സെൻറ് ജോർജ്ജ് എച്ച് എസ് , തങ്കി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെൻറ് ജോർജ്ജ് എച്ച് എസ് , തങ്കി | |
---|---|
വിലാസം | |
തങ്കി തങ്കി , Kadakkarappally പി.ഒ. , 688529 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1915 |
വിവരങ്ങൾ | |
ഫോൺ | 0478 2821029 |
ഇമെയിൽ | 34010alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34010 (സമേതം) |
യുഡൈസ് കോഡ് | 32111000905 |
വിക്കിഡാറ്റ | Q87477507 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചേർത്തല |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | കഞ്ഞിക്കുഴി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 324 |
പെൺകുട്ടികൾ | 225 |
ആകെ വിദ്യാർത്ഥികൾ | 549 |
അദ്ധ്യാപകർ | 27 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആനിമോൾ റ്റി എം |
പി.ടി.എ. പ്രസിഡണ്ട് | സെബാസ്റ്റ്യൻ എ ജെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീജ |
അവസാനം തിരുത്തിയത് | |
23-01-2024 | 34010HM |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ തുറവൂർ ഉപജില്ലയിലെ തങ്കി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് തങ്കി സെന്റ് ജോർജ് ഹൈസ്കൂൾ. എൽ.പി,.യു പി,ഹൈസ്ക്കൂൾ, വിഭാഗങ്ങളിലായി അഞ്ഞൂറ്റി നാൽപ്പത്തി ഒൻപത് കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു.
ചരിത്രം
ക്രിസ്തുവര്ഷം 15-ല് നിർമിക്കപ്പെട്ട സുപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ സെന്റ് മേരീസ് ദേവാലയത്തിനോട് ചേർന്നീണ‍് ഈ സ്കൂള് സ്ഥിതി ചെയ്യന്നത്.പളളിയോട് ചേർന്ന് പളളിക്കൂടം എന്ന മിഷനറിമാരുടെ പുരോഗമന ചിന്തയാണ‍് ഈ വിദ്യാലയത്തിന്റെ പിറവിക്കുകാരണം. കൊച്ചി സ്വരൂപത്തിന്റെ പരമാധികാരത്തിൽ ഇരുന്ന തങ്കി , കടക്കരപ്പള്ളി , പ്രദേശങ്ങൾ കൊച്ചി രാജാവിന്റെ സാമന്തരായിരുന്ന അർത്തുങ്കൽ കേന്ദ്രമായി ഭരിച്ചിരുന്ന മൂത്തേടത്ത് സ്വരൂപകാർക്ക് ലഭിക്കുകയും തുടരന്ന് 1762-ൽ രാമവർമ്മ കരപ്പുറം പിടിച്ചടക്കിയതോടെ തങ്കി പ്രദേശം തിരുവതാംകൂറിന്റെ ഭാഗമായി തീരുകയും ചെയ്തു.വെളളക്കെട്ട് നിറഞ്ഞ പ്രദേശം എന്നരത്ഥത്തിൽ പോരച്ചുഗീസ് ഭാഷയിൽ നിന്ന് തങ്കി എന്നപേരുണ്ടായി എന്നാണ് ഐതിഹ്യം. 1915 ൽ സെൻ്റ്.മേരീസ് എൽ.പി.സ്ക്കൂളായും 1948 ൽ സെൻറ്.ജോർജ്ജ് യു.പി.സ്ക്കൂളായും 1976-ൽ സെൻ്റ്.ജോർജ്ജ് ഹൈസ്ക്കൂളായും ഉയർത്തപ്പെട്ട് 2015ൽ 100-ാം ജന്മദിനം ആഘോഷിച്ച് അഭിമാനത്തോടെ തല ഉയർത്തി നിൽക്കുന്ന ഈ വിദ്യാലയം കഴിഞ്ഞ 8 വർഷങ്ങളായി SSLC പരീക്ഷയിൽ യ്ക്ക് 100 % വിജയം നേടി മുന്നേറിക്കൊണ്ടിരിക്കുന്നു. കൂടുതൽ അറിയുവാൻ സെൻറ് ജോർജ്ജ് എച്ച് എസ് , തങ്കി/ചരിത്രം
ഭൗതികസൗകര്യങ്ങൾ
രേക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിശാലമായ ഗ്രൗണ്ട് ,സ്മാർട്ട് ക്ലാസ്സ് റൂമുകൾ, ഹൈസ്കൂൾ ,യു.പി.വിഭാഗങ്ങൾക്കായി പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ , ഹൈ ടെക് ലൈബ്രറി, ശുദ്ധമായ കുടിവെള്ളം, വൃത്തിയുള്ള ശുചി മുറികൾ , സ്കൂൾ ബസ്സ് സൗകര്യം, Wi - fi സൗകര്യം, വിശാലമായ ഓഡിറ്റോറിയം എന്നിവ തങ്കി സ്കൂളിൻ്റെ മുതൽക്കൂട്ടാണ്. കൂടുതൽ അറിയുവാൻ സെൻറ് ജോർജ്ജ് എച്ച് എസ് , തങ്കി/സൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സയൻസ് ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്
- സീഡ്
- നല്ല പാഠം
- സ്പോർട്സ് അക്കാദമി
- മൾട്ടി ലാംഗ്വേജ്
- ഡിജിറ്റൽ പൂക്കളം
- പ്രവേശനോത്സവം കൂടുതൽ അറിയുവാൻ സെൻറ് ജോർജ്ജ് എച്ച് എസ് , തങ്കി/പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
കൊച്ചി രൂപത കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിലാണ് തങ്കി സെൻ്റ് ജോർജ്ജ് സ്ക്കൂൾ പ്രവർത്തിക്കുന്നത്. .റവ.ഫാ.ജോപ്പി കൂട്ടുങ്കൽ ആണ് കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ ഇപ്പോഴത്തെ ജനറൽ മാനേജർ.
റവ.ഫാ.ആൻ്റണി അഞ്ചുതൈയ്ക്കൽ
ജനറൽ മാനേജർ |
---|
ശ്രീമതി.റ്റി.എം.ആനിമോൾ
ഹെഡ്മിസ്ട്രസ്സ് |
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ. | പേര് | കാലയളവ് | ചിത്രം |
---|---|---|---|
1 | ശ്രീ. വി ജെ അഗസ്റ്റിൻ | ||
2 | ശ്രീ. കെ വി സേവ്യർ | ||
3 | ശ്രീ. പോൾ | ||
4 | ശ്രീമതി . ഭഗീരഥി അമ്മ | ||
5 | ശ്രീ. വി എൽ റാഫി | ||
6 | ശ്രീ. രാജൻ ബാബു | ||
7 | ശ്രീ. പി ജി സദാനന്ദൻ | ||
8 | ശ്രീ. ബാലചന്ദ്ര പണിക്കർ | ||
9 | ശ്രീ. പി ജെ ഓസ്റ്റിൻ | ||
10 | ശ്രീ. എ വി ആന്റണി | ||
11 | ശ്രീ. ഇ എ ജോസഫ് | ||
12 | ശ്രീ. റെക്സ് ഫിഗേരേദോ | ||
13 | ശ്രീ. എം. എക്സ് അഗസ്റ്റിൻ | ||
14 | ശ്രീമതി എ ജെ അലക്സി | ||
16 | ശ്രീ. കെ എം ജേക്കബ് | ||
17 | ശ്രീമതി പി എ റീത്താമ്മ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
|
Dr. ക്രിസ്റ്റി |
വഴികാട്ടി
- NH 47 ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 23 KM എറണാകുളത്ത് നിന്നും 32 KM
- ദക്ഷിണേന്ത്യയിലേ സുപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ തങ്കീ പള്ളിയുടെ അടുത്തായി സ്ഥിതിചെയ്യുന്നു ,ഏറ്റവും അടുത്ത പട്ടണം ചേർത്തല 6 KM ദൂരം
{{#multimaps:9.70715,76.29746|zoom=20}}
അവലംബം
ചരിത്രരേഖകൾ , പൂർവ്വികരിൽ നിന്നും ലഭിച്ച വിവരങ്ങൾ , വിദ്യാലയത്തിൻ്റെ മുൻ കാല പ്രവർത്തന റിപ്പോർട്ടുകൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തന റിപ്പോർട്ടുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 34010
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ