ഗവ.എച്ച് .എസ്.എസ്.കതിരൂര്/തിരികെ വിദ്യാലയത്തിലേക്ക് 21
കോ വി ഡ് കാ ലത്ത്നടപ്പി ലാ ക്കി യ പ്ര വർത്തനങ്ങൾ
വി ദ്യാ ർത്ഥികൾക്ക് മാ നസി കവും ശാ രീ രി കവും വൈ കാ രി കവും സാ മൂ ഹി കവു മാ യആരോ ഗ്യം ലഭി ക്കുന്നതി നു ള്ള മാ ർഗങ്ങളും പ്ര വർത്തനങ്ങളും നി ർദ്ദേ ശി ക്കുന്ന എല്ലാ
കാ ര്യ ങ്ങളും പരി പാ ലി ക്കുന്നതി നു ള്ള വി ദ്യാ ർത്ഥികളു ടെ കൂ ട്ടായ്മയാ യ ഹെ ൽത്ത് ക്ലബ്ബ്2020 ജൂ ൺ ആദ്യ വാ രം ഓൺലൈ നാ യി രൂ പീ കൃ തമാ യി . ഓൺലൈ ൻ പഠന രീ തി
ആയതി നാ ൽ ഓരോ ക്ലാ സി ലെ യും മു ഴു വൻ കു ട്ടികളെ യും ക്ലബ് അം ഗങ്ങളാ ക്കി. ക്ലബ്ബ്മീ റ്റി ങ്ങു കൾ ഓൺലൈ ൻ ഗൂ ഗി ൾ മീ റ്റ് വഴി നടത്തുകയും താ ഴെ നൽകി യി ട്ടുള്ള
നി ർദ്ദേ ശങ്ങൾ നൽകു കയും ചെ യ്തു
▪️Reuse, Recycle, Regenerate എന്നി വയ്ക്കാ യി വി ദ്യാ ർത്ഥികളെ പ്രോ ത്സാ ഹി പ്പി ച്ചു
▪️ശരി യാ യ ശു ചി ത്വത്തിന്റെ പ്രാ ധാ ന്യ ത്തെ ക്കുറി ച്ച് വി ദ്യാ ർത്ഥികൾക്ക് നി രന്തരംമു ന്നറി യി പ്പ് നൽകി
▪️കോ വി ഡ് 19 പൊ ട്ടിപ്പു റപ്പെ ട്ടതി ന്റെ ഫലമാ യി അപ്ര തീക്ഷിതമാ യ ഓൺലൈ ൻ അധ്യ യനവർഷത്തിന്റെ കാ ലമാ യതി നാ ൽ വീ ട്ടിൽ പാ ലി ക്കേ ണ്ട ശു ചി ത്വ കാ ര്യ ങ്ങൾക്കാ ണ്
മു ൻതൂക്കം നൽകി യത്.
▪️താ ഴെ പ്പറയു ന്ന നി ർദ്ദേ ശങ്ങൾ എല്ലാ ക്ലാ സ് ഗ്രൂ പ്പി ലേ ക്കും വാ ട്സ്ആപ്പ് വഴി
അയച്ചു കൊ ടുത്തു.
വ്യക്തി ശു ചി ത്വം പരി സര ശു ചി ത്വം ആരോ ഗ്യ പരമാ യ ഭക്ഷണം എന്നി വ കൃ ത്യ മാ യിശീ ലി ക്കുക
കൈ കൾ സോ പ്പ് ഉപയോ ഗി ച്ച് കഴു കു ക
സാ നി റ്റൈ സർ ഉപയോ ഗിക്കുക
കഴി വതും വീ ട്ടിൽ തന്നെ ഇരി ക്കുക
കൊ റോ ണ രോ ഗമു ള്ളവരു മാ യും രോ ഗലക്ഷണമു ള്ളവരാ യും സമ്പർക്കം പാ ടില്ല
മാ സ്ക് ധരി ക്കുക
ഓൺലൈ ൻ ക്ലാ സ്സ്
കൊ റോ ണ സൃ ഷ്ടിച്ച രൂ ക്ഷമാ യ പ്ര തി സന്ധി കളെ അതി ജീ വിക്കാ നു ള്ളതീ വ്ര പരി ശ്ര മത്തിലാ ണ് നാ മി ന്ന്. പു തി യ അധ്യ യനവർഷം ആരം ഭി ച്ചത് ഓൺലൈ ൻ
ക്ലാ സ്സു കളോ ടെ യാ ണ്. ജൈ വി കമാ യ അന്തരീക്ഷത്തിൽ നി ന്നും തി കച്ചും വ്യ ത്യ സ്മാ യഒരു പഠനരീ തി യാ ണി തെ ങ്കി ലും പഠിക്കാ ൻ താ ൽപര്യ വും സന്മനസ്സു മു ള്ള ഒരു തലമു റയു ടെമു ന്നി ൽ പു തി യ സാ ങ്കേ തി ക വി ദ്യ യു ടെ സാ ധ്യ തകളെ പ്ര യോ ജനപ്പെ ടുത്തുകയാ ണ്ജി വി എച്ച്എസ് കതി രൂ രും . വി ദ്യാ ഭ്യാ സവകു പ്പ് തയ്യാ റാ ക്കിയ വി ക്ടേ ഴ്സ് ചാ നൽക്ലാ സ്സി ന്റെ അനു ബന്ധ പ്ര വർത്തനങ്ങൾ എന്ന രീ തി യി ൽ ഓൺലൈ ൻ ക്ലാ സ്സു നടത്തുകയും പഠനാ നു ബന്ധ പ്ര വർത്തനങ്ങൾ നടത്തുകയും വി ലയി രു ത്തുകയുംചെ യ്യു ന്നു . ഓൺലൈ ൻ ക്ലാ സ്സ് പി ടിഎയും ജൂ ൺ മാ സത്തിൽ നടത്തി. കു ട്ടികളു ടെക്രി യാ ത്മകമാ യ എല്ലാ പ്ര വർ ത്തനങ്ങൾക്കും പി ന്തു ണയു മാ യി . അധ്യാ പകർരക്ഷാ കർത്താ ക്കളു മാ യി നി രന്തര സമ്പർക്കം പാ ലി ക്കുന്നു . പി ടിഎ പൂ ർവ്വവി ദ്യാ ർഥി കളു ടെസഹകരണത്തോ ടെ ഓൺലൈ ൻ പഠനസൗ കര്യ മി ല്ലാ ത്ത അറു പതി ൽപരംവി ദ്യാ ർഥി കൾക്ക് പഠനസൗ കര്യം ഒരു ക്കിയി ട്ടുണ്ട്. ഓൺലൈ ൻ പഠനത്തിന് വി ഘാ തമാ യിനി ൽക്കുന്ന ചി ല ഘടകങ്ങളു ണ്ട്. എങ്കി ലും കു ട്ടികൾക്ക് ആത്മവി ശ്വാ സം നൽകി കൊ ണ്ട്മു ന്നോ ട്ട്പോ വു കയാ ണ് നാ മി പ്പേ ൾ.
ശു ചീ കരണ പ്ര വർത്തനങ്ങൾ
നവം ബർ ഒന്നി ന് സ്ക്കൂൾ തു റക്കുന്നതി ന്റെ മു ന്നൊ രു ക്കങ്ങളു ടെ ഭാ ഗമാ യി സ്കൂ ളി ൽശു ചീ കരണ പ്ര വർത്തനങ്ങൾക്ക് ഒക്ടോ ബർ രണ്ട് ഗാ ന്ധി ജയന്തി ദി നത്തിൽ തു ടക്കം
കു റി ച്ചു . ശു ചീ കരണ പ്ര വർത്തനങ്ങളു ടെ ഉദ്ഘാ ടനം കതി രൂ ർ ഗ്രാ മപഞ്ചാ യത്ത്പ്ര സി ഡണ്ട് ശ്രീ സനൽ പി പി ഉദ്ഘാ ടനം ചെ യ്തു . പി ടിഎ പ്ര സി ഡണ്ട് ശ്രീ സു രേ ഷ് ബാ ബു
പുത്തലത്ത് അദ്ധ്യക്ഷത വഹി ച്ച ചടങ്ങിന് ഹെ ഡ് മാ സ്റ്റർ ശ്രീ പ്ര കാ ശൻ കർത്താ സ്വാ ഗതംപറഞ്ഞു. വി ദ്യാ ലയ പരി സരം , ലാ ബ്, ലൈ ബ്ര റി , ശൗ ചാ ലയം എന്നി വ ശു ചീ കരി ച്ചു . എൻസി സി , എൻ എസ് എസ്, ഗൈ ഡ്സ് , ഹൈ സ്കൂ ൾ, ഹയർ സെ ക്കണ്ടറി , വൊ ക്കേ ഷണൽഹയർ സെ ക്കണ്ടറി വി ഭാ ഗങ്ങളി ലെ മു ഴു വൻ അധ്യാ പകരും അധ്യാ പകേ തര
ജീ വനക്കാ രും , പി ടി എ അഗം ങ്ങളും സന്നദ്ധ പ്ര വർത്തകരും ശു ചി ത്വ യജ്ഞത്തിൽപങ്കാ ളി കളാ യി .
സ്കൂ ൾ റി -ഓപ്പണിങ്ങ്
നൂ റി ന്റെ നി റവി ൽ കതി രൂ ർ ഗവ.വൊ ക്കേ ഷണൽ ഹയർ സെ ക്കണ്ടറി സ്കൂ ൾ നീ ണ്ടഇടവേ ളക്കുശേ ഷം കേ രളപ്പി റവി ദി നത്തിൽ തു റന്നപ്പോ ൾ മധു രം നല്കി കു ട്ടികളെ
സ്വീ കരി ച്ചു . മു ൻ പ്ര ധാ നാ ധ്യാ പി കയും കൊ ല്ലം ജി ല്ലാ വി ദ്യാ ഭ്യാ സ ഓഫീ സറാ യി രു ന്നശ്രീ മതി ജ്യോ തി കേ ളോ ത്ത് പ്ര വേ ശനോ ത്സവം ഉദ്ഘാ ടനം ചെ യ്തു . പാ നൂ ർ ബ്ലോ ക്ക്
പഞ്ചാ യത്ത് വൈ സ് പ്ര സി ഡണ്ട് ശ്രീ മതി ടി ടി റം ല അധ്യക്ഷത വഹി ച്ചു . തു ടർന്ന്കു ട്ടികളു ടെ കലാ വി രു ന്ന് പ്ര വേ ശനോ ത്സവത്തിന് ചാ രു തയേ കി .