ഗവ.എച്ച് .എസ്.എസ്.കതിരൂര്/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

2022-23

തലശ്ശേരി നോർത്ത് വിദ്യാഭ്യാസ ജില്ലയിലെ 2022ലെ സബ്ജില്ലാ കലോത്സവത്തിൽ HS അറബിക് വിഭാഗത്തിലും, HS ജനറൽ വിഭാഗത്തിലും, HSS വിഭാഗത്തിലും റണ്ണേഴ്സ് അപ്പ് ആയിരുന്നു കതിരൂർ സ്കൂൾ. കലാമേളയിൽ മികച്ച രീതിയിൽ പങ്കെടുക്കാൻ കുട്ടികൾക്ക് സാധിച്ചു.തലശ്ശേരി നോർത്ത്സബ് ജില്ല കലോത്സവത്തിൽ IA ഗ്രേഡ് നേടി കണ്ണൂർ ജില്ലാ കലോത്സവത്തിൽ പങ്കെടുക്കാൻ അർഹരായ കതിരൂർ  ജി വി എച്ച് എസ് സ്കൂളിലെ വിദ്യാർത്ഥികളുടെ വിവരം താഴെ കൊടുക്കുന്നു.

യുപി വിഭാഗം ജനറൽ

പാർഥിവ് - അക്ഷരശ്ലോകം

സഞ്ജന സി കെ - മോഹിനിയാട്ടം

എച്ച് എസ് ജനറൽ

മുഹമ്മദ് സഹൽ കെ.- മാപ്പിളപ്പാട്ട്

വൈദേഹി പി _ വയലിൻ

ആദിത്യാനന്ദ് - ബിപി - ഗിറ്റാർ

ശ്രീനന്ദ പി വി പ്രസംഗം മലയാളം

ദിയാന സൈനബ് - പ്രസംഗം ഇംഗ്ലീഷ്

ദിയാന സൈനബ് പ്രസംഗം ഹിന്ദി

നിവേദ്യ പി കെ - അക്ഷരശ്ലോകം

അഞ്ജന അനിൽകുമാർ, പാർട്ടി ദേശഭക്തിഗാനം

സംസ്കൃതോത്സവം

യുക്തബീന - ചമ്പൂ പ്രഭാഷണം.

യുപി

അറബിക്

ഫാത്തിമ ഇബ്രാഹിം _ ക്വിസ്

ഫാത്തിമ ഇബ്രാഹിം - പദപ്പയറ്റ്

എച്ച് എസ് അറബിക്

ദിയാന സൈനബ് - കഥ

ഷദ നസറിൻ - അറബിഗാനം

മുഹമ്മദ് സനഹ് പി സി- പ്രശ്നോത്തരി

മുഹമ്മദ് സനഹ് പി സി- നിഘണ്ടു നിർമ്മാണം

സിധ ഫാത്തിമ -മുഷ് രാഹ്