കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത് / ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ജൂനിയർ റെഡ് ക്രോസ്സ്

junior red cross

JRC ശ്രീമതി ഗീത എസ് ന്റെ . 2015-2016 വിദ്യാഭ്യാസ വർഷം 16 വിദ്ധ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് ലഭിച്ചു.

ജെ ആർ സി വിദ്യാർത്ഥിനികൾക്കായി സംഘടിപ്പിച്ച കര കൗശല വസ്തുക്കളുടെ നിർമാണ ദ്വിദിന പരിശീലന ക്യാമ്പിൽ അൻപതോളം ജെ ആർ സി കുട്ടികൾ പങ്കെടുത്തു . അധ്യാപികമാരായ ഗീത എസ് , സിന്ധു , പ്രിൻസി തുടങ്ങിയവർ വിദ്യാർഥിനികൾക്ക് സഹായവുമായി ക്യാമ്പിൽ പങ്കെടുത്തു

ജെ ആർ സി കരകൗശല വസ്തു നിർമാണ ക്യാമ്പിൽ നിന്നുള്ള കാഴ്ച (ഒന്നാം ദിവസം )