"കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 116: | വരി 116: | ||
<br>'''സ്‌കൂൾ മാസ്റ്റർ പ്ലാൻ പ്രകാശനം ബഹു :തിരൂരങ്ങാടി ഡി ഈ ഓ അജിത കുമാരി ഹെഡ്മാസ്റ്റർക്ക് നൽകി നിർവഹിക്കുന്നു''' | <br>'''സ്‌കൂൾ മാസ്റ്റർ പ്ലാൻ പ്രകാശനം ബഹു :തിരൂരങ്ങാടി ഡി ഈ ഓ അജിത കുമാരി ഹെഡ്മാസ്റ്റർക്ക് നൽകി നിർവഹിക്കുന്നു''' | ||
== | ==സ്‌കൂൾ കലാ കായിക ശാസ്ത്രോത്സവം== | ||
<gallery> | <gallery> | ||
| വരി 125: | വരി 125: | ||
</gallery> | </gallery> | ||
കഴിഞ്ഞ വർഷം ( 2017 ൽ )പുതുപ്പറമ്പ നടന്ന ജില്ലാതല ശാസ്ത്രമേളയിൽ മികച്ച പ്രകടനം നടത്താനായത് ഈ വർഷത്തെ മുന്നൊരുക്കങ്ങൾക്ക് ആവേശം പകർന്നിട്ടുണ്ട് .ഈ വർഷത്തെ ശാസ്ത്ര മേളകൾ ഉപജില്ലാതലത്തിൽ നമ്മുടെ വിദ്യാലയത്തിൽ ആണ് ഒരുക്കാനുള്ളത് . | |||
<gallery> | <gallery> | ||
| വരി 132: | വരി 132: | ||
</gallery> | </gallery> | ||
== | ==മെഹന്തി ഫെസ്റ്റ്== | ||
[[പ്രമാണം:Mehndi.jpg|420x480px|ലഘുചിത്രം|ഈദിനു മുന്നോടിയായി ആഗസ്ത് പതിമൂന്നിന് വിദ്യാലയത്തിൽ നടത്തിയ മെഹന്തി ഫെസ്റ്റിൽ നിന്നും]] | [[പ്രമാണം:Mehndi.jpg|420x480px|ലഘുചിത്രം|ഈദിനു മുന്നോടിയായി ആഗസ്ത് പതിമൂന്നിന് വിദ്യാലയത്തിൽ നടത്തിയ മെഹന്തി ഫെസ്റ്റിൽ നിന്നും]] | ||
യു പി , ഹൈസ്‌കൂൾ , ഹയർസെക്കണ്ടറി വിഭാഗങ്ങൾക്കായി മൈലാഞ്ചിയിടൽ മത്സരങ്ങൾ നടത്തുകയുണ്ടായി . വിജയികൾക്ക് സമ്മാന വിതരണവും നടത്തി'' . | |||
==കായിക മാമാങ്കം 2018 സെപ്തംബർ 7 - 8== | |||
ഈ വർഷത്തെ സ്പോർട്സ് ഫെസ്റ്റ് 2018 സെപ്തംബർ ഏഴു , എട്ടു തീയതികളിലായി വിദ്യാലയത്തിന്റെ കളിക്കളത്തിൽ അരങ്ങേറി . മികച്ച പങ്കാളിത്തം ഉറപ്പാക്കാനായി ഗ്രൂപ് അടിസ്ഥാനത്തിലായിരുന്നു മത്സരം സംഘടിപ്പിച്ചത് . കായിക മാമാങ്കം മാനേജർ ബഹുമാന്യനായ കുഞ്ഞി മൊയ്ദു അവർകൾ ഫ്‌ളാഗ് ഓഫ് ചെയ്തു | |||
== | |||
<gallery> | <gallery> | ||
Spu33.jpg|ഓട്ട മത്സരം | Spu33.jpg|ഓട്ട മത്സരം | ||
| വരി 170: | വരി 150: | ||
*എ പി ഉണ്ണികൃഷ്ണൻ - മലപ്പുറം പഞ്ചായത്ത് പ്രെസിഡന്റ് | *എ പി ഉണ്ണികൃഷ്ണൻ - മലപ്പുറം പഞ്ചായത്ത് പ്രെസിഡന്റ് | ||
*കെ പി എ മജീദ് - കെ പി സി സി സെക്രട്ടറി | *കെ പി എ മജീദ് - കെ പി സി സി സെക്രട്ടറി | ||
== | ==പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സമ്പാദ്യക്കുടുക്കകളുമായി വിദ്യാർത്ഥികൾ== | ||
[[പ്രമാണം:19061 snehapralayalm.jpg| | [[പ്രമാണം:19061 snehapralayalm.jpg|350px|ലഘുചിത്രം|"സ്‌നേഹപ്രളയം " പദ്ധതിയുമായി കുട്ടികൾ ]] | ||
പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സമ്പാദ്യക്കുടുക്കകളുമായി വിദ്യാർത്ഥികൾ .രണ്ടായിരത്തഞ്ഞൂറു കുട്ടികൾക്ക് ഫണ്ട് സ്വരൂപിക്കാനാണ് സമ്പാദ്യക്കുടുക്കകൾ വിതരണം ചെയ്തു .വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന പോക്കറ്റ് മണിയും മാറ്റ് ചെറിയ സമ്പാദ്യങ്ങളും ഇതിൽ നിക്ഷേപിക്കാനാണ് പദ്ധതി .ഇങ്ങനെ സമാഹരിക്കുന്ന തുക അടുത്ത പുതുവര്ഷപ്പുലരിയിൽ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നൽകും . ആഘോഷങ്ങൾ ചുരുക്കിയും , മിട്ടായികൾക്കുംമറ്റും ചെലവഴിക്കുന്ന തുകകൾ മിച്ചം പിടിച്ചുമാണ് സമ്പാദ്യക്കുടുക്ക നിറക്കുക . എൻ എസ എസ് യൂണിറ്റും . സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് ജെ ആർ സി വളണ്ടിയർമാരും ചേർന്നാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത് .നൽകുന്ന വഞ്ചികൾ റീസൈക്ലിങ് ചെയ്യാനായി റീസൈക്ലിങ് പ്രൊജക്ടുമായി കൈകോർത്താണ് പ്രവർത്തനം. | |||
== | ==അധ്യാപക ദിനം സമുചിതമായി ആചരിച്ചു== | ||
സെപ്തംബർ അഞ്ചിന് സ്കൂൾ അസ്സംബ്ലിയിൽ അധ്യാപക ദിനാചരണത്തിന്റെ കെ എം എച്ച് എസ് എസ്സിലെ പദ്ധതികൾ ഓരോന്നായി വിവരിച്ചും , ദിനാചരണത്തിന്റെ ആവശ്യകതയെക്കുറിച്ചു സംസാരിച്ചും ബഹുമാന്യനായ മാനേജർ കെ പി കുഞ്ഞിമൊയ്തു അവർകൾ ഉദ്‌ഘാടനം നിർവഹിച്ചു .പൂർവ വിദ്യാർത്ഥികളായ വിദ്യാലയത്തിലെ ഉദ്യോഗസ്ഥർ മുതിർന്ന തങ്ങളുടെ ഗുരുക്കന്മാരെ അധ്യാപക ദിന ആശംസാ ബാഡ്ജ് ധരിപ്പിച്ചാണ് ആശംസാ വാചകങ്ങൾ പറഞ്ഞു തുടങ്ങിയത് .വിദ്യാലയത്തിലെ എല്ലാ അധ്യാപകർക്കും വിദ്യാർത്ഥികൾ അസ്സംബ്ലിയിൽ | |||
വെച്ച് ബാഡ്ജ് നൽകി ആദരവ് അറിയിച്ചു . | വെച്ച് ബാഡ്ജ് നൽകി ആദരവ് അറിയിച്ചു . | ||
അസ്സംബ്ലിയിൽ പ്രാർത്ഥനയും ,ദേശീയഗാനവും ആലപിച്ചു അധ്യാപകരും ക്ലാസ്സ് മുറികളിൽ അധ്യാപകർ വിദ്യാർത്ഥികളിൽ ഒരാളായിരിക്കെ ക്ളാസ്സുകളെടുത്തു വിദ്യാർത്ഥികളും മികച്ച പ്രകടനം തന്നെ നടത്തിയത് അധ്യാപക ദിനം അവിസ്മരണീയമാണ് വിധം എല്ലാവരിലേക്കും എത്തിക്കാൻ സഹായകമായി | അസ്സംബ്ലിയിൽ പ്രാർത്ഥനയും ,ദേശീയഗാനവും ആലപിച്ചു അധ്യാപകരും ക്ലാസ്സ് മുറികളിൽ അധ്യാപകർ വിദ്യാർത്ഥികളിൽ ഒരാളായിരിക്കെ ക്ളാസ്സുകളെടുത്തു വിദ്യാർത്ഥികളും മികച്ച പ്രകടനം തന്നെ നടത്തിയത് അധ്യാപക ദിനം അവിസ്മരണീയമാണ് വിധം എല്ലാവരിലേക്കും എത്തിക്കാൻ സഹായകമായി. | ||
{|class="wikitable";"border=0" | |||
|[[പ്രമാണം:Badge.png|250px|ലഘുചിത്രം|അധ്യാപക ദിനത്തിന്റെ ബാഡ്ജ് ധരിപ്പിക്കൽ ചടങ്ങിന്റെ ആശംസ വേളയിൽ നിന്ന് ]] | |||
|[[പ്രമാണം:Badge1.png|250px|ലഘുചിത്രം|പൂർവ വിദ്യാർത്ഥിയും ഹയർസെക്കണ്ടറി അധ്യാപകനുമായ അസ്‌ലം മാഷ് തന്റെ കെമിസ്ട്രി അധ്യാപകനും നിലവിലെ പ്രധാനാധ്യാപകനുമായ അനിൽ കുമാർ സാറിനു ആശംസാ ബാഡ്ജ് ധരിപ്പിക്കുന്നു ]] | |||
|[[പ്രമാണം:Badge2.png|250px|ലഘുചിത്രം|അസ്സംബ്ലിയിൽ എല്ലാ അധ്യാപകർക്കും കുട്ടികൾ അധ്യാപക ദിന ആശംസാ ബാഡ്ജ് ധരിപ്പിക്കുന്നു ]] | |||
|- | |||
|[[പ്രമാണം:Teach.png|250px|ലഘുചിത്രം|അധ്യാപക ദിനത്തിൽ വിദ്യാർത്ഥികൾ അധ്യാപകരോട് ചോദ്യങ്ങൾ ചോദിക്കുന്നു ]] | |||
|[[പ്രമാണം:Teach4.png|250px|ലഘുചിത്രം|അധ്യാപക ദിനത്തിൽ കുട്ടികളിലൊരാളായി അദ്ധ്യാപകൻ ]] | |||
|} | |||
==സിംഫണി മ്യൂസിക് ബാൻഡ്== | |||
അധ്യാപരുടെ സേവനനിമിഷങ്ങളെ ആയാസ രഹിതമാക്കാൻ ആരംഭിച്ച സിംഫണി എന്ന മ്യൂസിക് ബാൻഡ് സ്‌കൂളിലെ വിശേഷ അവസരങ്ങളിലും ,അധ്യാപക ദിനം ഉൾപ്പെടെയുള്ള അധ്യാപകരുടെ സംഗീത സംബന്ധിയായ എല്ലാ സഹകരണ മേഖലകളിലും സേവനവുമായി സജ്ജമായിരിക്കാനായി രൂപീകരിച്ച സംഗീത വേദി ആണ് .മാനേജർ ബഹുമാന്യനായ കെ പി കുഞ്ഞി മൊയ്തു വിദ്യാലയത്തിന്റെ സ്മാർട്ട് വിഷനുമായി ബന്ധപ്പെട്ടു 2018 ഫെബ്രവരി 17 നു നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്തു വിദ്യാലയത്തിന് സമർപ്പിച്ചു | |||
{|class="wikitable";"border=0" | |||
|[[പ്രമാണം:Inauguration of symphony.resized.png|300px|ലഘുചിത്രം|''<big>അധ്യാപകരുടെ ഗാനമേള ട്രൂപ്പായ സിംഫണിയുടെ ഉദ്ഘാടന വേളയിൽ</big>'' ]] | |||
|[[പ്രമാണം:Prayer.png|300px|ലഘുചിത്രം|''<big>അധ്യാപക ദിനത്തിൽ പ്രാർഥന ആലപിക്കുന്നു</big>'' ]] | |||
|[[പ്രമാണം:Adhyaapaka.png|300px|ലഘുചിത്രം|<big>''അധ്യാപകദിനത്തോടനുബന്ധിച്ചു ദേശീയഗാനം ആലപിക്കുമ്പോൾ''</big> ]] | |||
|} | |||
==<font color=red>'''വഴികാട്ടി'''</font>== | ==<font color=red>'''വഴികാട്ടി'''</font>== | ||
| വരി 367: | വരി 193: | ||
Phone for Contact: 0494 2491291 | Phone for Contact: 0494 2491291 | ||
HM: 9142023027 | HM: 9142023027 | ||
== | ==ഉപതാളുകൾ == | ||
[[കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത് /പഴയകാല ചിത്രങ്ങൾ (ഓർമയിൽ നിന്ന് )| | [[കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത് /പഴയകാല ചിത്രങ്ങൾ (ഓർമയിൽ നിന്ന് )| | ||