"ഗവ.എച്ച് .എസ്.എസ്.കതിരൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 231: | വരി 231: | ||
<br><font color=blue size=3> | <br><font color=blue size=3> | ||
കഴിഞ്ഞ അഞ്ച് വർഷങ്ങളായി കുത്തുപറമ്പ് തൊക്കിലങ്ങാടി സ്നേഹഭവനത്തിൽ പെരുന്നാളിനോടനുബന്ധിച്ച് ഇഫ് ത്താർ സ്നേഹസംഗമം നടത്തിവരുന്നു. ഈയൊരു പരിപാടിയിലൂടെ മതങ്ങൾക്കതീതമായി കുട്ടികളുടെ ഇടയിൽ ഒത്തൊരുമയുണ്ടാക്കാനും മാതാപിതാക്കളോട് സ്നേഹമുണ്ടാക്കാനും സാധിച്ചിട്ടുണ്ട്. കുട്ടികൾ അവരുടെ വീടുകളിൽ നിർമ്മിച്ച പലഹാരങ്ങളും അവർ ശേഖരിച്ച നിത്യോപയോഗ സാധനങ്ങളും അവർക്ക് നൽകുകയുണ്ടായി. | കഴിഞ്ഞ അഞ്ച് വർഷങ്ങളായി കുത്തുപറമ്പ് തൊക്കിലങ്ങാടി സ്നേഹഭവനത്തിൽ പെരുന്നാളിനോടനുബന്ധിച്ച് ഇഫ് ത്താർ സ്നേഹസംഗമം നടത്തിവരുന്നു. ഈയൊരു പരിപാടിയിലൂടെ മതങ്ങൾക്കതീതമായി കുട്ടികളുടെ ഇടയിൽ ഒത്തൊരുമയുണ്ടാക്കാനും മാതാപിതാക്കളോട് സ്നേഹമുണ്ടാക്കാനും സാധിച്ചിട്ടുണ്ട്. കുട്ടികൾ അവരുടെ വീടുകളിൽ നിർമ്മിച്ച പലഹാരങ്ങളും അവർ ശേഖരിച്ച നിത്യോപയോഗ സാധനങ്ങളും അവർക്ക് നൽകുകയുണ്ടായി. | ||
<br><font color=black size=5> | |||
കൈതാങ്ങ് | |||
സാമ്പത്തിക സഹായങ്ങൾക്കു പുറമെ സമൂഹം അന്യവൽക്കരിക്കപ്പെട്ട പാവപ്പെട്ട ദാരിദ്യം അനുഭവിക്കുന്ന മനുഷ്യർക്ക് നമ്മളാൽ കഴിയുന്ന തരത്തിൽ ഭക്ഷണം വിതരണം നടത്തുകയുണ്ടായി. തലശ്ശേരി റെയിൽവേ സ്റ്റേഷനിലും ടൗണിലും വിശപ്പടക്കാനാവത്ത മനുഷ്യർക്ക് പറ്റാവുന്ന ദിവസങ്ങളിൽ ഭക്ഷണപ്പൊതി വിതരണം ചെയ്തു. NSS വളണ്ടിയർമാർ അവരുടെ വീട്ടുകളിൽ നിന്നും കൊണ്ടുവന്ന ഭക്ഷണപ്പൊതി അവരുടെ ഒരു നേരത്തെ വിശപ്പടക്കാൻ ആയി. | |||
സാന്ത്വന സ്പർശം | |||
ബന്ധുകളിൽ നിന്നും അന്യരാക്കപ്പെട്ട് അനാഥമന്ദിരത്തിൽ എത്തിപ്പെട്ട പാവം മനുഷ്യന് കാരുണ്യത്തിന്റെ കൈതാങ്ങവാൻ നമ്മുടെ കുട്ടികൾ എപ്പോഴും ഒരുക്കും.നോമ്പുകാലത്ത് അവർ സ്വരുപിച്ച പണം IRPC കണ്ണൂരിലെ സാന്ത്വനകേന്ദ്യത്തിൽ അവരുടെ അൽപ്പം ആവശ്യങ്ങൾ നിറവേറ്റാൻ സാധിച്ചു. | |||
==കായിക പ്രവ൪ത്തങ്ങൾ== | ==കായിക പ്രവ൪ത്തങ്ങൾ== | ||
കളരി പരിശീലനം: | കളരി പരിശീലനം: | ||