"ജി.എച്ച്. എസ്. എസ്. കൊട്ടോടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 110: | വരി 110: | ||
| വിജയശതമാനം || 85 || 85 || 90 || 91 || 96 || 98 || 99 || 98 || 99 || 99.9 || 100 || 100 || 99.8 || 100 || 95.12 || 100 || 99.5 | | വിജയശതമാനം || 85 || 85 || 90 || 91 || 96 || 98 || 99 || 98 || 99 || 99.9 || 100 || 100 || 99.8 || 100 || 95.12 || 100 || 99.5 | ||

== [[പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം]] == | == [[പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2018]] == | ||

'''നവകേരള മിഷന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം. |
'''നവകേരള മിഷന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം.പൊതു വിദ്യാഭ്യാസ രംഗത്തെ നിലവിലുള്ള കുറവുകൾ പരിഹരിക്കുന്നതിനുവേണ്ടി മതനിരപേക്ഷ ജനാധിപത്യ ജനകീയ സമീപനരീതി ഉൾക്കൊണ്ട് പൊതുവിദ്യാഭ്യാസരംഗം ആധുനികവത്കരിക്കുക എന്ന ഉദ്ദേശ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം'''

=='''മികവിലേക്ക് ഒരു ചുവട്''' == | =='''മികവിലേക്ക് ഒരു ചുവട്''' == | ||

'''ഒരു വിദ്യാലയം പ്രത്യേകിച്ച് സർക്കാർ വിദ്യാലയം മികവിലേക്കുയരുന്നത് ആ വിദ്യാലയത്തിൽ നടക്കുന്ന വൈവിധ്യങ്ങളായ പഠന - പഠനാനുബന്ധ പാഠ്യേതര പ്രവർത്തനങ്ങളിലൂടെയാണ്.അത്തരം പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും ജനപ്രിതിനിധികളും പൊതു സമൂഹവും ക്രിയാത്മകമായി ഇടപെടുമ്പോഴാണ് മികവായി മാറുന്നത്.വൈവിധ്യങ്ങളായ ആശയങ്ങളും പ്രവർത്തനങ്ങളും തങ്ങളുടെ കൺമുന്നിൽ കാണുമ്പോൾ വിദ്യാർത്ഥികളിൽ വൈവിധ്യമാർന്ന ആശയ ചക്രവാളം തുറക്കുന്നതിന് സഹായിക്കും.സമൂഹത്തിലെ പ്രശസ്തരായ വ്യക്തിത്വങ്ങളുമായി സംവദിക്കുന്നതിനും ഇടപഴകുന്നതിനും അവസരങ്ങൾ ലഭിക്കുന്നതിലൂടെ വിദ്യാർത്ഥികളിലെ ക്രിയാത്മക പ്രതികരണശേഷി ഉണരും.അത്തരം അവസരം ഒരുക്കിക്കൊടുക്കുകയാണ് സ്കൂൾ ഇവിടെ ചെയ്യുന്നത്.'''