"എസ്സ്. എച്ച്. സി. ജി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 46: | വരി 46: | ||
== <font color=blue><b>ഭൗതികസൗകര്യങ്ങൾ </b></font>== | == <font color=blue><b>ഭൗതികസൗകര്യങ്ങൾ </b></font>== | ||
<p align="justify" > < | <p align="justify" ><div style="background-color:#ccccff;color: #660000;padding:20px;">മൂന്ന്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.</div></p> | ||
== <font color=blue><b>എഡിറ്റോറിയൽ ബോർഡ് </b></font>== | == <font color=blue><b>എഡിറ്റോറിയൽ ബോർഡ് </b></font>== | ||
[[അംഗങ്ങൾ]] | [[അംഗങ്ങൾ]] | ||
| വരി 53: | വരി 53: | ||
=== <FONT COLOR=BLUE>സ്കൗട്ട് & ഗൈഡ്സ്</FONT> === | === <FONT COLOR=BLUE>സ്കൗട്ട് & ഗൈഡ്സ്</FONT> === | ||
[[പ്രമാണം: Newguide1.JPG|thumb|GUIDES]] | [[പ്രമാണം: Newguide1.JPG|thumb|GUIDES]] | ||
<p align="justify">< | <p align="justify"><div style="background-color:#ccccff;color: #660000;padding:20px;">2018 – 2019 അധ്യയനവർഷം എസ്.എച്ച്.സി.ജി.എച്ച്.എസ്.എസിൽ ഭാരത് സ്കൗട്ട്സ് & ഗൈഡ്സിന്റെ ഒരു പുതിയ യൂണിറ്റു കൂടി ദീപ ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു. കടൽക്ഷോഭം തടയുന്നതിന്റെ ഭാഗമായി കൊടുങ്ങല്ലൂർ - കാര കടപ്പുറത്ത് മണൽച്ചാക്ക് നിറയ്ക്കുന്നതിനായി നമ്മുടെ വിദ്യാർത്ഥികളും പോയിരുന്നു. നമ്മുടെ വിദ്യാലയത്തിൽ വച്ച് നടന്ന യൂണിറ്റ് തല ക്യാമ്പിൽ ഹൈസ്കൂൾ, +2 വിഭാഗങ്ങളിൽ നിന്നായി ഏകദേശം 75 കുട്ടികൾ പങ്കെടുത്തു.</div></p> | ||
=== <FONT COLOR=BLUE><b>ബാന്റ് ട്രൂപ്പ്</b></FONT> === | === <FONT COLOR=BLUE><b>ബാന്റ് ട്രൂപ്പ്</b></FONT> === | ||
11:40, 22 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| എസ്സ്. എച്ച്. സി. ജി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി | |
|---|---|
| വിലാസം | |
ചാലക്കുടി 680307 , തൃശൂർ ജില്ല | |
| സ്ഥാപിതം | 25 - 05 - 1925 |
| വിവരങ്ങൾ | |
| ഫോൺ | 0480 2701347 |
| ഇമെയിൽ | shcghsschalakudy@yahoo.com |
| വെബ്‍സൈറ്റ് | http://sacredheartcghss.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23008 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സിസ്റ്റർ റോസിലി ഇ ഓ |
| പ്രധാന അദ്ധ്യാപകൻ | സിസ്റ്റർ ജോളി കെ എൽ |
| അവസാനം തിരുത്തിയത് | |
| 22-02-2019 | 23008 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||

| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഭൗതികസൗകര്യങ്ങൾ
എഡിറ്റോറിയൽ ബോർഡ്
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് & ഗൈഡ്സ്
ബാന്റ് ട്രൂപ്പ്
2018 – 2019 അധ്യയനവർഷം എസ്.എച്ച്.സി.ജി.എച്ച്.എസ്.എസിൽ ഭാരത് സ്കൗട്ട്സ് & ഗൈഡ്സിന്റെ ഒരു പുതിയ യൂണിറ്റു കൂടി ദീപ ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു. കടൽക്ഷോഭം തടയുന്നതിന്റെ ഭാഗമായി കൊടുങ്ങല്ലൂർ - കാര കടപ്പുറത്ത് മണൽച്ചാക്ക് നിറയ്ക്കുന്നതിനായി നമ്മുടെ വിദ്യാർത്ഥികളും പോയിരുന്നു. നമ്മുടെ വിദ്യാലയത്തിൽ വച്ച് നടന്ന യൂണിറ്റ് തല ക്യാമ്പിൽ ഹൈസ്കൂൾ, +2 വിഭാഗങ്ങളിൽ നിന്നായി ഏകദേശം 75 കുട്ടികൾ പങ്കെടുത്തു.
ക്ലാസ് മാഗസിൻ

വിദ്യാരംഗം കലാ സാഹിത്യ വേദി
എസ്.എച്ച്.സി.ജി.എച്ച്.എസ്.എസ്. ചാലക്കുടി ഗേൾസ് ഹൈയർ സെക്കൻഡറി സ്കൂളിൽ 2019 – 19 വർഷത്തെ വിദ്യരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനോൽഘാടനം ജീൺ 19 വായനാദിനാചരണത്തോടനുബന്ധിച്ചായിരുന്നു.പി.ടി.എ. പ്രസിഡന്റ് ശ്രീ. സുനിൽ കുമാർ സി.കെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കാലടി ശ്രീ ശങഅകര കോളേജിലെ മലയാള വിഭാഗം അധ്യാപികയുമായും ഗവേഷകയുമായ പ്രൊ. പ്രസീത മുഖ്യപ്രഭാഷണം നടത്തി. സ്കൂൾതല വിദ്യാരംഗം കോർഡിനേറ്റർമാരായ ശ്രീമതി ലൂസി സി.ഡി, ശ്രീമതി ജിൻസി കെ. ജോസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ക്ലബ് യോഗത്തിൽ വിദ്യാരംഗം കൺവീനർ ആയി അലീന പോൾ, സെക്രട്ടറി അഞ്ജലി പുരുഷോത്തമൻ എന്നിവരെ തെരഞ്ഞെടുത്തു. എച്ച്. എസ്, യൂ. പി. വിഭാഗങ്ങളിലായി 60 കുട്ടികൾ ക്ലബംഗത്വമെടുത്തു.സ്കൂൾതല മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ വിദ്യാർത്ഥികളെ പോട്ട കെ.എ.സി.യു.പി.എസ്. സ്കൂളിൽ വച്ച് നടന്ന ശില്പശാലയിൽ പങ്കെടുപ്പിച്ചു. 7 ഇനങ്ങളിനും മികച്ച പ്രകടനം ക്ഴ്ചവെക്കുകയും ഭദ്ര രാജൻ (കഥാരചന), പുണ്യ ജാക്സൻ (അഭിനയം) എന്നിവർക്ക് റവന്യൂ ജില്ലാതല ശില്പശാലയിലേക്ക് സെലക്ഷൻ ലഭിക്കുകയും ചെയ്തു. ക്ലാസ്സ് ലൈബ്രറി കൂടുതൽ ഊർജ്ജസ്വലമാക്കാൻ വിദ്യാരംഗം പ്രവർത്തകർ മുൻകൈയെടുത്തു. ഹൈസ്കൂൾ വിദ്യാരംഗം പ്രവർത്തകർ തയ്യാറാക്കിയ കൈയെഴുത്തു മാസിക എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റി. സ്കൂളിലെ വാർഷികാഘോഷ വേളയിലും ക്ലബംഗങ്ങൾ മികച്ച പ്രകടനം കാഴിചവച്ചു.
ക്ലബ്ബ് പ്രവർത്തനങ്ങൾ
2018 – 2019 അധ്യയനവർഷം എസ്.എച്ച്.സി.ജി.എച്ച്.എസ്.എസിൽ ഭാരത് സ്കൗട്ട്സ് & ഗൈഡ്സിന്റെ ഒരു പുതിയ യൂണിറ്റു കൂടി ദീപ ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു. കടൽക്ഷോഭം തടയുന്നതിന്റെ ഭാഗമായി കൊടുങ്ങല്ലൂർ - കാര കടപ്പുറത്ത് മണൽച്ചാക്ക് നിറയ്ക്കുന്നതിനായി നമ്മുടെ വിദ്യാർത്ഥികളും പോയിരുന്നു. നമ്മുടെ വിദ്യാലയത്തിൽ വച്ച് നടന്ന യൂണിറ്റ് തല ക്യാമ്പിൽ ഹൈസ്കൂൾ, +2 വിഭാഗങ്ങളിൽ നിന്നായി ഏകദേശം 75 കുട്ടികൾ പങ്കെടുത്തു.
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്

കരാട്ടെ

വയലിൻ

ഹലോ ഇംഗ്ലീഷ്

കെ സി എസ് എൽ
വിദ്യാഭ്യാസത്തിൻെറ പരിപൂർണ്ണലക്ഷ്യം സാധിക്കുന്നതിന് വേണ്ടി അധ്യാപകരും വിദ്യാർത്ഥികളും അംഗങ്ങളായുളള സംഘടനയാണ് കെ സി എസ് എൽ .വിശ്വാസം പഠനം സേവനം എന്നീ ത്രിവിധമുദ്രാവാക്യങ്ങളൂന്നിയാണ് പ്രവർത്തനങ്ങൾ .ഒരു പുതിയ തലമുറയ്ക്ക് രൂപം കൊടുക്കുകയാണ് ലക്ഷ്യം
അൽഫോൺസ ഗാർഡൻ
2018 – 2019 അധ്യയനവർഷം എസ്.എച്ച്.സി.ജി.എച്ച്.എസ്.എസിൽ ഭാരത് സ്കൗട്ട്സ് & ഗൈഡ്സിന്റെ ഒരു പുതിയ യൂണിറ്റു കൂടി ദീപ ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു. കടൽക്ഷോഭം തടയുന്നതിന്റെ ഭാഗമായി കൊടുങ്ങല്ലൂർ - കാര കടപ്പുറത്ത് മണൽച്ചാക്ക് നിറയ്ക്കുന്നതിനായി നമ്മുടെ വിദ്യാർത്ഥികളും പോയിരുന്നു. നമ്മുടെ വിദ്യാലയത്തിൽ വച്ച് നടന്ന യൂണിറ്റ് തല ക്യാമ്പിൽ ഹൈസ്കൂൾ, +2 വിഭാഗങ്ങളിൽ നിന്നായി ഏകദേശം 75 കുട്ടികൾ പങ്കെടുത്തു.
എസ് എച്ച് FMറേഡിയോ
5ാം ക്ലാസ്സ് മുതൽ 10ാം ക്ലാസ്സ് ഉൾപ്പെടെയുള്ള എല്ലാ ഡിവിഷനുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ 12 ഗ്രൂപ്പുകളാക്കി ഒരു ഗ്രൂപ്പ് ഒരു ദിവസം എന്ന രിതിയിൽ ആഴ്ചയിൽ 2ദിവസം (ചൊവ്വ,വ്യാഴം )ദിവസങ്ങളിൽ ഉച്ചയ്ക്ക് 1 മണിക്ക് RADIO PROGRAMME അവതരിപ്പിക്കുന്നു.മലയാളം , ഇംഗ്ലീഷ് ഭാഷകളിൽ മാറി മാറി അവതരിപ്പിക്കുന്നു. ICT സഹായത്തോടെയാണ് PROGRAMME -arrange ചെയ്യുന്നത്.Skit,song ,tips,quiz,poetry +messege എന്നിവ അവതരിപ്പിക്കുന്നു.GOODNESS channel ൽ വായനാദിനത്തോടനുബന്ധിച്ച് programme അവതരിപ്പിച്ചിരുന്നു..തൃശ്ശൂർ ആകാശവാണിയിൽ വനിതാദിനത്തിനോടനബന്ധിച്ച് ഒരു പരിപാടി അവതരിപ്പിക്കുന്നു.
ക്ലാസ്സ് ലൈബ്രറി
ക്ലാസ്സ് തലത്തിലുള്ള ' വായനാമൂല ' വിപുലീകരിക്കുവാനും തൽ പുസ്തകങ്ങൾ ശേഖരിക്കുവാനുമുള്ളപ്രചേദനം നൽകുകയുണ്ടായി. വായനാമൂലയിലെ പുസ്തകങ്ങളുടെ പേര്, വിവരം സൂക്ഷിക്കുന്നതിന് ഓരോ ക്ലാസ്സിലും രജിസ്റ്റർ ഉണ്ടാകണമെന്നും ക്ലാസ്സ് ലൈബ്രേറിയനെ നിയമിക്കണമെന്നും പറയുകയുണ്ടായി. ഏറ്റവും കൂടുതൽ പുസ്തകങ്ങൾ ശേഖരിച്ചവർക്കും നല്ല ക്ലാസ്സ് ലൈബ്രറി സജ്ജീകരിച്ച ക്ലാസ്സിനും സമ്മാനങ്ങളേർപ്പെടുത്തി. ഫെബ്രുവരി രണ്ടാമത്തെ ആഴ്ചയോടുകൂടി സ്കൂൾ ലൈബ്രറി പുസ്തകങ്ങൾ ലൈബ്രറി സമിതിയംഗങ്ങൾ തിരികെ ഏൽപ്പിക്കുകയും ചെയുന്നു. കുട്ടികൾ വായിച്ച പുസ്തകങ്ങളുടെ വായനാനുഭവങ്ങൾ പങ്കിടുവാൻ പുസ്തകചർച്ച, ആസ്വാദനക്കുറിപ്പ്, വായനക്കുറിപ്പ്, മത്സരങ്ങൾ, സാഹിത്യകാരന്മാരെ പരിചയപ്പെടുന്നതിനും മറ്റുള്ളതിനുമുള്ള അവസരങ്ങൾ ഒരുക്കണമെന്നും നിർദേശിക്കുന്നു.
സംസ്കൃതം
മാനേജ്മെന്റ്
അൽവേർണിയ പ്രോവിൻസ് എഫ് സി സി
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
| നമ്പർ | വർഷo | പേര് |
|---|---|---|
| 1 | 2017- | സിസ്റ്റർ ജോളി കെ എൽ |
| 2 | 2014-2017 | സിസ്റ്റർ പില്ലി വി ഐ |
| 3 | 2010-2014 | സിസ്റ്റർ റോസിലി പോൾ |
| 4 | 2005-2010 | സിസ്റ്റർ |
| 5 | 2000-2005 | സിസ്റ്റർ |
കലാകായിക പരിപാടികൾ
കല
കായികം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
എസ് എസ് എൽ സി
| നമ്പർ | വർഷo | വിജയശതമാനം | നമ്പർ | വർഷo | വിജയശതമാനം | |
|---|---|---|---|---|---|---|
| 1 | 1981-82 | 97% | 19 | 2001-02 | 100% | |
| 2 | 1982-83 | 95% | 20 | 2002-03 | 100% | |
| 3 | 1983-84 | 94% | 21 | 2003-04 | 100% | |
| 4 | 1984-85 | 99.2% | 22 | 2004-05 | 100% | |
| 5 | 1985-86 | 98% | 23 | 2005-06 | 94% | |
| 6 | 1986-87 | 99.4% | 24 | 2006-07 | 99.2% | |
| 7 | 1987-88 | 100% | 25 | 2007-08 | 99.3% | |
| 8 | 1989-90 | 98% | 26 | 2008-09 | 100% | |
| 9 | 1990-91 | 99% | 27 | 2009-10 | 100% | |
| 10 | 1991-92 | 99.1% | 28 | 2010-11 | 100% | |
| 11 | 1992-93 | 99.8% | 29 | 2011-12 | 100% | |
| 12 | 1993-94 | 99.8% | 30 | 2012-13 | 99.7% | |
| 13 | 1994-95 | 100% | 31 | 2013-14 | 100% | |
| 14 | 1995-96 | 99% | 32 | 2014-15 | 100% | |
| 15 | 1996-97 | 98% | 33 | 2015-16 | 100% | |
| 16 | 1997-98 | 100% | 34 | 2016-17 | 100% | |
| 17 | 1999-2000 | 100% | 35 | 2017-18 | 100% | |
| 18 | 2000-01 | 99.6% |
നേട്ടങ്ങൾ
| നമ്പർ | വർഷo | നേട്ടങ്ങൾ | തല0 |
|---|---|---|---|
| 1 | 1981-82 | ബെസ്റ്റ് സ്കൂൾ | ജില്ല |
| 2 | 1991 | SR RONALD | സ്റ്റേറ്റ് അവാർഡ് |
| 3 | 2002 | ബെസ്റ്റ് സ്കൂൾ | ഉപജില്ല |
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ:
NH 47 ൽ നിന്നും 50 മീ അകലെ നോർത്ത് ജങ്ഷനിൽ സ്ഥിതി ചെയ്യുന്നു.
|
{{#multimaps:10.311879,76.331978 |zoom=10}}