എസ്സ്. എച്ച്. സി. ജി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/ജൂനിയർ റെഡ് ക്രോസ്
ദൃശ്യരൂപം

ജൂനിയർ റെഡ് ക്രോസ്സ് 2021-22
കോവിഡ് കാലഘട്ടത്തിൽ ജെ ആർ സി പ്രവർത്തനങ്ങൾ തുടങ്ങിയതുതന്നെ മാസ്ക് ചലഞ്ചിലൂടെ ആയിരുന്നു ഏകദേശം നാനൂറോളം മാസ്ക്കുകൾ എസ് എച്ച് സ്കൂളിന്റെ പേരിൽ ജെ ആർ സി കൗൺസിലർ സബ്ജില്ലാ കോഡിനേറ്റർ ക്ക് കൈമാറി. പറവകൾക്ക് ഒരു പാനപാത്രം, ഒരു തൈ നടാം എന്നെ പ്രവർത്തനങ്ങളുടെ ഭാഗമാവാൻ ജെ ആർ സി കേഡറ്റുകൾക്ക് സാധിച്ചു. ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ സന്ദേശവും ലഹരി വിരുദ്ധ പ്രതിജ്ഞയും ജെ ആർ സി കേഡറ്റുകൾ സംഘടിപ്പിച്ചു.