"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nsshschowalloor (സംവാദം | സംഭാവനകൾ)
No edit summary
Nsshschowalloor (സംവാദം | സംഭാവനകൾ)
No edit summary
വരി 492: വരി 492:
* എല്ലാവർക്കും വ്യക്തിഗത ശ്രദ്ധ.
* എല്ലാവർക്കും വ്യക്തിഗത ശ്രദ്ധ.
* ശരികൾക്ക് ക്യത്യമായ പ്രോത്സഹനവും സമ്മാനവും അംഗീകാരവും.
* ശരികൾക്ക് ക്യത്യമായ പ്രോത്സഹനവും സമ്മാനവും അംഗീകാരവും.
* ഒാരോ കുട്ടിയുടെയും കഴിവ് കണ്ടറിഞ്ഞ് പ്രോത്സാഹനത്തിനുള്ള സന്ദർഭങ്ങൾ നിരന്തരം സ്യഷ്ടിയ്ക്കൽ
* വായനാക്കാർഡുകളുടെ ക്യത്യമായ ഉപയോഗം..
* കുട്ടികളുടൊപ്പം അവരിലൊരാളായി മാത്രം നിൽ‍ക്കുന്ന പരിശീലകർ.
* ഒാരോ കുട്ടിയുടെയും പഠനവേഗത പരിഗണിച്ച് സമയം നൽകൽ.
* കുട്ടികളുടെ എഴുത്തിനെ ആധാരമാക്കി ക്യത്യമായ പ്രശ്നവിശകലനം.
* ക്ലാസ്സിന്റെ പൊതുവിശകലനത്തിനൊപ്പം വ്യക്തിഗതവിശകലനവും
* കുട്ടികൾക്ക് നിരന്തര ഭാഷണത്തിന് അവസരം.
* നോട്ട്ബുക്ക് കളുടെ ക്യത്യമായ വിശകലനം
* വീട്ടിലെ പഠനത്തുടർച്ചയും രക്ഷിതാക്കളുടെ കൈത്താങ്ങ് ഉറപ്പാക്കലും.


==ഉപതാളുകൾ==
==ഉപതാളുകൾ==
"https://schoolwiki.in/എൻ.എസ്.എസ്.എച്ച്.എസ്._ചൊവ്വള്ളൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്