"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 510: | വരി 510: | ||
'''സംഘാടനം'''
| '''സംഘാടനം'''

ജനകീയ പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കിയത്.രക്ഷിതാക്കളുടെ പിന്തുണയും പങ്കെടുക്കുന്ന കുട്ടികളുടെ ഹാജർ സ്ഥിതിയും ഉറപ്പാക്കി.ഇരുപത് കുട്ടികളുള്ള ഒരു ബാച്ചായി കുട്ടികളെ ക്രമീകരിച്ചു.ഹൈടെക് സംവിധാനങ്ങളുപയോഗിച്ചാണ് കുട്ടികൾക്ക് ഭാഷാ നുഭവം നൽകിയത്.എൽസീഡീ പ്രോജക്ടറുകൾ,ലാപ്ടോപ്പ്,സ്പീക്കർ എന്നിവ അനിവാര്യമായിരുന്നു.മലയാള അധ്യാപകർക്ക് പുറമെ മറ്റ് എല്ലാ അധ്യാപകരുടെയും സഹകരണവും ലഭിച്ചു.തന്നിട്ടുള്ള ടൂൾ ഉപയോഗിച്ചാണ് പ്രീ-ടെസ്റ്റ് നടത്തി മലയാളത്തിളക്കത്തിലെയ്ക്ക് പരിഗണിയ്ക്കേണ്ട കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കിയത്.
| ജനകീയ പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കിയത്.രക്ഷിതാക്കളുടെ പിന്തുണയും പങ്കെടുക്കുന്ന കുട്ടികളുടെ ഹാജർ സ്ഥിതിയും ഉറപ്പാക്കി.ഇരുപത് കുട്ടികളുള്ള ഒരു ബാച്ചായി കുട്ടികളെ ക്രമീകരിച്ചു.ഹൈടെക് സംവിധാനങ്ങളുപയോഗിച്ചാണ് കുട്ടികൾക്ക് ഭാഷാ നുഭവം നൽകിയത്.എൽസീഡീ പ്രോജക്ടറുകൾ,ലാപ്ടോപ്പ്,സ്പീക്കർ എന്നിവ അനിവാര്യമായിരുന്നു.മലയാള അധ്യാപകർക്ക് പുറമെ മറ്റ് എല്ലാ അധ്യാപകരുടെയും സഹകരണവും ലഭിച്ചു.തന്നിട്ടുള്ള ടൂൾ ഉപയോഗിച്ചാണ് പ്രീ-ടെസ്റ്റ് നടത്തി മലയാളത്തിളക്കത്തിലെയ്ക്ക് പരിഗണിയ്ക്കേണ്ട കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കിയത്.

'''മലയാളത്തിളക്കം ക്ലാസ്സ്മുറി-ഭൗതികാന്തരീക്ഷവും സാമഗ്രികളും''' | '''മലയാളത്തിളക്കം ക്ലാസ്സ്മുറി-ഭൗതികാന്തരീക്ഷവും സാമഗ്രികളും'''

മലയാളത്തിളക്കത്തിന്റെ വിജയത്തിന് ആവശ്യമായ മികച്ച ക്ലാസ്സ് മുറിയും അനുബന്ധസൗകര്യങ്ങളും യഥാസമയം ഉറപ്പുവരുത്തി.

# മികച്ച ക്ലാസ്സ് മുറി | |||
# വ്യത്തിയുള്ള തറ,ഇരിക്കാൻ പായ,വിരിപ്പ് | |||
# ലാപ്പ്ടോപ്പ്, | |||
# എൽ.സി.ഡി പ്രോജക്ടർ. | |||
# സ്പീക്കർ. | |||
# എക്സ്റ്റൻഷൺ കോഡ്. | |||
# എല്ലാ കുട്ടികൾക്കും നോട്ടുബുക്കും പേന | |||
# ചാർട്ട് പേപ്പർ 30എണ്ണം. | |||
# മാർക്കർ പെൻ 10 എണ്ണം. | |||
# സ്കെച്ച് പെൻ 5 പാക്കറ്റ് | |||
# ക്രയോൺ 5 പാക്കറ്റ് | |||
==ഉപതാളുകൾ== | ==ഉപതാളുകൾ== | ||