*<b><font color="blue">പൊതുവിദ്യാലയങ്ങൾക്ക് അനുകരണീയ മാതൃക തീർത്ത് ശ്രദ്ധേയമായ പെരിങ്ങോം ഹയർസെക്കണ്ടറി സ്കൂൾ അംഗീകാര നിറവിൽ. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് മികച്ച മാതൃക തീർത്ത പെരിങ്ങോം സ്ക്കൂൾ,സംസ്ഥാന തലത്തിൽഏറ്റവും നല്ല അധ്യാപക-രക്ഷകർതൃ സമിതിക്കുളള മൂന്നാം സ്ഥാനത്തിന് അർഹമായി. [[പ്രമാണം:1310488.png|300px|thumb]]തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയീലും കണ്ണൂർ ജില്ലയീലും ഒന്നാം സ്ഥാനം നേടിയാണ് പെരിങ്ങോം ഹയർസെക്കണ്ടറി സ്കൂൾ പ്രശംസ നേടിയത്.<br>
*<b><font color="blue">പൊതുവിദ്യാലയങ്ങൾക്ക് അനുകരണീയ മാതൃക തീർത്ത് ശ്രദ്ധേയമായ പെരിങ്ങോം ഹയർസെക്കണ്ടറി സ്കൂൾ അംഗീകാര നിറവിൽ. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് മികച്ച മാതൃക തീർത്ത പെരിങ്ങോം സ്ക്കൂൾ,സംസ്ഥാന തലത്തിൽഏറ്റവും നല്ല അധ്യാപക-രക്ഷകർതൃ സമിതിക്കുളള മൂന്നാം സ്ഥാനത്തിന് അർഹമായി. [[പ്രമാണം:1310488.png|300px|thumb]]തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയീലും കണ്ണൂർ ജില്ലയീലും ഒന്നാം സ്ഥാനം നേടിയാണ് പെരിങ്ങോം ഹയർസെക്കണ്ടറി സ്കൂൾ പ്രശംസ നേടിയത്. സാമൂഹികമായും ,സാമ്പത്തികമായും പിന്നാക്ക മേഖലകളിൽ വരുന്ന വിദ്യാർത്ഥികളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത്. എസ് .എസ്. എൽ .സി/പ്സസ് ടു പഠന നിലവാരത്തിലും വിജയ ശതമാനത്തിലും ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിലും കാര്യക്ഷമമായ ഇടപെടലുകൾ നടത്തിയാണ് പി.ടി.എ ഈ അവാർഡിന് അർഹത നേടിയത്. രക്ഷിതാക്കൾക്കുള്ള വിവിധ ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചും കുുട്ടികൾക്കുള്ള പാഠ്യേതര പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയും സർക്കാർ-സർക്കാരിതര ഏജൻസികളിൽ നിന്നു സാമ്പത്തിക സമാഹരണം നടത്തിയുമാണ് കെ.വി മധുസൂദനൻ പ്രസിഡണ്ടായും സി. മോഹനൻ സെക്രട്ടറിയായും പി.പി സുഗതൻ ഖജാൻജിയുമായുള്ള പി.ടി.എ കമ്മിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.പ്രകൃതി ദത്തമായ ജല സംഭരണി നവീകരിച്ചതും പ്രീ പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെയുള്ള ക്ലാസ്സ് മുറികൾ ഹൈ-ടെക് ആക്കിയതും പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകളിലും നവീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചതും ഡിജിറ്റൽ ലൈബ്രറി കുുട്ടികളുടെ വിവരങ്ങൾ ഡിജിറ്റലൈസേഷൻ നടത്തി രക്ഷിതാക്കളുമായി ആശയ വിനിമയം നടത്തിയതുമെല്ലാം പി.ടി.എ യുടെ എടുത്തു പറയേണ്ട നേട്ടങ്ങളാണ് <p>.കേരളത്തിലാദ്യമായി സാംസ്കാരിക വകുപ്പിനു കീഴിൽ മാപ്പിള കലാ അക്കാദമി പെരിങ്ങോം സ്കൂളിനനുവദിച്ചത് പി.ടി.എയുടെ പറയേണ്ട നേട്ടമാണ് . രാത്രികാല ക്ലാസ്സുകളും കൗൺസിലിംഗ് ക്ലാസ്സുകളും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കു നൽകുന്ന പ്രത്യേക പരിശീലനവും വിജയ ശതമാനം ഉയർത്തുന്നതിനു സഹായിച്ചിട്ടുണ്ട് .അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും പിന്തുണയോടെയാണ് പി.ടി. എ കമ്മിറ്റി ഈ നേട്ടങ്ങൾ കൈവരിച്ചത്.<p>ഇരുപത് കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന വിവിധ പ്രവർത്തനങ്ങളുടെ ഹൈ-ടെക് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയും അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറക്കിയുമുള്ള പ്രവർത്തനങ്ങളിലൂടെയാണ് ഈ വിജയം കൈവരിച്ചത് .2018 സെപ്റ്റംബർ 5 ന് തിരുവനന്തപുരം വി.ജെ. ടി ഹാളിൽ വെച്ചു നടന്ന അദ്ധ്യാപകദിനാഘോഷത്തിൽ വെച്ച് പുരസ്ക്കാരം ഏറ്റുവാങ്ങി.
<br>
*<font color="red">കണ്ണൂർ ജില്ലയിലെ ഏറ്റവും നല്ല പി.ടി.എക്ക് ഉള്ള 2018 ലെ അവാർഡ് <br>
*<font color="red">കണ്ണൂർ ജില്ലയിലെ ഏറ്റവും നല്ല പി.ടി.എക്ക് ഉള്ള 2018 ലെ അവാർഡ് <br>
*സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം (2018)</font>
*സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം (2018)</font>
12:23, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
പൊതുവിദ്യാലയങ്ങൾക്ക് അനുകരണീയ മാതൃക തീർത്ത് ശ്രദ്ധേയമായ പെരിങ്ങോം ഹയർസെക്കണ്ടറി സ്കൂൾ അംഗീകാര നിറവിൽ. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് മികച്ച മാതൃക തീർത്ത പെരിങ്ങോം സ്ക്കൂൾ,സംസ്ഥാന തലത്തിൽഏറ്റവും നല്ല അധ്യാപക-രക്ഷകർതൃ സമിതിക്കുളള മൂന്നാം സ്ഥാനത്തിന് അർഹമായി. തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയീലും കണ്ണൂർ ജില്ലയീലും ഒന്നാം സ്ഥാനം നേടിയാണ് പെരിങ്ങോം ഹയർസെക്കണ്ടറി സ്കൂൾ പ്രശംസ നേടിയത്. സാമൂഹികമായും ,സാമ്പത്തികമായും പിന്നാക്ക മേഖലകളിൽ വരുന്ന വിദ്യാർത്ഥികളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത്. എസ് .എസ്. എൽ .സി/പ്സസ് ടു പഠന നിലവാരത്തിലും വിജയ ശതമാനത്തിലും ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിലും കാര്യക്ഷമമായ ഇടപെടലുകൾ നടത്തിയാണ് പി.ടി.എ ഈ അവാർഡിന് അർഹത നേടിയത്. രക്ഷിതാക്കൾക്കുള്ള വിവിധ ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചും കുുട്ടികൾക്കുള്ള പാഠ്യേതര പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയും സർക്കാർ-സർക്കാരിതര ഏജൻസികളിൽ നിന്നു സാമ്പത്തിക സമാഹരണം നടത്തിയുമാണ് കെ.വി മധുസൂദനൻ പ്രസിഡണ്ടായും സി. മോഹനൻ സെക്രട്ടറിയായും പി.പി സുഗതൻ ഖജാൻജിയുമായുള്ള പി.ടി.എ കമ്മിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.പ്രകൃതി ദത്തമായ ജല സംഭരണി നവീകരിച്ചതും പ്രീ പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെയുള്ള ക്ലാസ്സ് മുറികൾ ഹൈ-ടെക് ആക്കിയതും പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകളിലും നവീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചതും ഡിജിറ്റൽ ലൈബ്രറി കുുട്ടികളുടെ വിവരങ്ങൾ ഡിജിറ്റലൈസേഷൻ നടത്തി രക്ഷിതാക്കളുമായി ആശയ വിനിമയം നടത്തിയതുമെല്ലാം പി.ടി.എ യുടെ എടുത്തു പറയേണ്ട നേട്ടങ്ങളാണ്
.കേരളത്തിലാദ്യമായി സാംസ്കാരിക വകുപ്പിനു കീഴിൽ മാപ്പിള കലാ അക്കാദമി പെരിങ്ങോം സ്കൂളിനനുവദിച്ചത് പി.ടി.എയുടെ പറയേണ്ട നേട്ടമാണ് . രാത്രികാല ക്ലാസ്സുകളും കൗൺസിലിംഗ് ക്ലാസ്സുകളും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കു നൽകുന്ന പ്രത്യേക പരിശീലനവും വിജയ ശതമാനം ഉയർത്തുന്നതിനു സഹായിച്ചിട്ടുണ്ട് .അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും പിന്തുണയോടെയാണ് പി.ടി. എ കമ്മിറ്റി ഈ നേട്ടങ്ങൾ കൈവരിച്ചത്.
ഇരുപത് കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന വിവിധ പ്രവർത്തനങ്ങളുടെ ഹൈ-ടെക് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയും അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറക്കിയുമുള്ള പ്രവർത്തനങ്ങളിലൂടെയാണ് ഈ വിജയം കൈവരിച്ചത് .2018 സെപ്റ്റംബർ 5 ന് തിരുവനന്തപുരം വി.ജെ. ടി ഹാളിൽ വെച്ചു നടന്ന അദ്ധ്യാപകദിനാഘോഷത്തിൽ വെച്ച് പുരസ്ക്കാരം ഏറ്റുവാങ്ങി.
കണ്ണൂർ ജില്ലയിലെ ഏറ്റവും നല്ല പി.ടി.എക്ക് ഉള്ള 2018 ലെ അവാർഡ്
*വിജയശതമാനത്തിൽ പെരിങ്ങോം വയക്കര പഞ്ചായത്തിൽ ഒന്നാം സ്ഥാനം.
*5 പേർക്ക് മുഴുവൻ വിഷയങ്ങളിലും A പ്ലസ്.
*2 പേർക്ക് NMMS
*LSS/USS വിജയികൾ
*അറബിക് കലോത്സവത്തിൽ റണ്ണേഴ്സപ്പ്.
*ഇംഗ്ലീഷ് - മലയാളം മീഡിയം ക്ലാസ്സുകൾ.
*ഹൈടെക് ക്ലാസ് റൂമുകൾ.
*പഠന പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളക്ക് പ്രത്യേക ക്ലാസ്സുകൾ.
*സ്കൗട്ട്, JRC ,ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ.
കണ്ണുർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലുൽപ്പെട്ട പയ്യന്നൂർ ഉപജില്ലയിലെ ഒരു വിദ്യാലയമാണിത്. 1914 ൽ സ്ഥാപിതമായ ഈ വിദ്യാലയം 100 വർഷം പിന്നിട്ടിരിക്കുന്നു.പയ്യന്നുർ - ചെറുപുഴ റോഡിൽ പെരിങ്ങോം പോലീസ് സ്റേറഷന് സമീപത്തായി ടൌണിൽനിന്ന് ഉദ്ദേശം 400 മീറ്റർ വടക്ക്മാറി സ്കൂൾ സ്ഥിതിചെയ്യുന്നു.
ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്ററർസുഗതൻ.പി.പി.യും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ മോഹനൻ ചാമണ്ടി യുമാണ്.
sslcSchool kalolsavam
ക്ലാസ് പ്രവർത്തനസമയം
തിങ്കൾ മുതൽ വ്യാഴം വരെ
രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ
വെള്ളി
രാവിലെ 9.30 മുതൽ വൈകുന്നേരം 4.00 വരെ
SSLC പ്രഭാതക്ലാസ്
രാവിലെ 9.00 മുതൽ 9.50 വരെ
SSLC സായാഹ്നക്ലാസ്
വൈകുന്നേരം 4.00 മുതൽ 4.50 വരെ
ആറാം പ്രവൃത്തിദിവസത്തെ കണക്ക് 2018-19
SSLC വിജയശതമാനം 2018
എസ്.എസ്.എൽ.സി. പരീക്ഷയിൽ മികച്ച വിജയം(100%) മുഴുവൻ വിഷയങ്ങൾക്കും 'എ പ്ളസ്സ്' നേടിയവർ
സമീപവർഷങ്ങളിലെ വിജയം
ശതമാനം
2010-2011
85
2011-2012
87
2012-2013
89
2013-2014
93
2014-2015
100
2015-2016
98
2016-2017
95
2017-2018
100
സ്കൂളിന്റെ ഇപ്പോഴത്തെ സാരഥികൾ
പേര്
തസ്തിക
മൊബൈൽ നമ്പർ
ഫോട്ടോ
പി.പി സുഗതൻ
പ്രധാനാധ്യാപകൻ
9447362734
മോഹനൻ.സി
പ്രിൻസിപ്പാൾ
9744412239
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
*കെ.ദേവകി
*സി.മധുസൂദനൻ
*ജോസഫ്.കെ.ഒ.
*കെ.ഭാസ്കരൻ
*ആലീസ്.എം.പി.
*പത്മാവതി.കെ.സി.
*കെ പി കുഞ്ഞിരാമൻ
*സാവിത്രി.പി
*ദിവാകരൻ.പി.
*രവീന്ദ്രൻ.ടി.എസ്.
*മാധവൻ നമ്പൂതിരി.
*കെ ശാന്ത
*വേണുഗോപാലൻ.ടി
*ഗംഗാധരൻ .കെ
*ജയശ്രീ .ഐ .സി .
*മോഹനൻ.സി
*രാജമ്മ.എ.എം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
*മോഹൻകുമാർ പി.വി,
*ഡോ .കെ. ശ്രീകുമാർ ,
*ഡോ .ജയേഷ് പി വി
സ്കൂളിൽ നിലവിൽ ജോലി ചെയ്യുന്ന അധ്യാപകർ (2018-19)-H.S വിഭാഗം
അധ്യാപകരുടെ പേര്
തസ്തിക
മൊബൈൽ നമ്പർ
ഫോട്ടോ
സതീശൻ .പി
എച്ച് .എസ്.എ
9747130369
നസീം എസ്
എച്ച് .എസ്.എ
9746372362
സജിത്ര.കെ.ടി
എച്ച് .എസ്.എ
9496418337
ചന്ദ്രിക കെ
എച്ച് .എസ്.എ
9495647284
ഷീന പിവി
എച്ച് .എസ്.എ
9495130609
വിനോദ് ഇവി
എച്ച് .എസ്.എ
9495116921
ഷൈജ കെകെ
എച്ച് .എസ്.എ
9946049450
നിഷ എസ്സ്
പി.ഡി.ടീച്ചർ
9446891444
നിഷ ടി
പി.ഡി.ടീച്ചർ
9605463515
ശർമിള കെ
പി.ഡി.ടീച്ചർ
8547411320
എൽസി ജോസ്
പി.ഡി.ടീച്ചർ
9605240967
രാജേഷ് പിവി
പി.ഡി.ടീച്ചർ
9495560682
മിനി തോമസ്
പി.ഡി.ടീച്ചർ
9895007631
മീന കെടി
പി.ഡി.ടീച്ചർ
9048810265
റസ്ലത്ത് ടികെ
പി.ഡി.ടീച്ചർ
9495837401
പ്രസന്ന കുമാരി എം കെ
പി.ഡി.ടീച്ചർ
9447802787
ഷീന കെവി
പി.ഡി.ടീച്ചർ
9400746014
വിലാസിനി കെവി
പി.ഡി.ടീച്ചർ
9447487595
ജെയിംസ് ജോൺ
പി.ഡി.ടീച്ചർ
9446697597
റോസമ്മ.ഇ
ഹിന്ദി.ടീച്ചർ
9497334202
സ്കൂളിൽ നിലവിൽ ജോലി ചെയ്യുന്ന അധ്യാപകർ (2018-19)-H.S.S വിഭാഗം
അധ്യാപകരുടെ പേര്
വിഷയം
മൊബൈൽ നമ്പർ
ഫോട്ടോ
സുധാകരൻ.സി
മലയാളം
8547503830
രാജേഷ്.പി
ഫിസിക്സ്
9496829841
ഷീന ബെൻ
ജേർണലിസം
9495179836
ലത.എൻ.
ഹിന്ദി
9400404961
ഉഷ.ടി.കെ
ഇക്കണോമിക്സ്
9961174943
പദ്‌മജ.എ
കെമിസ്ട്രി
9048914989
അമ്പിളി.വി.വി.
സുവോളജി
9495321145
നിഷ.എം.
സ്ററാററിസ്ററിക്ക്സ്
9048032331
ബീന എ.എം.
കമ്പ്യൂട്ടർ സയൻസ്
9446640314
രാഗിഷ.കെ.കെ
ബോട്ടണി
9447336766
ബിപിൻ ദാസ്.കെ.വി.
കൊമേഴ്സ്
9656669583
സുനിത.കെ.എസ്
കൊമേഴ്സ്
8593952215
ഷീബ.എം.കെ
മാത്തമാററിക്സ്
9400268999
സ്കൂളിലെ അനധ്യാപകർ (2018-19)
അനധ്യാപകരുടെ പേര്
തസ്തിക
മൊബൈൽ നമ്പർ
ഫോട്ടോ
ശരണ്യ.വി.വി.
ക്ളെർക്ക്
9961453972
ലീല.എസ്സ്.
ഓഫീസ് അററന്റന്റ്
9946393166
അബ്ദുൾ സലാം.കെ..
എഫ്.ടി.എം.
7293818816
ഉഷാകുമാരി.പി.ജി.
ഓഫീസ് അററന്റന്റ്
8281461053
പ്രീ പ്രൈമറി വിഭാഗം
പ്രീ പ്രൈമറി വിഭാഗം പ്രമാണം:13104achildren.gif
2017-18 അധ്യയന വർഷത്തിൽ 41 കുട്ടികളുമായി ആരംഭിച്ച പ്രീ-പ്രൈമറി വിഭാഗം ഇന്ന് ജില്ലയിലെ മികച്ച പ്രീ-പ്രൈമറി സ്കൂളുകളിൽ ഒന്നായി മാറിയിരിക്കുന്നു. ദേശഭക്തിഗാനം
ഒരു അധ്യാപികയും ഒരു ആയയും ആണ് സ്കൂളിൽ ഉള്ളത്.പെരിങ്ങോം-വയക്കര ഗ്രാമ പഞ്ചായത്ത് സംഘടിപ്പിക്കുന്ന കലാമേളയിൽ കഴിഞ്ഞ വർഷം മികച്ച വിജയം നേടി.കണ്ണുർ ജില്ലയിൽ ഇൻററാക്ടൂവ് പ്രോജക്ടറുളള ഏക സർക്കാർ പ്രീ-പ്രൈമറി വിദ്യാലയമാണിത്.2018-19 അധ്യയന വർഷത്തിൽ 40 കുട്ടികളുണ്ട്.2018 മാർച്ചിൽ പ്രീ-പ്രൈമറി വാർഷികം നടത്തി. ശ്രീമതി ജാൻസിറാണി പ്രീ-പ്രൈമറി അധ്യാപികയായും ശ്രീമതി ജ്യോതി വിനോദ് ആയയായും സേവനമനുഷ്ഠിക്കുന്നു.
ഒന്നാം ക്ലാസിലേക്ക് വരുന്നതിനുള്ള മുന്നൊരുക്കമാണ് പ്രീപ്രൈമറി ക്ലാസുകളിൽ നൽകുന്നത്. ഈ വർഷം പ്രീപ്രൈമറി കെട്ടിടം പെയിന്റു ചെയ്ത് ആകർഷകമാക്കി. ശിശുസൗഹൃദ രീതിയിൽ കെട്ടിടവും ഫർച്ചറുകളും ക്ലാസ് മുറികളും വിവിധനിറങ്ങൾ പൂശി ഭംഗിയാക്കി. കുട്ടികൾക്കു വീഡിയോ കാണുന്നതിന് പ്രോജക്ടറും ലാപ്ടോപ്പും സബ്ദസംവിധാനവും പ്രീപ്രൈമറി ക്ലാസ് മുറിയെ ആകർഷകവും ഹൈടെക്കും ആക്കുന്നു.പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം എന്നിവ കുട്ടികൾക്കു സ്കൂളിൽനിന്നു നൽകുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രവേശനോത്സവം/വിജയോത്സവം
പെരിങ്ങോം ഗവ.ഹയർസെക്കണ്ടറി സ്കൂൾ പ്രവേശനോത്സവവും വിജയോത്സവവും ശ്രീ കരുണാകരൻ എം പി ഉദ്ഘാടനം ചെയ്തു.പെരിങ്ങോം വയക്കര പഞ്ചായത്ത് പ്രസിഡണ്ട് പി .നളിനി അദ്ധ്യക്ഷത വഹിച്ചു.എസ്. എസ് .എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയ കുട്ടികൾക്ക് ക്യാഷ് അവാർഡും ഉപഹാരവും ജില്ലാ പഞ്ചായത്ത് മെമ്പർ പി.ജാനകി സമ്മാനിച്ചു.
ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ നവാഗതർക്കുള്ള സമ്മാനക്കിറ്റുകൾ മിനി മാത്യു വിതരണം ചെയ്തു. എം ജനാർദ്ദനൻ,കെ നളിനി,കെ.വി മധുസൂദനൻ,സിന്ധു എം.വി ,പി.വി തമ്പാൻ,എം ഉമ്മർ,ഇബ്രാഹിം പൂമംഗലോരകത്ത്,കെ.വി രാമചന്ദ്രൻ.,കെവി വിജയൻ, റൈഹാന ഏ.ജി എന്നിവർ പ്രസംഗിച്ചു.പി.പി സുഗതൻ സ്വാഗതവും സി.സുധാകരൻ നന്ദിയും പറഞ്ഞു.
അസാപ്പ് .
തൊഴിൽ നൈപുണ്യം വളർത്തിയെടുക്കുന്നതിനു വേണ്ടി ഹയർസെക്കണ്ടറി വിഭാഗത്തിൽ അസാപ്പ് പ്രവർത്തിക്കുന്നുണ്ട്.
ഉച്ചഭക്ഷണം
ഹെഡ്മാസ്റ്റർ കൺവീനറായ കമ്മറ്റിയുടെ മേൽനോട്ടത്തിൽ ഭംഗിയായി നടക്കുന്നു.പ്രസന്നകുമാരി.എം.കെ.രാജേഷ് പി.വി. എന്നിവർ ചുമതല വഹിക്കുന്നു.വൃത്തിയായ സാഹചര്യത്തിൽ ഭംഗിയായി പാചകം ചെയ്ത് ക്രമമായ രീതിയിൽ വിതരണം ചെയ്യുവാൻ സാധിക്കുന്നു. ആഘോഷവേളകളിൽ പ്രത്യേകമായ അരിവിതരണം അർഹരായ മുഴുവൻ കുട്ടികൾക്കും നൽകി വരുന്നു.രണ്ട് പാചക തൊഴിലാളികൾ സേവനമനുഷ്ഠിക്കുന്നു.
ക്ലാസ് മാഗസിൻ.
പ്രമാണം:13104flower.gifഹരിതലോകം
എല്ലാ ക്ളാസ്സിലും ദിനാചരണങ്ങളോടു ബന്ധപ്പെട്ട് മാഗസിനുകൾ തയ്യാറാക്കുന്നുണ്ട്.
ക്ളാസ്സ് മാഗസിൻ
പയ്യന്നൂർ ഉപജില്ലാ കലോത്സവം
പയ്യന്നൂർ ഉപജില്ലാ കലോത്സവം 2016 ൽ പെരിങ്ങോം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടത്തി.
പ്രവൃത്തി പഠനം/ചിത്ര കല
തൊഴിലിനോടേ ആഭിമുഖ്യമുള്ളതും സാമൂഹിക ബോധമുള്ളതുമായ ഒരു പുതിയ തൊഴിൽ സംസ്കാരത്തിന്റെ വക്താക്കളായി പുതിയ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ വിനോദ്.ഇ.വി. എന്ന അധ്യാപകന്റെ നേതൃത്വത്തിൽ പ്രവൃത്തി പരിചയ ക്ലാസ്സുകൾ നടന്നുവരുന്നു.
സമൂഹത്തിന് പ്രയോജന പ്രദമായ സേവനങ്ങളിലേക്കും ഉത്പന്ന നിർമ്മിതിയിലേക്കും വിദ്യാർത്ഥികളെ നയിക്കുന്നതിനായി വിവിധ ഉല്പന്നങ്ങൾ ഉണ്ടാക്കി വരുന്നു. കുട്ടികളുടെ താല്പര്യത്തിനലുസരിച്ച് വിവിധ മത്സരങ്ങൾ നടത്തുകയും അവയിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നവരെ ഉപജില്ലാ മേളയിൽ പങ്കെടുക്കുന്നതിനാവശ്യമായ പരിശീലനം നടത്തിവരികയും ചെയ്യുന്നു.സൂക്ഷ്‌മ നിരീക്ഷണത്തിലൂടെ പ്രകൃതിയെ അടുത്തറിയാനും സ്നേഹിക്കാനും ആസ്വദിക്കാനും അതിലൂടെ മാനസിക പിരിമുറുക്കം കുറയ്ക്കാനും തങ്ങളുടെ ഉള്ളിലുള്ള ആശയാവിഷ്കാരം നടത്താനും ചിത്രകലാ ക്ലാസ്സുകൾകൊണ്ട് സാധ്യമാകുന്നു.
ദിനാചരണങ്ങൾ
ദേശീയ ദിനങ്ങൾ സമുചിതമായി ആഘോഷിക്കുന്നു. സ്വാതന്ത്ര്യ ദിനം
ജൂൺ 5ന് പരിസ്ഥിതി ദിനാചരണം നടത്തി.ശ്രീ രമേശൻ പേരൂൽ ക്ളാസ്സെടുത്തു.പരിസ്ഥിതി ദിന ക്ളാസ്സ്പ്രവേശനോത്സവം 2018
ജുൺ ഒന്നാം തീയതി പെരിങ്ങോം ഗവ .ഹൈസ്കൂൾ പ്രവേശനോത്സവം വൈവിധ്യ മാർന്ന പരിപാടികളോടെ നടത്തി.. വർണ്ണ തൊപ്പിയും ബലൂണുകളുമായി എത്തിയ ഒന്നാം ക്‌ളാസ്സിലെ വിദ്യാർത്ഥികളെ പ്രവേശനോത്സവ ഗാനത്തോടെ ആനയിച്ചുസ്കൂളിൽ എത്തിച്ചേർന്ന പുതിയ കുട്ടികളെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു. അമ്പരപ്പോടെയും അത്‌ഭുതത്തോടെയും നിന്നിരുന്ന കുഞ്ഞുങ്ങൾക്ക് വർണാഭമായ ബലൂണുകൾ നല്കി.അവരുടെ മനസ്സും മുഖവും സന്തോഷത്താൽ നിറഞ്ഞു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും മധുരം നൽകി.
pravesanolsavam
പ്രവേശനോത്സവം പയ്യന്നൂർ നിയോജക മണ്ഡലം എം.എൽ.എ.ശ്രീ.സി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് കെ.വി.മധുസൂദനൻ അധ്യക്ഷത വഹിച്ചു.
ബഷീർ ദിനാചരണം-ജൂലൈ 5
മലയാള സാഹിത്യത്തിലെ നിത്യഹരിത വസന്തമായ വൈക്കം മുഹമ്മദ് ബഷീർ ഓർമ്മയായ ജൂലൈ 5 ന് പെരിങ്ങോം ഗവ.ഹൈസ്കൂളിൽ വ്യത്യസ്ത പരിപാടികളോടെ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം ആചരിച്ചു. പി.സതീശൻ മാസ്ററർ , ബഷീർ അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകങ്ങളുടെ പ്രദർശനവും നടന്നു.ബഷീർ കഥാപാത്രങ്ങളുടെ അവതരണം നടത്തി. വിദ്യാരംഗം കലാസാഹിത്യ വേദി, ലൈബ്രറി കൗൺസിൽ, ലിറ്റിൽകൈറ്റ്സ് ഐ.ടി ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്.സുഗതൻ മാസ്ററർ,ജെയിംസ് ജോൺ,വിനോദ്.ഇ.വി.,സംഗീത.എം.സി.സ്വപ്ന.കെ.,വിലാസിനി.കെ.വി,ചന്ദ്രിക.കെ,എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി
ബഷീർ കഥാപാത്രങ്ങൾചാന്ദ്രദിനാഘോഷം
ചാന്ദ്രദിനമായി ലോകം കൊണ്ടാടുന്ന ജൂലൈ 21-ന് പ്രസ്തുത ദിനത്തെക്കുറിച്ചുള്ള അവബോധം കുട്ടികളിൽ ഉണ്ടാക്കുന്നതിനായി അസംബ്ളിയിൽ പ്രഭാഷണം നടത്തുകയും തുടർന്ന് ഡിജിററൽ ക്വിസ് മത്സരം നടത്തുകയും ചെയ്തു. സയൻസ് ക്ലബിന്റെ നോട്ടീസ് ബോർഡ് പ്രസതുത ദിനത്തിന്റെ പ്രാധാന്യമുൾക്കൊള്ളുന്ന വാർത്തകളും ചിത്രങ്ങളും ഉപയോഗിച്ച് മനോഹരമാക്കുകയും ചെയ്തു.ചാന്ദ്രയാത്രയുടെ വീഡിയോ പ്രദർശിപ്പിച്ചു.
അദ്ധ്യാപക ദിനാഘോഷം
തങ്ങളുടെ അദ്ധ്യാപകരോടുള്ള സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കുന്നതിനായി സെപ്തംബർ 14-ാം തീയതി കുട്ടികൾ അദ്ധ്യാപക ദിനം കൊണ്ടാടി. ഗുരു വന്ദനം നടത്തിയും കൊച്ചു കൊച്ചു സമ്മാനങ്ങൾ നൽകിയും അവർ തങ്ങളുടെ സ്നേഹം പ്രകടിപ്പിച്ചു. വിവിധ തരം മത്സരങ്ങളും കളികളും അദ്ധ്യാപകർക്കായി നടത്തുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.
അന്താരാഷ്ട്ര യോഗാദിനാചരണം ജൂൺ 21
കായികാദ്ധ്യാപിക ഷൈജ.കെ.കെ. യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. ശാരീരികവും മാനസികവുമായ ഉണർവും ഉന്മേഷവും അതിലൂടെ എകാഗ്രതയും കൈവരിക്കുകയാണ് യോഗയുടെ പ്രാഥമിക ലക്ഷ്യമെന്ന് ഹെഡ്മാസ്ററർ കുട്ടികളെ ഉദ്‌ബോധിപ്പിച്ചു. യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങളെ രണ്ടു വിഭാഗങ്ങളിലായി സ്കൂൾ ഓഡിറ്റോറിയത്തിൽ അണി നിരത്തുകയും യോഗയ്ക്കായി ശരീരത്തെ സജ്ജമാക്കുന്നതിനുള്ള എക്സർസൈസുകൾ കെ.പി.മീന ടീച്ചർ കാണിച്ചു കൊടുത്തു. അത തുടർന്ന് യോഗ ചെയ്യേണ്ടതെങ്ങനെയെന്ന് ഷൈജ.കെ.കെ കുട്ടികളെ കാണിച്ചുകൊടുക്കുകയും കുട്ടികളെക്കൊണ്ട്ചെയ്യിപ്പിക്കുകയും ചെയ്തു.
വിദ്യാലയ വികസന സമിതി
പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ടുകൊണ്ടിരിക്കുന്ന സന്ദർഭത്തിൽ പെതിങ്ങോം ഗവ. ഹയർ സെക്കണ്ടറി സ്കൂളും നവീകരണത്തിന്റെ പാതയിലാണ്. അധ്യാപകരുടെയും രക്ഷാകർതൃ സമിതിയുടേയും, പൂർവ്വ വിദ്യാർത്ഥികളുടേയും, നാട്ടുകാരുടേയും സഹകരണത്തോടെ രൂപീകരിച്ച വിദ്യാലയ വികസന സമിതി അതിന്റെ പ്രാരംഭപ്രവർത്തനങ്ങളുമായി മുന്നേറുകയാണ്.
ചിത്രശേഖരം
ഓണാഘോഷം
പൂക്കളമത്സരംപൂക്കളമത്സരം
ശതാബ്ദി ആഘോഷം
1914 ൽ സ്ഥാപിക്കപ്പെട്ട സ്കൂളിന്റെ ശതാബ്ദി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
എസ്.എം.ഡി.സി. പരിശീലനം
ചിത്രശാല(കുട്ടികളുടെ സൃഷ്ടികൾ)
മാളവിക +2Sമാളവിക +2Sസ്വാതി.എം.കെ +2Sസ്വാതി.എം.കെ +2S
ഈ വിദ്യാലയത്തിലെ -2 മുതൽ +2 വരെയുളള കുട്ടികളുടെ ചിത്രരചനകളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
എൻ എച്ച് 17 ൽ പയ്യന്നൂരിൽ നിന്ന് 2 കി. മീ വടക്ക് കോത്തായിമുക്കിൽ നിന്നും വെള്ളൂർ---രാജഗിരി റോഡിൽ കാങ്കോൽ വഴി 15കി.മീ കിഴക്കോട്ട് യാത്ര ചെയ്യുക.അല്ലെങ്കിൽ
തളിപ്പറമ്പിൽ നിന്ന് ആലക്കോട് വഴി ചെറുപുഴ എത്തി, 12കി മീ പടിഞ്ഞാറോട്ട്( പയ്യന്നൂർ ഭാഗത്തേക്ക് )യാത്ര ചെയ്യുക.
ബസ് റൂട്ട്
പയ്യന്നൂർ-- പുളിങ്ങോം ,
പയ്യന്നൂർ-- ചെറുപുഴ ,
പയ്യന്നൂർ-- കോഴിച്ചാൽ,
പയ്യന്നൂർ--തിരുമേനി.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:12.226389,75.313726|width=800px | zoom=10 }}