"എസ്സ്. എച്ച്. സി. ജി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 86: | വരി 86: | ||
! നമ്പർ !! വർഷo!! വിജയശതമാനം!!നമ്പർ!!വർഷo!!വിജയശതമാനം | ! നമ്പർ !! വർഷo!! വിജയശതമാനം!!നമ്പർ!!വർഷo!!വിജയശതമാനം | ||
|- | |- | ||
| 1 || 1981-82 || 97% | | 1 || 1981-82 || 97%||19 || 2001-02 || 100% | ||
|- | |- | ||
| 2 || 1982-83 || 95% | | 2 || 1982-83 || 95% | ||
12:13, 15 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| എസ്സ്. എച്ച്. സി. ജി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി | |
|---|---|
| വിലാസം | |
ചാലക്കുടി 680307 , തൃശൂർ ജില്ല | |
| സ്ഥാപിതം | 25 - 05 - 1925 |
| വിവരങ്ങൾ | |
| ഫോൺ | 0480 2701347 |
| ഇമെയിൽ | shcghsschalakudy@yahoo.com |
| വെബ്‍സൈറ്റ് | http://sacredheartcghss.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23008 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സിസ്റ്റർ റോസിലി ഇ ഓ |
| പ്രധാന അദ്ധ്യാപകൻ | സിസ്റ്റർ ജോളി കെ എൽ |
| അവസാനം തിരുത്തിയത് | |
| 15-02-2019 | 23008 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ആനമുടിയിൽ നിന്ന് ഒഴുകി എത്തുന്ന ചാലക്കുടി പുഴയുടെ തീരത്താണ്ചാലക്കുടി പട്ടണം.ചാലിനരികെന ്യുള്ള കുടി അതാണ് ചാലക്കുടി.മദ്ധ്യകേരളത്തില് മുകുന്ദപുരം ്താലൂക്കിലാണ് ചാലക്കുടി പ്രദേശം ഉള്പെപടുന്നത്.തടിവ്യവസായത്തിന് പ്രസിദ്ധമായിരുന്നു ചാലക്കുടി.മലയോരത്തിനും കടലോരത്തിനും മദ്ധ്യേയുള്ള സമതലഭൂമിയില് കാ൪ഷീകമായ വള൪ച്ചയും വ്യവസായിക വള൪ച്ചയും സാധ്യമായിരുന്നു. എന്നാല് വിദ്യാഭ്യാസപരമായ വള൪ച്ച സാവകാശമായിരുന്നു. പ്രത്യേകിച്ച് പെണ്കുട്ടികള്ക്ക് പഠിക്കാ൯ പളളികൂടംഉണ്ടായിരുന്നില്ല.പള്ളികളോട് ചേ൪ന്ന് പള്ളികൂടങ്ങള് വേണമെന്ന ആശയം ഉയ൪ന്നപ്പോള്ചാലക്കുടി പള്ളിവികാരിയായിരുന്ന ബഹുമാനപ്പെട്ട ഇരിബ൯ യൗസേപ്പച്ച൯ അതിനുള്ള പരിശ്രമം ആരംഭിച്ചു. 1925 ല് സേക്രട്ട് ഹാ൪ട്ട് സ്കൂളിന്റെ ശില സ്ഥാപിക്കപ്പെട്ടു . ചാലകുടി പട്ടണത്തിന്റെ ഹൃദയഭാഗത്ത് പുത്തുപ്പറബില്,ക്ളാരസഭയുടെ വിജ്ഞാനമന്ദിരം ഉയ൪ന്നുവന്നു. Rev. Sr. Albertha ആയിരുന്നു ഹെഡ്മിസട്റസ്. Fr.Ouseph Irimpan മാനേജരും. 1931ല് H.S. ആയി ഉയ൪ത്തപ്പെട്ടു .41വ൪ഷത്തെ സേവനത്തിനുശേഷം, Schoolനെ ഉയ൪ന്ന നിലവാരത്തിലെത്തിച്ചതിന്റെ കൃതാ൪ഥതയോടെയാണ് Sr. Albertha വിരമിച്ചത്. തുട൪ന്നും പ്രഗല്ഭരായ ഹെഡ്മിസ്ട്രസ് മാരുടെ ഭരണസാരഥ്യത്തി൯കീഴില് അധ്വാനത്തിന്റെ മികവില് സ്ഥാപനം വള൪ച്ചയുടെപാതയില് ഏറെ മുന്നോട്ടുപോയി.1991 ല് അധ്യാപക൪ക്കുള്ള State Award,അന്ന് Headmistress ആയിരുന്ന Sr.Ronald ന ് ലഭിച്ചു.അഭിമാനപുരസ്സരം പറയട്ടെ, Kumari.Hima mathews 1996ല് S.S.L.C.ക്ക് 8-ാം Rank കരസ്ഥമാക്കി. +2 വിഭാഗം പ്രവ൪ത്തനമാരംഭിച്ചത് 1997-98 വ൪ഷമായിരുന്നു.പ്രിന്സിപ്പല് Sr.Jessy varghese ആണ ് .വള൪ച്ചയുടെകുതിപ്പില് 2000-്ാമാണ്ടില് ഈ സ്ഥാപനം പ്ളാറ്റിനംജൂബിലി ആഘോഷിച്ചു.ജൂബിലി സ്മാരകമായി L.P. സ്കൂള് കെട്ടിടം പുതിക്കിപണിതു. Rev. Sr.Mariya Kusumamആയിരുന്നു., ഈ കാലഘട്ടത്തില് 8 വ൪ഷങ്ങള് Schoolെന നയിച്ചിത്. 2006-08 വ൪ഷങ്ങളില് സ്കൂളിന്റെ പഴയ കെട്ടിടങ്ങള് മാിറ്റി പുതിയവ പണിതു.ഇന്നിപ്പോള് 29 ഡിവിഷനുകളിലായി 5 മുതല് 10 വരെ ക്ളാസ്സുകളില് 1716 വിദ്യാ൪ത്ഥിനികള് പഠിക്കുന്നു.43 അധ്യാപകരും,7ആഫീസ് സ്റ്റാഫും ഹെഡ്മിസട്റസ് Sr. Rosily Paul നൊപ്പം സ്കൂളില് ക൪മ്മനിരതരാണ്. President Advo.Vivian Simethy അവ൪കളുടെ കൊടികീഴില് P.T.A.യും സ്തുത്യ൪ഹമായി പ്രവ൪ത്തിക്കുന്നു. സുസ്ജജമായ കംപ്യൂട്ട൪ ലാബ്, ലൈബ്രറി, സയ൯സ് ലാബ് എന്നിവ ഈ സ്ഥാപനത്തിന്റെ മികവുകള്ക്ക് കാരണമാകുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
എഡിറ്റോറിയൽ ബോർഡ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- റെഡ് ക്രോസ്.
- ലിറ്റിൽ കൈറ്റ്സ്
- കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
- കരാട്ടെ
- വയലിൻ ക്ലാസ്
- ഹലോ ഇംഗ്ലീഷ്
- കെ സി എസ് എൽ
- അൽഫോൺസ ഗാർഡൻ
- എസ് എച്ച് റേഡിയോ
മാനേജ്മെന്റ്
അൽവേർണിയ പ്രോവിൻസ് എഫ് സി സി
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
SR.ROSILY PAUL
SR. RINI VADAKAN
കലാകായിക പരിപാടികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
എസ് എസ് എൽ സി
| നമ്പർ | വർഷo | വിജയശതമാനം | നമ്പർ | വർഷo | വിജയശതമാനം |
|---|---|---|---|---|---|
| 1 | 1981-82 | 97% | 19 | 2001-02 | 100% |
| 2 | 1982-83 | 95% | |||
| 3 | 1983-84 | 94% | |||
| 4 | 1984-85 | 99.2% | |||
| 5 | 1985-86 | 98% | |||
| 6 | 1986-87 | 99.4% | |||
| 7 | 1987-88 | 100% | |||
| 8 | 1989-90 | 98% | |||
| 9 | 1990-91 | 99% | |||
| 10 | 1991-92 | 99.1% | |||
| 11 | 1992-93 | 99.8% | |||
| 12 | 1993-94 | 99.8% | |||
| 13 | 1994-95 | 100% | |||
| 14 | 1995-96 | 99% | |||
| 15 | 1996-97 | 98% | |||
| 16 | 1997-98 | 100% | |||
| 17 | 1999-2000 | 100% | |||
| 18 | 2000-01 | 99.6% | |||
| 19 | 2001-02 | 100% | |||
| 20 | 2002-03 | 100% | |||
| 21 | 2003-04 | 100% | |||
| 22 | 2004-05 | 100% | |||
| 23 | 2005-06 | 94% | |||
| 24 | 20006-07 | 99.2% | |||
| 25 | 2007-08 | 99.3% | |||
| 26 | 2008-09 | 100% | |||
| 27 | 2009-10 | 100% | |||
| 28 | 2010-11 | 100% | |||
| 29 | 2011-12 | 100% | |||
| 30 | 2012-13 | 99.7% | |||
| 31 | 2013-14 | 100% | |||
| 32 | 2014-15 | 100% | |||
| 33 | 2015-16 | 100% | |||
| 34 | 2016-17 | 100% | |||
| 35 | 2017-18 | 100% |
നേട്ടങ്ങൾ
| നമ്പർ | വർഷo | നേട്ടങ്ങൾ | തല0 |
|---|---|---|---|
| 1 | 1981-82 | ബെസ്റ്റ് സ്കൂൾ | ജില്ല |
| 2 | 1991 | SR RONALD | സ്റ്റേറ്റ് അവാർഡ് |
| 3 | 2002 | ബെസ്റ്റ് സ്കൂൾ | ഉപജില്ല |
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ:
NH 47 ൽ നിന്നും 50 മീ അകലെ നോർത്ത് ജങ്ഷനിൽ സ്ഥിതി ചെയ്യുന്നു.
|
{{#multimaps:10.311879,76.331978 |zoom=10}}