"ഗവ.എച്ച് .എസ്.എസ്.കതിരൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 225: | വരി 225: | ||
==വിശേഷ വാ൪ത്തകൾ== | ==വിശേഷ വാ൪ത്തകൾ== | ||
1)സംസ്ഥാനതലത്തിൽ തുടർച്ചയായി പരീക്ഷാവിജയം കൊയ്യുന്നതിന് സഹായകമായിത്തീർന്ന SSLC പഠന വിഭവ സി ഡി (കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻകൈയെടുത്തത്) 'മുകുളം കവർ' ഡിസൈൻ ചെയ്തത് കതിരൂർ ജി .വി .എച്ച്. എസ് .എസിലെ I T യൂണിറ്റിന്റെ സഹായത്തോടെ | 1)സംസ്ഥാനതലത്തിൽ തുടർച്ചയായി പരീക്ഷാവിജയം കൊയ്യുന്നതിന് സഹായകമായിത്തീർന്ന SSLC പഠന വിഭവ സി ഡി (കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻകൈയെടുത്തത്) 'മുകുളം കവർ' ഡിസൈൻ ചെയ്തത് കതിരൂർ ജി .വി .എച്ച്. എസ് .എസിലെ I T യൂണിറ്റിന്റെ സഹായത്തോടെ നമ്മുടെ സ്കൂളിലെ കലാധ്യാപകനായ 'ശ്രീ കെ എം ശിവകൃഷ്ണനാണ്' ഈ ഡിസൈൻ ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്.

2)IT@School നേതൃത്വത്തിലുള്ള സ്കൂൾ വിക്കിയുടെ കണ്ണൂർ ജില്ലാ ലോഗോ രൂപകല്പന ചെയ്തത് G.V.H.S.S കതിരൂർ മുൻ കലാധ്യാപകൻ ശ്രീ കെ എം ശിവകൃഷ്ണനാണ്.
| 2)സ്കൂൾകലാധ്യാപകനായ ശ്രീ കെ എം ശിവകൃഷ്ണൻ ദേശീയ അധ്യാപകഅവാർഡ് നേടിയിട്ടുണ്ട് | ||
3)IT@School നേതൃത്വത്തിലുള്ള സ്കൂൾ വിക്കിയുടെ കണ്ണൂർ ജില്ലാ ലോഗോ രൂപകല്പന ചെയ്തത് G.V.H.S.S കതിരൂർ മുൻ കലാധ്യാപകൻ ശ്രീ കെ എം ശിവകൃഷ്ണനാണ്.

4)IT@School കണ്ണൂർ ജില്ലാ കേന്ദ്രത്തിന്റ ഹാന്റി ക്യാം ഉപയോഗിച്ച് G V H S S കതിരൂർ 9th Std വിദ്യാർത്ഥി പരിമൾ ദൃശ്യാഖ്യാനം നിർവ്വഹിച്ച 'മുന്നാലെ ഈ കതിർക്കിളി'- ഡോക്യുമെന്ററി വിക്ടേസ് ചാനലിൽ നിരവധി തവണ സംപ്രേഷണം ചെയ്തിട്ടുണ്ട്.

5)സുനാമി വിഷയമായി രചിച്ച കളമെഴുത്ത് സംബന്ധിച്ച 'THE WAVE' എന്ന ഡോക്യുമെന്ററി സിനിമ (G V H S S കതിരൂർ വിദ്യാർത്ഥിയായ ദേശീയസ്കോളർഷിപ്പ് നേടിയ സച്ചിൻ എം വി യും സ്കൂൾ ചിത്രകലാധ്യാപകനും ചേർന്ന് ചെയ്തത്) വിക്ടേഴ്സ് ചാനലിൽ നിരവധി തവണ സംപ്രേഷണം ചെയ്തിട്ടുണ്ട്.ഈ സിനിമ ആൻഡമാൻ,അമേരിക്ക,ആസ്ട്രേലിയ,എന്നിവിടങ്ങളിലും പ്രദർശിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ഡോക്യുമെന്റെറി ഫസ്റ്റിവലിൽ (ത്രശ്ശൂർ) പ്രദർശിപ്പിച്ചിട്ടുണ്ട്. | |||
6)പൂർവ വിദ്യാര്ഥികളുടേയും അദ്യുദയകാംക്ഷികളുടേയും സഹായത്തോടെ സ്കൂൾ അങ്കണത്തിൽ PSLV-C 11 ന്റെ മാത്രക സ്ഥാപിച്ചിട്ടുണ്ട്. സ്കൂളിലെ പൂർവ വിദ്യാര്ഥിയായ വൈസ് അഡ്മിറൽ ശ്രീ.ആർ.പി.സുതൻ ഉദ്ഘാടനകർമ്മം നിർവഹിച്ചു. സ്കൂൾ അങ്കണത്തിൽ വെച്ച് നടത്തിയ വാന നിരീക്ഷണത്തിൽ കുട്ടികളോടപ്പം നാട്ടുകാരും പങ്കാളികളായി.

7)പ൦ന പ്രവ൪ത്തനങ്ങളടെയും വിവിധ ക്ലബുകളുടെയും പ്രവ൪ത്തനങ്ങളുടെയും ഭാഗമായി കുട്ടികളുടെ സിംഹമുദ്ര(അശോകസ്തംഭത്തിന്റെ) മാത്രക സകൂളിൽ നി൪മ്മിച്ചിട്ടുണ്ട് | |||
8)സ്കൂളിൽ ഓപ്പൺ എയ൪ ക്ലാസ്സ് റൂം ഉണ്ട് | |||
==സാമൂഹിക പ്രവ൪ത്തനങ്ങൾ== | ==സാമൂഹിക പ്രവ൪ത്തനങ്ങൾ== | ||