"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nsshschowalloor (സംവാദം | സംഭാവനകൾ)
No edit summary
Nsshschowalloor (സംവാദം | സംഭാവനകൾ)
No edit summary
വരി 462: വരി 462:
==മലയാളത്തിളക്കം.....==
==മലയാളത്തിളക്കം.....==
'''ആമുഖം'''<br />  
'''ആമുഖം'''<br />  
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ഭാഷാപരിപോഷണ പരിപാടിയാണ് മലയാളത്തിള ക്കം.ഭാഷാപഠനം എല്ലാക്കാലത്തും നേരിട്ട വെല്ലുവിളികളിൽ പ്രധാനം വേണ്ടത്രഭാഷാശേഷി നേടാതെ പഠനത്തിൽ പിന്നോക്കം നിൽ ക്കുന്ന കുട്ടികളായിരുന്നു.ക്രമേണ ഇൗ കുട്ടികൾ പാർശ്വവൽക്കരിക്കുകയും പിൻബഞ്ചുകാർ എന്നപേരിൽ പഠനത്തിന്റെ മുഖ്യധാരയി ൽ നിന്നും പിൻതള്ളപ്പെടുകയും ചെയ്തു.ഇവരിൽ ഒരു വിഭാഗം പഠനം നിർത്തുകയും മറ്റൊരു വിഭാഗം തോൽവിയുടെ അപമാനവും ക്ലാ സ്സിലെ അവഗണനയും എറ്റുവാങ്ങി സ്ക്കൂളിൽ തുടരുകയും ചെയ്തു.ഇത്തരം  കുട്ടിളെ മുഖ്യധാരയിൽ കൊണ്ടുവരാനുള്ള എളിയ പരിശ്രമ മാണിത്
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ഭാഷാപരിപോഷണ പരിപാടിയാണ് മലയാളത്തിള ക്കം.ഭാഷാപഠനം എല്ലാക്കാലത്തും നേരിട്ട വെല്ലുവിളികളിൽ പ്രധാനം വേണ്ടത്രഭാഷാശേഷി നേടാതെ പഠനത്തിൽ പിന്നോക്കം നിൽ ക്കുന്ന കുട്ടികളായിരുന്നു.ക്രമേണ ഇൗ കുട്ടികൾ പാർശ്വവൽക്കരിക്കുകയും പിൻബഞ്ചുകാർ എന്നപേരിൽ പഠനത്തിന്റെ മുഖ്യധാരയി ൽ നിന്നും പിൻതള്ളപ്പെടുകയും ചെയ്തു.ഇവരിൽ ഒരു വിഭാഗം പഠനം നിർത്തുകയും മറ്റൊരു വിഭാഗം തോൽവിയുടെ അപമാനവും ക്ലാ സ്സിലെ അവഗണനയും എറ്റുവാങ്ങി സ്ക്കൂളിൽ തുടരുകയും ചെയ്തു.ഇത്തരം  കുട്ടിളെ മുഖ്യധാരയിൽ കൊണ്ടുവരാനുള്ള എളിയ പരിശ്രമ മാണിത്<br />
'''ലക്ഷ്യങ്ങൾ'''<br />
# പത്താംക്ലാസ്സുവരെയുള്ള എല്ലാകുട്ടികൾക്കും ഭാഷയുടെ അടിസ്ഥാനശേഷികൈവരുത്തുക.
# മുഖ്യധാരയിലേയ്ക്ക് വന്ന എല്ലാ കുട്ടികളുടെയും വായനാശീലവും സർഗ്ഗാത്മകതയും വർധിപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ സാമൂഹിക പങ്കാളിത്തത്തിലൂടെ നടപ്പിലാക്കുക.
# അക്കാദമിക മാസ്റ്റർപ്ലാനിന്റെ ഭാഗമായി മലയാളപരിപോഷണനടപടി നടപ്പിലാക്കി എല്ലാകുട്ടികളുടെയും ഭാഷാപഠനനിലവാരം ഉയർത്തുക.


==ഉപതാളുകൾ==
==ഉപതാളുകൾ==
"https://schoolwiki.in/എൻ.എസ്.എസ്.എച്ച്.എസ്._ചൊവ്വള്ളൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്