ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/സ്പോർട്സ് ക്ലബ്ബ്
കായിക പരിശീലനം
ഷട്ടിൽ, ഫുഡ്ബോൾ,വോളിബോൾ,ക്രിക്കററ് എന്നീ ഇനങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്ധ്യാർത്ഥികൾക്ക് വിദഗ്ദ്ധരായ പരിശീലകരെ വച്ച് ക്ലാസ്സുകൾ നല്കി വരുന്നു. കായികാദ്ധ്യാപിക ശ്രീമതി ഷൈജ.കെ.കെ. ഇതിനായി നേതൃത്വം വഹിക്കുന്നു. രാവിലെ 8 മണി മുതൽ 8.45 വരെയും വൈകു.4 മണി മുതൽ 5 വരെയും പരിശീലനം നടന്നു വരുന്നു.
ലോകകപ്പ് ഫുഡ്ബോൾ മത്സരം
ലോകകപ്പ് ഫുഡ്ബോൾ മത്സരത്തിനു മുന്നോടിയായി '1000 ഗോൾ' പ്രചരണ പരിപാടി നടത്തി.പഞ്ചായത്ത് പ്ര,സിഡന്റ് പി.നളിനി ഉദ്ഘാടനം ചെയ്തു.