എസ്സ്. എച്ച്. സി. ജി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/ആർട്‌സ് ക്ലബ്ബ്
Work experience 2021-22
2021-22 അദ്ധ്യയന വർഷത്തിൽ കോവിഡ് എന്ന മഹാമാരിയെ അതിജീവിച്ചു കൊണ്ടു sh വിദ്യാലയത്തിലെ കുട്ടികളുടെ മനസികൊല്ലാസത്തിനും വളർച്ചക്കും വേണ്ടി പ്രവർത്തിപഠന മേഖലയിൽ നടത്തിയ പ്രവർത്തനങ്ങളും നേട്ടങ്ങളും.
സടാക്കോ സസക്കിയെ അനുസ്മരിച്ചു കൊണ്ടു sadakko പക്ഷി നിർമാണവും സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചു കൊണ്ടു ഫ്ലാഗ് നിർമാണവും നടത്തുകയും 3ദിവസങ്ങളിലായിസ്കൂൾ തലത്തിൽ നടത്തിയ ഓൺലൈൻ മത്സരങ്ങളിൽ വാശിയോടും ആവേശത്തോടും കൂടി മത്സരിക്കുകയും വിജയം നേടുകയും ചെയ്തു. ഒക്ടോബർ മാസത്തിൽ നടന്ന ശാസ്ത്രരംഗം സബ് ജില്ലാ മത്സരത്തിൽ കളിപ്പാട്ടനിർമാണയിനത്തിൽ 2കുട്ടികൾ പങ്കെടുക്കുകയും യുപി തലത്തിൽ ഏയ്ഞ്ചൽ അൽഫോൻസാ std 7 C ഒന്നാം സ്ഥാനം കരസ്തമാക്കുകയും ജില്ലാ തലത്തിൽ മത്സരിക്കുവാൻ അവസരം ലഭിക്കുകയും ചെയ്തു. ക്രിസ്തു മസിനോട് അനുബന്ധിച്ചു നടന്ന star നിർമാണത്തിൽ ഏറെ ഉത്സാഹത്തോടെ വിദ്യാർത്ഥികൾ പങ്കെടുത്തു.