കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത് / നാഷണൽ സർവിസ് സ്‌കീം

Schoolwiki സംരംഭത്തിൽ നിന്ന്

എൻ എസ് എസ് പ്രവർത്തനങ്ങൾ

കേന്ദ്ര യുവജന ക്ഷേമ വിഭാഗത്തിന്റെ മേൽനോട്ടത്തിൽ കെ എം എച് എസ് എസ് കുറ്റൂർ നോർത്തിൽ നടക്കുന്ന എൻ എസ് എസ് പ്രവർത്തനങ്ങൾ തികസിച്ചും ആശാവഹമാണ് .എൻ എസ് എസ് അംഗങ്ങൾ മാത്രമല്ല വിദ്യാലയത്തിലെ മറ്റെല്ലാ വിദ്യാർത്ഥികളെയും ഉൾക്കൊള്ളിച്ച് കൊണ്ട് സംഘടിപ്പിക്കുന്ന നിരവധി സേവന പ്രവർത്തനങ്ങൾ ആഴ്ചകൾ തോറും നടത്തി വരികയാണ് .

  • പാമ്പാടും ചോലയിലേക്ക്

വനജഞാനം" എന്ന പ്രൊജക്റ്റുമായി പാമ്പാടും ഷോലെ ദേശീയോദ്യാനത്തിലെത്തിയ എൻ എസ് എസ് പ്രോജക്റ്റ് ഓഫീസർ സച്ചിൻ സുന്ദരേശൻ സാറും കുട്ടികളും അവിടത്തെ ചോലപുൽമേട് ആവാസവ്യവസ്ഥയെ കുറിച്ച് പഠിക്കാനാണ് സംഘം വിദ്യാലയത്തിൽ നിന്നും യാത്ര തിരിച്ചത് .

  • ഡയബെറ്റിക്സ് ദിനാചരണം
  • എൻ എസ് എസ് യൂണിറ്റ്അംഗങ്ങളുടെ ശബരിമല തീർഥാടകർക്കായുള്ള ഇടത്താവള സൗകര്യം

കൊടുവായൂർ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഈ ജനുവരിയിലെ മകരവിളക്ക് ദർശനത്തിനു ശബരിമലയിലേക്കുള്ള യാത്രക്കിടെ മഹാരാഷ്ട്ര മുതൽ , കർണാടകം,ഗോവ , ആന്ധ്രാ ഭാഗത്തു നിന്നനുള്ളവർ ഉൾപ്പെടെ തദ്ദേശീയർക്കും ഇടത്താവളവും ഭക്ഷണവും വെള്ളവും നൽകി കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത് വിദ്യാലയത്തിലെ എൻ എസ് എസ് വിദ്യാർത്ഥികൾ മറ്റു വിദ്യാർത്ഥികളുടേതുൾപ്പെടെ ഉള്ള സേവനം ഉപയോഗപ്പെടുത്തി നടത്തിയ അയ്യപ്പ സേവാ പ്രവർത്തനങ്ങൾ ഈ തവണത്തെ ഒരു വേറിട്ട പ്രവർത്തനമായിരുന്നു

  • പൊന്മുടി യാത്രക്കിടെ
ഡയബറ്റിക് ദിനാചരണത്തോടനുബന്ധിച്ചു നടത്തിയ റാലി ജിബിൻ സാർ ഫ്ലാഗ് ഓഫ് ചെയ്യുന്നു
പാമ്പാടും ചോല ദേശീയോദ്യാനത്തിൽ എൻ എസ് എസ് അംഗങ്ങളും അധ്യാപകരും
കൊടുവായൂർ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഈ ജനുവരിയിലെ മകരവിളക്ക് ദർശനത്തിനു ശബരിമലയിലേക്കുള്ള യാത്രക്കിടെ തീർത്ഥാടകരെ സേവിക്കുന്ന എൻ എസ് എസ് പ്രവർത്തകർ
പൊന്മുടി യാത്രക്കിടെ ഫോറെസ്റ്റ് ഓഫീസറോടൊത്തു വിവര ശേഖരണം
ശ്രീ പദ്മനാഭ സ്വാമി സഖേത്ര സന്നിധിയിൽ