"ഗവ.എച്ച് .എസ്.എസ്.കതിരൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
aa |

| വരി 283: | വരി 283: | ||
'''വാർത്താവിശേഷം'''
സയൻസ് ക്ലബ് പ്രവർത്തനങ്ങൾ
കതിരൂർ ഹൈസ്കൂളിന്റെ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ എന്നും മുൻപന്തിയിൽനിൽക്കുന്നു.നിരന്തര നിരീക്ഷണങ്ങളിലൂടെയും ശാസ്ത്രപ്രദർശനങ്ങളിലൂടെയും ക്ലബ്ബ് അംഗങ്ങൾ ഏവർക്കും മാർഗ ദർശികളാവുന്നു.'സയൻസ് കാർണിവൽ-'09' എന്ന പേരിട്ട ശാസ്ത്രമേള സ്കൂളിന്റെ ചരിത്രത്തിലെ അവിസ്മരണീയ ദിനമായിരുന്നു സയൻസ് ഫെയർ . ഡി.ഇ.ഒ ശ്രീ.രാധാകൃഷ്ണൻ നമ്പീശൻ ഉദ്ഘാടനം ചെയ്തു.സയൻസ് സെമിനാറിൽ ദേശീയ തലത്തിൽ എത്തിയ കുട്ടികൾ ഇവിടെയുണ്ട്. 'ലോകശാസ്ത്രരംഗത്ത് ഇന്ത്യയുടെ സ്ഥാനം' എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിച്ച നീരജ സംസ്ഥനതലത്തിൽ രണ്ടാം സ്ഥനം കരസ്ഥമാക്കി.
| '''വാർത്താവിശേഷം'''

പൂർവ വിദ്യാര്ഥികളുടേയും അദ്യുദയകാംക്ഷികളുടേയും സഹായത്തോടെ സ്കൂൾ അങ്കണത്തിൽ PSLV-C 11 ന്റെ മാത്രക സ്ഥാപിച്ചിട്ടുണ്ട്. സ്കൂളിലെ പൂർവ വിദ്യാര്ഥിയായ വൈസ് അഡ്മിറൽ ശ്രീ.ആർ.പി.സുതൻ ഉദ്ഘാടനകർമ്മം നിർവഹിച്ചു.സ്കൂൾ അങ്കണത്തിൽ വെച്ച് നടത്തിയ വാന നിരീക്ഷണത്തിൽ കുട്ടികളോടപ്പം നാട്ടുകാരും പങ്കാളികളായി.
| പൂർവ വിദ്യാര്ഥികളുടേയും അദ്യുദയകാംക്ഷികളുടേയും സഹായത്തോടെ സ്കൂൾ അങ്കണത്തിൽ PSLV-C 11 ന്റെ മാത്രക സ്ഥാപിച്ചിട്ടുണ്ട്. സ്കൂളിലെ പൂർവ വിദ്യാര്ഥിയായ വൈസ് അഡ്മിറൽ ശ്രീ.ആർ.പി.സുതൻ ഉദ്ഘാടനകർമ്മം നിർവഹിച്ചു.സ്കൂൾ അങ്കണത്തിൽ വെച്ച് നടത്തിയ വാന നിരീക്ഷണത്തിൽ കുട്ടികളോടപ്പം നാട്ടുകാരും പങ്കാളികളായി.

!982 മുതൽ ദേശീയ ശാസ്തസെമിനാറിൽ തുട൪ച്ചയായി പങ്കെടുത്ത് വരുന്നു. ഈ കാലയളവിൽ സംസ്ഥാനതലത്തിലും ദേശീയ തലത്തിലും പുരസ്കാരം നേടിയിട്ടുണ്ടു | |||
ഈ വിദ്യാലയതതിലെ പൂ൪വ്വ വിദ്യാ൪ത്ഥി രൂപകല്പന ചെയ്ത ചിത്രം ശിശുദിന സ്ടാമ്പായി പുറത്തിറക്കിയിട്ടുണ്ട്

ബഹിരാകാശ വാരാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ക്വിസ് പരിപാടി,ചിത്രരചന,ഡിബേറ്റ് തുടങ്ങിയവ എടുത്തു പറയത്തക്കവയായിരുന്നു. സയൻസ് ക്ലബ്ബിന്റ ആഭിമുഖ്യയത്തിൽ ഫീൽഡ് ട്രിപ്പ് സംഘടിപ്പിക്കാറുണ്ട്.

കുട്ടികളിലെ വിഞ്ജാന തൃഷ്ണയെ ഉണർത്താനും വളർത്താനും പ്രാദേശിക വിഭവങ്ങളേയും പ്രഗത്ഭരായ വ്യക്തികളേയും ലഭ്യമാക്കാറുണ്ട്. ഡോക്ടർ മാരുടെ ബോധവ ൽക്കരണ ക്ലാസും ശ്രദ്ധേയമാണ്.
ജൈവ വൈവിദ്യവർഷാചാരണതോടനുബന്ധിച്ച് നടന്ന നിരീക്ഷണങ്ങളിൽ നിന്ന് സ്കൂൾ അങ്കണത്തിൽ വെച്ച് 34 തരം പൂമ്പറ്റകൾ ചിറകു വിരിഞ്ഞു പറന്നുപോയിരിക്കുന്നതായി കണ്ടെത്തി.സ്കൂൾ പരിസരത്തെ സസ്യ- വൈവിദ്യത്തിന്റെയും ജൈവ വൈവിദ്യത്തിന്റെയും ശാസ്ത്രീയമായ വർഗീകരണങ്ങളിലൂടെ ഗവേഷണ പ്രവർത്തനം മുന്നേറുന്നു.
| കുട്ടികളിലെ വിഞ്ജാന തൃഷ്ണയെ ഉണർത്താനും വളർത്താനും പ്രാദേശിക വിഭവങ്ങളേയും പ്രഗത്ഭരായ വ്യക്തികളേയും ലഭ്യമാക്കാറുണ്ട്. ഡോക്ടർ മാരുടെ ബോധവ ൽക്കരണ ക്ലാസും ശ്രദ്ധേയമാണ്.