കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത് /നാളെകൾ-പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

1. 3PM : 11 sept 2018 സെപ്തംബർ പതിനൊന്നു വൈകിട്ട് മൂന്നു മണി - സ്‌കൂൾ അസ്സംബ്ലിയിൽ വെച്ച് പ്രളയ ദുരിതാശ്വാസ നിധിയിലേക്കുള്ള പണം സ്വരൂപിക്കുന്നതിനായി സ്നേഹ പ്രളയം പദ്ധതി ഉദ്ഘാടനം ശ്രീ ജയ്സൽ നിർവഹിക്കുന്നു

2. 2 PM 11 SEPT 2018 ഇംഗ്ലീഷ് ക്ലബ് സംഘടിപ്പിക്കുന്ന ക്വിസ് പ്രോഗ്രാം : "ഗ്രാമർ ജാം"