കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത് / പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ലോക ലഹരി വിരുദ്ധ ദിനാചരണം

വിദ്യാർത്ഥികൾ നടത്തിയ റാലിയിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് നിർമിച്ച കൂറ്റൻ സിഗരറ്റും സിറിഞ്ചും ലഹരിക്കെതിരെയുള്ള നൂറോളം ബോധവത്കരണ പോസ്റ്ററുകളും പ്ലക്കാർഡുകളുമേന്തി റാലി സംഘടിപ്പിച്ചു . ഉപ പ്രധാനാധ്യാപകൻ ബേബി ജോൺ മാസ്റ്റർ റാലി ഫ്ലാഗ് ഓഫ് ചെയ്തു .