"ജി.എച്ച്. എസ്. എസ്. കൊട്ടോടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12021 (സംവാദം | സംഭാവനകൾ)
No edit summary
12021 (സംവാദം | സംഭാവനകൾ)
No edit summary
വരി 77: വരി 77:

== മുൻ സാരഥികൾ- പ്രധാനാദ്ധ്യാപകർ==
== മുൻ സാരഥികൾ- പ്രധാനാദ്ധ്യാപകർ==
<p style="text-align:justify">'''കൊട്ടോടി ഗവ.ഹയർസെക്കന്ററി സ്കൂളിന്റെ വളർച്ചയ്ക്ക് നിർണ്ണായക പങ്ക് വഹിച്ചവരാണ് വിവിധ കാലഘട്ടങ്ങളിൽ സ്കൂളിനെ സേവിച്ച പ്രധാനാധ്യാപകർ.സഹപ്രവർത്തകർക്ക് താങ്ങായി നിന്ന് വിദ്യാർത്ഥികളുടെയും സ്കൂളിന്റെയും അതിലുപരി നാടിന്റെയും വിദ്യാഭ്യാസപരമായ വികസനത്തിന് നെടും തൂണായി പ്രവർത്തിച്ച പ്രധാനാധ്യാപകരെ ഇവിടെ സ്മരിക്കുന്നു.'''</p>
{| class="wikitable"
{| class="wikitable"
|-
|-
വരി 100: വരി 101:
|4.6.2014 മുതൽ 3.6.2015 വരെ || എം.ഭാസ്കരൻ || 4.6.2015 മുതൽ  || ഷാജി ഫിലിപ്പ് ||  

|}
|}
==എസ്.എസ്.എൽ.സി വിജയശതമാനം==
==എസ്.എസ്.എൽ.സി വിജയശതമാനം==
<p style="text-align:justify">'''പൊതുസമൂഹം ഒരു വിദ്യാലയത്തെ മികച്ചതായി വിലയിരുത്തുന്നത് ആ വിദ്യാലയത്തിന്റെ എസ്.എസ്.എൽ.സി വിജയത്തെ അടിസ്ഥാനമാക്കിയാണ്.കഴിഞ്ഞ കുറച്ച് വർഷങ്ങളായി കൊട്ടോടി ഗവ.ഹയർസെക്കന്ററിസ്കൂൾ നല്ല വിജയശതമാനമാണ് നിലനിർത്തിപ്പോരുന്നത്.അതിനു കാരണം വിദ്യാർത്ഥി -അദ്ധ്യാപക-രക്ഷാകർതൃസമിതിയുടെ കൂട്ടായ ശ്രമമാണ്.എല്ലാ പ്രവർത്തി ദിനങ്ങളിലും രാവിലെയും വൈകിട്ടും പ്രത്യേകം ക്ലാസ്സുകളും പരിഹാര ബോധനപ്രക്രിയകളും പത്താം ക്ലാസ്സിനായി നടത്തുന്നു.കൂടാതെ എല്ലാ ശനിയാഴ്ചകളിലും ടൈംടേബിൾ പ്രകാരം ഓരോ വിഷയത്തിനും പ്രത്യേകം ക്ലാസ്സുകൾ നടത്തുന്നു.നിരന്തരമായി അദ്ധ്വാനിക്കാൻ സ്വമനസ്സാലെ തയ്യാറുള്ള അദ്ധ്യാപകരാണ് സ്കൂളിൽ പ്രവർത്തിക്കുന്നത്.ഇതാണ് വിജയശതമാനം നിലനിർത്താൻ സഹായിക്കുന്നത്.'''</p>

"https://schoolwiki.in/ജി.എച്ച്._എസ്._എസ്._കൊട്ടോടി" എന്ന താളിൽനിന്ന് ശേഖരിച്ചത്