കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത് /പഴയകാല ചിത്രങ്ങൾ (ഓർമയിൽ നിന്ന് )

Schoolwiki സംരംഭത്തിൽ നിന്ന്

ചില ഓർമ ചിത്രങ്ങൾ

പോളറോയിഡ് ക്യാമറയിൽഎടുത്ത ഇൻസ്റ്റന്റ് ഫോട്ടോസ്
1.പഴയ കാല കായിക മേളാ ദിനങ്ങൾ ,2.ബ്ലാക്ക് ആൻഡ് വൈറ്റ് വിനോദയാത്ര എന്നീ ഘട്ടങ്ങളിലെ ചിത്രങ്ങൾ

പ്രധാനാധ്യാപകനായ പി എം കേശവൻ നായർ (1966 -1971)
പ്രധാനാധ്യാപകനായ എം ആർ വെങ്കിട്ട രമണി മാസ്റ്റർ (1971 - 1978)


അധ്യാപകർക്കായി സംഘടിപ്പിച്ച കായിക മേളയിൽ വിജയികളായവർ
വിജയിയായി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പെൺകുട്ടി സമ്മാനമേറ്റു വാങ്ങുന്നു
വിജയികൾക്ക് ബഹുമാന്യനായ മാനേജർ അവർകൾ സമ്മാനം വിതരണം ചെയ്യുന്നു
സല്യൂട്ട് ചെയ്യുന്ന പെൺകുട്ടികൾ
ഓട്ടമത്സരത്തിനു തയ്യാറെടുക്കുന്ന കുട്ടികൾ


ഊട്ടിയിൽ കുട്ടികൾ വിനോദയാത്രക്കിടെ അധ്യാപകനൊത്തു
മൈസൂർ യാത്രയ്‌ക്കെത്തിയ കുട്ടികൾ ടിപ്പുവിന്റെ വേനൽക്കാല വസതിക്കു മുൻപിൽ