ഗവ.എച്ച് .എസ്.എസ്.കതിരൂര്/സ്കൗട്ട്&ഗൈഡ്സ്
1)യോഗാ ദിനത്തിൽ (21/6/22) മുൻ രാജ്യ പുരസ്കാർ ഗൈഡായ ഗീതിക വിനോദ് യോഗക്ലാസ്സ് എടുത്തു. സൂര്യനമസ്ക്കാരം പരിശീലിപ്പിച്ചു.
2) കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സിൻ്റെ നേതൃത്വത്തിൽ കാസർക്കോഡ് മുതൽ തിരുവനന്തപുരം വരെ നടത്തിയ നവകേരള ലഹരി വിരുദ്ധ സൈക്കിൾ റാലിയെതലശ്ശേരി BEMPHSSൽ വെച്ച് സ്വീകരിക്കാൻ17 ഗൈഡുകൾ പങ്കെടുത്തു (.26/10/22 )
3) രാജ്യ പുരസ്ക്കാർ പരീക്ഷയുടെ ഭാഗമായുള്ള Night hike GHSSവടക്കുമ്പോടേക്ക് നടത്തി (28/10/22 )
4) 18/11/22 & 19/11/22 - തരുവണത്തെരു UP Sൽ വെച്ച് Interunit camp നടത്തി. 18 ഗൈ ഡുകൾ പങ്കെടുത്തു.
5) ലഹരി വിരുദ്ധ സന്ദേശമടങ്ങുന്ന Mime സ്കൂളിൽ നടത്തി.