ഉള്ളടക്കത്തിലേക്ക് പോവുക

"സെൻറ് ജോർജ്ജ് എച്ച് എസ് , തങ്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
34010 (സംവാദം | സംഭാവനകൾ)
No edit summary
34010 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 41: വരി 41:
<br/>https://facebook.com/thankeyschool
<br/>https://facebook.com/thankeyschool


== ഭൗതികസൗകര്യങ്ങൾ ==
== <FONT COLOR="0000ff">== ഭൗതികസൗകര്യങ്ങൾ ==
ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 9 ക്ലാസ് മുറികളും, അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 9 ക്ലാസ് മുറികളും, അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.ലാബിൽ ഏകദേശം പത്തൊളം കംമ്പ്യൂട്ടറുകളുണ്ട്.  ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ‍്.
സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.ലാബിൽ ഏകദേശം പത്തൊളം കംമ്പ്യൂട്ടറുകളുണ്ട്.  ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ‍്.

20:01, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സെൻറ് ജോർജ്ജ് എച്ച് എസ് , തങ്കി
വിലാസം
ചേർത്തല

688529
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1915
വിവരങ്ങൾ
ഫോൺ0478 2821049
ഇമെയിൽ34010alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്34010 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി എ റീത്താമ്മ
അവസാനം തിരുത്തിയത്
15-08-201834010
ക്ലബ്ബുകൾ
പ്രോജക്ടുകൾ




എൽ.പി,.യു പി,ഹൈസ്ക്കൂൾ, വിഭാഗങ്ങളിലായി അറുന്നൂറ്റി നാല്പത്തിമൂന്ന് കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു. [2]

ചരിത്രം

ക്രിസ്തുവര്ഷം 15-ല് നിർമിക്കപ്പെട്ട സുപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ സെന്റ് മേരീസ് ദേവാലയത്തിനോട് ചേർന്നീണ‍് ഈ സ്കൂള് സ്ഥിതി ചെയ്യന്നത്.പളളിയോട് ചേർന്ന് പളളിക്കൂടം എന്ന മിഷനറിമാരുടെ പുരോഗമന ചിന്തയാണ‍് ഈ വിദ്യാലയത്തിന്റെ പിറവിക്കുകാരണം. കൊച്ചി സ്വരൂപത്തിന്റെ പരമാധികാരത്തിൽ ഇരുന്ന തങ്കി , കടക്കരപ്പള്ളി , പ്രദേശങ്ങൾ കൊച്ചി രാജാവിന്റെ സാമന്തരായിരുന്ന അർത്തുങ്കൽ കേന്ദ്രമായി ഭരിച്ചിരുന്ന മൂത്തേടത്ത് സ്വരൂപകാർക്ക് ലഭിക്കുകയും തുടര‍ന്ന് 1762-ൽ രാമവർമ്മ കരപ്പുറം പിടിച്ചടക്കിയതോടെ തങ്കി പ്രദേശം തിരുവതാംകൂറിന്റെ ഭാഗമായി തീരുകയും ചെയ്തു.വെളളക്കെട്ട് നിറഞ്ഞ പ്രദേശം എന്നര‍ത്ഥത്തിൽ പോര‍ച്ചുഗീസ് ഭാഷയിൽ നിന്ന് തങ്കി എന്നപേരുണ്ടായി എന്നാണ് ​ഐതിഹം. പിന്നിട്ട വഴികളിലൂടെ



https://facebook.com/thankeyschool

== ഭൗതികസൗകര്യങ്ങൾ

ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 9 ക്ലാസ് മുറികളും, അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.ലാബിൽ ഏകദേശം പത്തൊളം കംമ്പ്യൂട്ടറുകളുണ്ട്. ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ‍്.

== പാഠ്യേതര പ്രവർത്തനങ്ങള്

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സയൻസ് ക്ലബ്ബ്
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • സീഡ്
  • നല്ല പാഠം
  • സ്പോർട്സ് അക്കാദമി
  • മൾട്ടി ലാംഗ്വേജ്


== മാനേജ്മെന്റ് ==കോർപ്പറേറ്റ് എഡ്യുക്കേഷണൽ എജൻസി.

== മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ. ഇരവി ‍ശങ്കരക്കുറുപ്പ് ,ശ്രീ .വി .ജെ അഗസ്റ്റിൻ,ശ്രീമതി ശാരതമ്മാൾ, ശ്രീ കുമാരപിള്ള ,ശ്രീ പരമേശ്വരപ്പണിക്കർ ,ശ്രീ റിഷികേശ്വർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.725198,76.318478|zoom=10}}