ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്. എസ്. എസ്. കൊട്ടോടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
12021 (സംവാദം | സംഭാവനകൾ)
No edit summary
12021 (സംവാദം | സംഭാവനകൾ)
No edit summary
വരി 143: വരി 143:
==[[പ്രവർത്തന ആൽബം]]==
==[[പ്രവർത്തന ആൽബം]]==
'''ഒരു അധ്യയന വർഷം ആരംഭിക്കുന്നത് പുതിയ കുട്ടികളെ വരവേറ്റുകൊണ്ടുള്ള പ്രവേശനോത്സവത്തോടുകൂടിയാണ്.അദ്ധ്യാപകരും സ്കൂൾ രക്ഷാകർതൃസംഘടനകളും രക്ഷിതാക്കളും വിദ്യാർത്ഥികളും പൊതുജനങ്ങളും കൂടി ചേർന്നു കൊണ്ടുള്ള ഉത്സവമാണ് പ്രവേശോത്സവം.പ്രവേശനോത്സവം മുതൽ ആരംഭിക്കുന്ന സ്കൂൾ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന ഇടമാണ് ചിത്രശാല.പഠന പഠനാനുബന്ധ പാഠ്യേതര പ്രവർത്തനങ്ങളുടെ തെളിവുകളാണ് ചിത്രങ്ങൾ.'''<br>
'''ഒരു അധ്യയന വർഷം ആരംഭിക്കുന്നത് പുതിയ കുട്ടികളെ വരവേറ്റുകൊണ്ടുള്ള പ്രവേശനോത്സവത്തോടുകൂടിയാണ്.അദ്ധ്യാപകരും സ്കൂൾ രക്ഷാകർതൃസംഘടനകളും രക്ഷിതാക്കളും വിദ്യാർത്ഥികളും പൊതുജനങ്ങളും കൂടി ചേർന്നു കൊണ്ടുള്ള ഉത്സവമാണ് പ്രവേശോത്സവം.പ്രവേശനോത്സവം മുതൽ ആരംഭിക്കുന്ന സ്കൂൾ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന ഇടമാണ് ചിത്രശാല.പഠന പഠനാനുബന്ധ പാഠ്യേതര പ്രവർത്തനങ്ങളുടെ തെളിവുകളാണ് ചിത്രങ്ങൾ.'''<br>
'''പ്രവേശനോത്സവം 2018'''
<gallery>
12021 pr1.jpg|
12021 pr2.jpg|
12021 pr3.jpg|
12021 pr4.jpg|
12021 pr5.jpg|
12021 pr6.jpg|
12021 pr7.jpg|
12021 pr8.jpg|
12021 pr9.jpg|
12021 pr10.jpg|
12021 pr11.jpg|
12021 pr12.jpg|
12021 pr13.jpg|
12021 pr14.jpg|
12021 pr16.jpg|
12021 pr17.jpg|
12021 pr18.jpg|
12021 pr19.jpg|
12021 pr20.jpg|
</gallery><br />
'''ജൂൺ 5 പരിസ്ഥിതി ദിനം 2018'''<br />
<gallery>
12021 1eco2018.jpg|2016വർഷത്തെ മികച്ച പരിസ്ഥിതി പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം
12021 2eco2018.jpg|2016വർഷത്തെ മികച്ച പരിസ്ഥിതി പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം
12021 3eco2018.jpg|2016വർഷത്തെ മികച്ച പരിസ്ഥിതി പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം
12021 3eco.jpg|2016വർഷത്തെ മികച്ച പരിസ്ഥിതി പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം
12021 4eco.jpg|2016വർഷത്തെ മികച്ച പരിസ്ഥിതി പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം
12021 5eco.jpg|2016വർഷത്തെ മികച്ച പരിസ്ഥിതി പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം
12021 6eco.jpg|2016വർഷത്തെ മികച്ച പരിസ്ഥിതി പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം
12021 7eco.jpg|2016വർഷത്തെ മികച്ച പരിസ്ഥിതി പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം
12021 8eco.jpg|2016വർഷത്തെ മികച്ച പരിസ്ഥിതി പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം
12021 9eco.jpg|2016വർഷത്തെ മികച്ച പരിസ്ഥിതി പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം
12021 9ec0.jpg|ഹരിതോൽസവത്തെക്കുറിച്ച് ജീവശാസ്ത്രം അധ്യാപകൻ എ.എം.കൃഷ്ണൻ വിശദീകരിക്കുന്നു
I12021 10eco.jpg|
12021 11eco.jpg|പാതയോര ഹരിതവൽക്കരണം
12021 12eco.jpg|പാതയോര ഹരിതവൽക്കരണം
12021 13eco.jpg|പാതയോര ഹരിതവൽക്കരണം
12021 14eco.jpg|പാതയോര ഹരിതവൽക്കരണം
12021 15eco.jpg|പാതയോര ഹരിതവൽക്കരണം
12021 16eco.jpg|പാതയോര ഹരിതവൽക്കരണം
</gallery>
'''ഡോക്‌ടേഴ്‌സ് ഡേ ദിനാചരണം - മാതൃഭൂമിസീഡ് ക്ലബ്ബ് പ്രവർത്തനോദ്ഘാടനം - 2018'''
<gallery>
12021 seed1 drday.jpg|സ്വാഗതം ഹെ‍ഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ്
12021 seed2 drday.jpg|അദ്ധ്യക്ഷ പ്രസംഗം ടി.കെ.നാരായണൻ
12021 seed3 drday.jpg|ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്യുന്നു
12021 seed4 drday.jpg|ജനകീയ ഡോക്ടർ ഡോ.എം.സമദിനെ ടി.കെ.നാരായണൻ പൊന്നാടയണിയിക്കുന്നു
12021 seed5 drday.jpg|ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ മെമെന്റോ നൽകുന്നു
12021 seed6 drday.jpg|മാതൃഭൂമി ലേഖകൻ ജി.ശിവദാസൻ സംസാരിക്കുന്നു
12021 seed7 drday.jpg|എസ്.എം.സി ചെയർമാൻ ബി.അബ്ദുള്ള സംസാരിക്കുന്നു
12021 seed8 drday.jpg|സീനിയർ അസിസ്റ്റന്റ് ബിജി ജോസഫ് സംസാരിക്കുന്നു
12021 seed9 drday.jpg|ശാസ്ത്ര ക്ലബ്ബ് കൺവീനർ അനിൽകുമാർ ഫിലിപ്പ് സംസാരിക്കുന്നു
12021 seed10 drday.jpg|ജൂനിയർ റെഡ്ക്രോസ് കൗൺസിലർ പ്രശാന്ത് പി.ജി.സംസാരിക്കുന്നു
</gallery><br />
[[Category:ചിത്രശാല‍‍]]


==[[വാർത്തകളിലെ സ്കൂൾ ]]==
==[[വാർത്തകളിലെ സ്കൂൾ ]]==

12:04, 27 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കാസറഗോഡ് ജില്ലയിലെ കള്ളാർ ഗ്രാമ പഞ്ചായത്തിലെ ഏക ഗവ.ഹയർ സെക്കന്ററി സ്കൂളാണ് ഗവ.ഹയർ സെക്കന്ററി സ്കൂൾ കൊട്ടോടി .1955 ൽ ആരംഭിച്ച സ്കൂൾ 63 വർഷം പിന്നിട്ടിരിക്കുന്നു.കള്ളാർ ഗ്രാമ പഞ്ചായത്തിലാണെങ്കിലും കുറ്റിക്കോൽ,കോടോംബേളൂർ,പനത്തടി എന്നീ ഗ്രാമ പഞ്ചായത്തുകളിൽ നിന്നുമുള്ള കുട്ടികളും ഇവിടെ പഠിക്കാനെത്തുന്നു.വിദ്യാർത്ഥികളിൽ ഭൂരിഭാഗവും പട്ടികവർഗ്ഗ,പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ്.

ജി.എച്ച്. എസ്. എസ്. കൊട്ടോടി
വിലാസം
കൊട്ടോടി

671532
,
കാസർഗോഡ് ജില്ല
സ്ഥാപിതം06 - 06 - 1955
വിവരങ്ങൾ
ഫോൺ04672224600
04672224699
ഇമെയിൽ12021kottodi@gmail.com
14080kottodi@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12021 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിന്ദു.ഡി
പ്രധാന അദ്ധ്യാപകൻഷാജി ഫിലിപ്പ്
അവസാനം തിരുത്തിയത്
27-08-201812021
ക്ലബ്ബുകൾ
പ്രോജക്ടുകൾ






ചരിത്രം

കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ കള്ളാർ ഗ്രാമ പഞ്ചായത്തിലെ ഏക ഗവ.ഹയർസെക്കന്ററി സ്കൂളാണ് കൊട്ടോടി ഗവ.ഹയർസെക്കന്ററി സ്കൂൾ.കൊട്ടോടി പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസാവശ്യം നിറവേറ്റുന്നതിനായി ആരംഭിച്ച എഴുത്തു പള്ളിക്കൂടമാണ് പിന്നീട് കൊട്ടോടി സ്കൂളായി ഉയർന്നത്.മഞ്ഞങ്ങാനം കുഞ്ഞമ്പുനായർ സൗജന്യമായി നൽകിയ സ്ഥലത്താണ് സ്കൂൾ ആരംഭിച്ചത്.1955 ജൂൺ 6 ന് ഏകാദ്ധ്യാപക വിദ്യാലയമായി ആരംഭം കുറിച്ചു.1961 ൽ എൽ.പി.വിഭാഗം ആരംഭിച്ചു.അക്കാലത്തെ പി.ടി.എ ഭാരവാഹികളുടേയും നാട്ടുകാരുടേയും ശ്രമഫലമായി ഹൈസ്കൂൾ ആരംഭിക്കുന്നതിനുള്ള സ്ഥലം വാങ്ങിച്ചു.1980-81 ൽ ഹൈസ്കൂൾ വിഭാഗവും.1983 ൽ ആദ്യ എസ്.എസ്.എൽ.സി ബാച്ച് പരീക്ഷയെഴുതി.2007 ൽ ഹയർ സെക്കന്ററി വിഭാഗവും ആരംഭിച്ചു.കള്ളാർ ഗ്രാമ പഞ്ചായത്തിലാണെങ്കിലും കുറ്റിക്കോൽ,കോടോംബേളൂർ,പനത്തടി എന്നീ ഗ്രാമ പഞ്ചായത്തുകളിൽ നിന്നുമുള്ള കുട്ടികളും ഇവിടെ പഠിക്കാനെത്തുന്നു.വിദ്യാർത്ഥികളിൽ ഭൂരിഭാഗവും പട്ടികവർഗ്ഗ,പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ടവരാണ്.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണിവിടെ പഠിക്കുന്നവർ.

  • 1955 ജൂൺ 6 ന്ഏകാംഗ വിദ്യാലയമായി കൊട്ടോടി സ്കൂൾ പ്രവർത്തനമാരംഭിച്ചു.
  • 1961 ൽ എൽ.പി.സ്കൂളായി പ്രവർത്തനമാരംഭിച്ചു.
  • 1980-81 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.
  • 1983 ൽ ആദ്യ എസ്.എസ്.എൽ.സി. ബാച്ച് പരീക്ഷയെഴുതി
  • 2007 ൽ ഹയർസെക്കന്ററിയായി ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

ഓട്മേഞ്ഞ പഴയകെട്ടിടങ്ങളാണ് ഭൂരിഭാഗവും.പുതിയതായി എൻഡോസൾഫാൻ പാക്കേജിൽപ്പെടുത്തി 10 ക്ലാസ്സ് മുറികളുള്ള ഒരു കെട്ടിടം 25.10.2017 ന് ബഹു കാസറഗോഡ് എം.പി.പി.കരുണാകരൻ ഉദ്ഘാടനം ചെയ്തു.പതിനായിരക്കണ ക്കിന് പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിനുണ്ട്.പക്ഷേ അവ ശരിയായി ക്രമീകരിക്കുന്നതിനാവശ്യമായ അലമാരകളോ ആവശ്യമായ വലിപ്പമുള്ള മുറിയോ,റീഡിംഗ് റൂമിനാവശ്യമായ സൗകര്യങ്ങളോ ഇല്ല.ഹയർ സെക്കന്ററി വിഭാഗത്തിനുള്ള പുതിയ കെട്ടിടത്തിന്റെ പണി പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ഹയർ സെക്കന്ററി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളും ശാസ്ത്ര ലാബുകളും ഉണ്ട്.പക്ഷേ സൗകര്യം കുറവാണ്(പ്രൈമറി വിഭാഗത്തിനനുവദിച്ച ക്ലാസ്സുമുറികളിലാണ് അവ സജ്ജീകരിച്ചിരിക്കുന്നത്).ഒന്നുമുതൽ നാലു വരെ ക്ലാസ്സുകൾക്ക് ഓരോ ഡിവിഷനും അഞ്ചു മുതൽ പത്ത് വരെ ക്ലാസ്സുകൾക്ക് രണ്ട് ഡിവിഷനും വീതമാണുള്ളത്.ഹയർസെക്കന്ററി വിഭാഗത്തിൽ സയൻസ്,കൊമേഴ്സ്,ഹുമാനിറ്റീസ് ബാച്ചുകൾ ഉണ്ട്.ഹൈസ്കൂൾ വിഭാഗത്തിൽ 6 ക്ലാസ്സുമുറികളും ഹയർ സെക്കന്ററി വിഭാഗത്തിൽ 6 ക്ലാസ്സുമുറികളും ഹൈടെക് പദ്ധതിയുടെ ഭാഗമായി പ്രൊജക്ടറും ലാപ്‌ടോപ്പും സജ്ജീകരിച്ചിട്ടുണ്ട്. ഇന്റർനെറ്റ് കണക്ഷനു വേണ്ടിയുള്ള നെറ്റ്‌വർക്കിംഗ് പ്രവർത്തികൾ നടന്നു കൊണ്ടിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ - ക്ലബ്ബുകളിലൂടെ

മുൻ സാരഥികൾ- പ്രധാനാദ്ധ്യാപകർ

വർഷം പേര് വർഷം പേര് വർഷം പേര്
5.9.1989 മുതൽ 31.5.1990 വരെ കെ.എൻ.സരസ്വതി അമ്മ 5.7.1990 മുതൽ 31.10.1990 വരെ ഡി.പ്രഭാകരൻ 26.11.1990 മുതൽ 17.6.1991 വരെ കെ.അരവിന്ദാക്ഷൻ
14.12.1991 മുതൽ 30.5.1992 വരെ പി.കെ.അയ്യപ്പൻ 17.8.1992 മുതൽ 9.11.1992 വരെ ജി.സുലേഖ 15.1.1993 മുതൽ 7.6.1993 വരെ എം.മഹേന്ദ്രൻ
21.10.1993 മുതൽ 31.5.1994 വരെ വി.പി.ലക്ഷ്‌മണൻ 8.6.1994 മുതൽ 31.5.1995 വരെ റ്റി.ജാനു 29.7.1995 മുതൽ 31.3.1996 വരെ പി.പി.ബാലകൃഷ്ണൻ
15.7.1996 മുതൽ 5.6.1997 വരെ പി.വി.ശാന്തകുമാരി 5.7.1997 മുതൽ 3.6.1999 വരെ എം.കെ.രാജൻ 1.9.1999 മുതൽ 31.5.2000 വരെ എ.ബാലൻ
1.6.2000 മുതൽ 29.5.2001 വരെ കെ.വിമലാദേവി 6.6.2001 മുതൽ 31.5.2002 വരെ ലളിതാബായി 12.6.2002 മുതൽ 7.5.2003 വരെ എം.രുഗ്‌മിണി
7.5.2003 മുതൽ 23.6.2004 വരെ കെ.വി.വേണു 23.6.2004 മുതൽ 24.5.2005 വരെ പി.എം.ദിവാകരൻ നമ്പൂതിരിപ്പാട് 18.10.2005 മുതൽ 2.6.2006 വരെ എ.റ്റി.അന്നമ്മ
28.6.2006 മുതൽ 4.6.2007 വരെ പി.ചന്ദ്രശേഖരൻ 4.6.2007 മുതൽ 30.5.2008 വരെ എ.ഗോപാലൻ 31.5.2008 മുതൽ 25.7.2008 വരെ സൗമിനി കല്ലത്ത്
2.8.2008 മുതൽ 11.6.2009 വരെ കെ.എം.തുളസി 1.7.2009 മുതൽ 31.3.2013 വരെ പി.ജെ.മാത്യു 21.6.2013 മുതൽ 31.3.2014 വരെ ലതിക.കെ.എം
4.6.2014 മുതൽ 3.6.2015 വരെ എം.ഭാസ്കരൻ 4.6.2015 മുതൽ ഷാജി ഫിലിപ്പ്

എസ്.എസ്.എൽ.സി വിജയശതമാനം

വർഷം 2002 2003 2004 2005 2006 2007 2008 2009 2010 2011 2012 2013 2014 2015 2016 2017 2018
വിജയശതമാനം 85 85 90 91 96 98 99 98 99 99.9 100 100 99.8 100 95.12 100 99.5

മികവിലേക്ക് ഒരു ചുവട്

ഒരു വിദ്യാലയം പ്രത്യേകിച്ച് സർക്കാർ വിദ്യാലയം മികവിലേക്കുയരുന്നത് ആ വിദ്യാലയത്തിൽ നടക്കുന്ന വൈവിധ്യങ്ങളായ പഠന - പഠനാനുബന്ധ പ്രവർത്തനങ്ങളിലൂടെയാണ്.അത്തരം പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും ജനപ്രിതിനിധികളും പൊതു സമൂഹവും ക്രിയാത്മകമായി ഇടപെടുമ്പോഴാണ് മികവായി മാറുന്നത്.വൈവിധ്യങ്ങളായ ആശയങ്ങളും പ്രവർത്തനങ്ങളും തങ്ങളുടെ കൺമുന്നിൽ കാണുമ്പോൾ വിദ്യാർത്ഥികളിൽ വൈവിധ്യമാർന്ന ആശയ ചക്രവാളം തുറക്കുന്നതിന് സഹായിക്കും.സമൂഹത്തിലെ പ്രശസ്തരായ വ്യക്തിത്വങ്ങളുമായി സംവദിക്കുന്നതിനും ഇടപഴകുന്നതിനും അവസരങ്ങൾ ലഭിക്കുന്നതിലൂടെ വിദ്യാർത്ഥികളിലെ ക്രിയാത്മക പ്രതികരണശേഷി ഉണരും.അത്തരം അവസരം ഒരുക്കിക്കൊടുക്കുകയാണ് സ്കൂൾ ഇവിടെ ചെയ്യുന്നത്.

പ്രവർത്തന ആൽബം

ഒരു അധ്യയന വർഷം ആരംഭിക്കുന്നത് പുതിയ കുട്ടികളെ വരവേറ്റുകൊണ്ടുള്ള പ്രവേശനോത്സവത്തോടുകൂടിയാണ്.അദ്ധ്യാപകരും സ്കൂൾ രക്ഷാകർതൃസംഘടനകളും രക്ഷിതാക്കളും വിദ്യാർത്ഥികളും പൊതുജനങ്ങളും കൂടി ചേർന്നു കൊണ്ടുള്ള ഉത്സവമാണ് പ്രവേശോത്സവം.പ്രവേശനോത്സവം മുതൽ ആരംഭിക്കുന്ന സ്കൂൾ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന ഇടമാണ് ചിത്രശാല.പഠന പഠനാനുബന്ധ പാഠ്യേതര പ്രവർത്തനങ്ങളുടെ തെളിവുകളാണ് ചിത്രങ്ങൾ.

വാർത്തകളിലെ സ്കൂൾ

കേവലം നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങി നിൽക്കുന്നതല്ല പഠന പ്രവർത്തനം.തന്റെ ചുറ്റുപാടുകളിൽ ഇറങ്ങിച്ചെന്ന് കൃത്യമായ നിരീക്ഷണങ്ങളിലൂടെ മാറ്റങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കാനുള്ള ശ്രമവും കൂടിയാണ് യഥാർത്ഥ പഠനപ്രവർത്തനം.അത്തരത്തിലുള്ള പ്രതികരണങ്ങൾ സാഹിത്യ -കലാ സൃഷ്ടികളായും പ്രതിഷേധങ്ങളായും സഹായങ്ങളായും സേവനങ്ങളായും വിദ്യാർത്ഥികളിലൂടെ പ്രതിഫലിക്കുന്നു.അവ പത്രവാർകളിൽ എങ്ങനെ പ്രതിഫലിച്ചു എന്ന് ഇവിടെ കാണാം(തലക്കെട്ടിൽ ക്ലിക്ക് ചെയ്യുക)

വഴികാട്ടി

{{#multimaps:12.4340852,75.2143484 |zoom=13}}

മേൽവിലാസം

ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ കൊട്ടോടി
കൊട്ടോടി പി.ഒ, കാസറഗോഡ് - 671532.
ഫോൺ നമ്പർ (ഹയർസെക്കന്ററി) : 0467 2224699
ഫോൺ നമ്പർ (ഹൈസ്ക്കൂൾ) : 0467 2224600
സ്കൂൾ ഇ - മെയിൽ (ഹൈസ്കൂൾ): 12021kottodi@gmail.com
സ്കൂൾ ഇ - മെയിൽ (ഹയർസെക്കന്ററി): 14080kottodi@gmail.com