ കംപ്യൂട്ടർ ലാബ്, രണ്ടായിരത്തോളം പുസ്തകങ്ങൾ അടങ്ങിയ മികച്ച ലൈബ്രറി,പരീക്ഷണസജ്ജമായ സയൻസ് ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മറ്റുപ്റവർത്തനങ്ങൾ
, ഇക്കോ ക്ളബ്ന നേച്ചർ ക്ളബ് വിദ്യാരംഗം കലാസാഹിത്യ വേദി ഗണിത ക്ളബ് സയൻസ്-സാമൂഹ്യശാസ്ത്റ ക്ളബ് ഫയർ $ സേഫ്റ്റി തുടങ്ങിയവ ഇവിടെ പർവർത്തിച്ചു വരുന്നു. സാംപത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വസ്ത്റം, പുസ്തകം ,ബുക്ക്, കുട ഇവയൊക്കെ നൽകിവരുന്നു..
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അബ്രഹാം ചാക്കോ നരിമറ്റത്തിൽ കോർ എപ്പിസ്കോപ്പ
- എൻ സി ചാക്കോ നരിമറ്റത്തിൽ കോർ എപ്പിസ്കോപ്പ
- ഫാദർ മത്തായി മണ്ണൂർ വടക്കേതിൽ
- ഫാദർ ജോർജ് വലിയപറമ്പിൽ
- ആൻറണി കുഴിക്കാട്ട്(മുൻ.പഞ്ചായത്ത് പ്രസിഡന്റ്)
- തോമസ് കുട്ടി എം ജെ (അദ്ധ്യാപകൻ ജി എച്ച് എസ് അണക്കര)
- എൻ എ ജേക്കബ്ബ് (അദ്ധ്യാപകൻ ജി എച്ച് എസ് ചക്കുപള്ളം)
അദ്ധ്യാപകർ
- അൽഫോൻസ ജോൺ (എച്ച് എസ്സ് എ മലയാളം)
- വനിത ഡി (എച്ച് എസ്സ് എ ഹിന്ദി)
- കവിത വർഗീസ് (എച്ച് എസ്സ് എ ഫിസിക്കൽ സയൻസ്)
- ധന്യ ജി (എച്ച് എസ്സ് എ ഗണിതം)
- വിനീത് കെ ജി (എച്ച് എസ്സ് എ സോഷ്യൽ സയൻസ് )
- ലൈസിമോൾ കെ എസ്സ് (യു പി എസ്സ് എ )
- ജോബറ്റ് പി സെബാസ്ററ്യൻ (യു പി എസ്സ് എ )
- സിബി എബ്രഹാം(യു പി എസ്സ് എ )
- ജേക്കബ് എൻ എ (എൽ പി എസ്സ് എ )
മുൻ സാരഥികൾ
വർഷം | പേര് |
---|---|
1953-54 | പി ജി ശങ്കരൻ നായർ |
2000 | ശ്രീമതി സരളാമണി ബി |
2000- 01 | ശ്രീ ഗോപാലൻ ടി വി |
2001- 02 | ശ്രീ മാത്യു ഫിലിപ്പ് |
2003 | ശ്രീമതി ടി നളിനി |
2004 | ശ്രീമതി മേരിക്കുഞ്ഞ് |
2005 | ശ്രീ മാത്യു ജേക്കബ്ബ് |
2006 | ശ്രീ മൊയ്തീൻകുട്ടി |
2007 | ശ്രീമതി എം എം ഏലിയാമ്മ |
2008 | ശ്രീ ടി പി അബുബക്കർ |
2009 | ശ്രീമതി കെ എസ് മേരിക്കുട്ടി |
2010 | ശ്രീ പി കൃഷ്ണൻ |
2011 | ശ്രീമതി ചാന്ദിനി |
2012 | ശ്രീമതി സരസ്സമ്മ പി കെ |
2013 | ശ്രീ വി വി ഭാസ്ക്കരൻ |
2014 | ശ്രീ അളകേന്ദ്രൻ എം |
2015 | ശ്രീ പി കെ തുളസീധരൻ |
2016 | ശ്രീ മുരളീധരൻ കെ |
2017-ജൂൺ | ശ്രീമതി രാജി എം |
2017 ആഗസ്ത് | ശ്രീമതി ജയപ്രഭ പി വി |
2018 january | മുസ്തഫ |
2018 june | ജയശ്രീ പി എൻ |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
നിന്ന് 22 കി.മി. അകലം
|
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 30039
- 2016ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ