കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത് / വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യ വേദി

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബേബി ജോൺ മാഷിന്റെ നേതൃത്വത്തിൽ വ്യക്തിത്വ വികസന ക്യാമ്പും പുസ്തക ചർച്ച എന്ന മേഖലയിൽ സാഹിത്യ രചനകളിലെ വിമർശന സ്വാതന്ത്ര്യം എന്ന വിഷയത്തിൽ സംവാദവും സംഘടിപ്പിച്ചു .മുപ്പത്തഞ്ചോളം കുട്ടികൾ അതോടനുബന്ധിച്ച് സംഘടിപ്പിച്ച തിരക്കഥാ രചന എന്ന മേഖലയിൽ ഉൾപ്പെടുത്തിയ ഈ വർഷത്തെ ഇനമായ നാടക കളരിയിലും പങ്കെടുത്തു.ജയശ്രീ ടീച്ചർ , സംഗീത ടീച്ചർ എന്നീ മലയാളം അധ്യാപികമാരും വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിൽ സഹായവുമായി കൂടെ നിന്നു.

വിദ്യാർത്ഥികൾ നാടക കളരിക്കിടെ അധ്യാപകനോടൊത്തു