"ഗവ.എച്ച് .എസ്.എസ്.കതിരൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
zz |
aa |
| വരി 44: | വരി 44: | ||
== ചരിത്രം == | == ചരിത്രം == | ||
പഴയ കോട്ടയം താലൂക്കിലെ ഏക ഹൈസ്കൂൾ. താലൂക്കിലെ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ ഈറ്റില്ലം. മലബാറിലെ കായിക മികവിൽ ചരിത്രം കുറിച്ചു.വയനാട്, ഇരിട്ടി,പിണറായി, പെരളശ്ശേരി, പാനൂ൪ തുടങ്ങിയ ദൂരദേശങ്ങളിൽ നിന്നും കതിരൂരിൽ താമസിച്ചും | പഴയ കോട്ടയം താലൂക്കിലെ ഏക ഹൈസ്കൂൾ. താലൂക്കിലെ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ ഈറ്റില്ലം. മലബാറിലെ കായിക മികവിൽ ചരിത്രം കുറിച്ചു.വയനാട്, ഇരിട്ടി, പിണറായി, പെരളശ്ശേരി, പാനൂ൪ തുടങ്ങിയ ദൂരദേശങ്ങളിൽ നിന്നും കതിരൂരിൽ താമസിച്ചും കാൽനടയായും വന്ന് പഠിച്ച വിദ്യാ൪ത്ഥികൾ ധാരാളം. 1922 മുതൽ 1945 വരെ ഇത് തുട൪ന്നു. 1945 ൽ കുടാളിയിലും 1946 ൽ കൂത്തുപറമ്പിലും 1950 ൽ പാതിരിയാടും 953ൽ പാനൂരിലും 1955 ൽ പേരാവൂരിലും 1956 ൽ ചൊക്ലിയിലും ഇരിട്ടിയിലും മാനേജ്മെന്റ് ഹൈസ്കൂളുകൾ ആരംഭിക്കുന്നത് വരെ ആ പ്രദേശങ്ങളിലെ ഹൈസ്കൂൾ വിദ്യാഭ്യാസത്തിന്റെ ഏകകേന്ദ്രം കതിരൂ൪ ഗവണ്മെന്റ് ഹൈസ്കൂൾ മാത്രമായിരുന്നു. | ||
തലശ്ശേരി താലൂക്കിലെ ഏറ്റവും പാരമ്പര്യമുള്ള സ൪ക്കാ൪ സ്കൂൾ എന്ന ബഹുമതി ഇന്നും കതിരൂരിന് തന്നെ.കതിരൂരിൽ ബോ൪ഡ് ഹൈസ്കൂൾ | തലശ്ശേരി താലൂക്കിലെ ഏറ്റവും പാരമ്പര്യമുള്ള സ൪ക്കാ൪ സ്കൂൾ എന്ന ബഹുമതി ഇന്നും കതിരൂരിന് തന്നെ. കതിരൂരിൽ ബോ൪ഡ് ഹൈസ്കൂൾ സ്ഥാപിക്കുന്നതി ൽ പി.ടി.ഭാസ്കരപണിക്ക൪ വഹിച്ച പങ്ക് ഒരു ചരിത്രഭൂമിയുടെ ആകെ വിദ്യാഭ്യാസ നവോത്ഥാനത്തിന് നിസ്തുലമായ ക൪മ്മ വേദിയൊരുക്കി. കതിരൂ൪ ഹൈസ്കൂളിലേക്ക് വിദ്യാ൪ത്ഥികൾ വന്നുചേ൪ന്ന പ്രദേശങ്ങളിൽ ഇപ്പോൾ (2009ൽ) 66 ഹൈസ്കൂളുകൾ പ്രവ൪ത്തി ക്കുന്നുണ്ട്. ഈ വിദ്യാലയം വിദ്യാ൪ത്ഥികളുടെ നിറവിലും അദ്ധ്യാപകരുടെ മികവിലും ഇപ്പോഴും പ്രശസ്തമായ നിലയിൽ പ്രവ൪ത്തിക്കുന്നു, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഇന്നും ഊന്നൽ നല്കുന്നു. സാംസ്കാരിക രംഗത്ത് ശ്രദ്ധേയരായ പൂ൪വ്വവിദ്യാ൪ത്ഥികൾ കേരളത്തിന്റെ നാനാ മണ്ഡലങ്ങളിലും നിറഞ്ഞുനില്ക്കുന്നു. സ്വദേശത്തും വിദേശത്തും പ്രഗത്ഭരായ മഹത് വ്യക്തികളെ ഈ വിദ്യാലയം സംഭാവന ചെയ്തിട്ടുണ്ട് . | ||
<gallery>image:charitram2.jpg</gallery> | <gallery>image:charitram2.jpg</gallery> | ||
| വരി 51: | വരി 51: | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം 70 പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം 70 പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ Physics, Chemistry, Biology ലാബുകളുണ്ട്. VHSEക്കു AGRICULTURE,MRDA/MRRTV ലാബുകളുണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
2017 - 18 | 2017 - 18 | ||
ജൂൺ 1:പ്രവേശനോത്സവം- വിജയോത്സവം
| ജൂൺ 1:പ്രവേശനോത്സവം- വിജയോത്സവം
2016 - 17 | 2016 - 17 | ||
size=5> |
size=5> | ||
ജൂൺ 1:പ്രവേശനോത്സവം- വിജയോത്സവം
| 2016, ജൂൺ 1:പ്രവേശനോത്സവം- വിജയോത്സവം
നവാഗതർക്ക് സ്വീകരണം- മധുരം വിതരണം ചെയ്തുകൊണ്ട് പി.ടി.എ അംഗങ്ങളും അധ്യാപകരും നവാഗതരെ സ്വീകരിച്ചു. വിദ്യാർഥികളുടെ കലാപരിപാടികളും നടന്നു. SSLC, +2 പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള അഭിനന്ദനം. | നവാഗതർക്ക് സ്വീകരണം- മധുരം വിതരണം ചെയ്തുകൊണ്ട് പി.ടി.എ അംഗങ്ങളും അധ്യാപകരും നവാഗതരെ സ്വീകരിച്ചു. വിദ്യാർഥികളുടെ കലാപരിപാടികളും നടന്നു. SSLC, +2 പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള അഭിനന്ദനം. | ||
ജൂൺ 5:പരിസ്ഥിതി ദിനം
| 2016, ജൂൺ 5:പരിസ്ഥിതി ദിനം
<gallery>image:Ps_cleaning.jpg</gallery> | <gallery>image:Ps_cleaning.jpg</gallery> | ||
ഭൂമിയിൽ മനുഷ്യന്റെ സുസ്ഥിരനിലനില്പ് ആഗ്രഹിക്കാനും ഓർമ്മിക്കാനും ഒരു ദിനം. ക്ലബ്ബുകളുടെ ഏകോപനത്തിലൂടെ വിവിധ പരിപാടികൾ നടത്തി. പരിസ്ഥിതിദിന ക്വിസ്,റാലി, വൃക്ഷത്തൈ നടൽ (കതിരൂർ പോലീസ് സ്റ്റേഷൻ, സ്ക്കൂൾ പരിസരം). Dry day ആചരിച്ചു. | ഭൂമിയിൽ മനുഷ്യന്റെ സുസ്ഥിരനിലനില്പ് ആഗ്രഹിക്കാനും ഓർമ്മിക്കാനും ഒരു ദിനം. ക്ലബ്ബുകളുടെ ഏകോപനത്തിലൂടെ വിവിധ പരിപാടികൾ നടത്തി. പരിസ്ഥിതിദിന ക്വിസ്,റാലി, വൃക്ഷത്തൈ നടൽ (കതിരൂർ പോലീസ് സ്റ്റേഷൻ, സ്ക്കൂൾ പരിസരം). Dry day ആചരിച്ചു. | ||
ജൂൺ 19:വായനാദിനം
| 2016, ജൂൺ 19:വായനാദിനം
നാടകീകരണം, ലൈബ്രറി വിതരണം, വായനാമൂല, ക്ലബ്ബുകളുടെ ഉദ്ഘാടനം. | നാടകീകരണം, ലൈബ്രറി വിതരണം, വായനാമൂല, ക്ലബ്ബുകളുടെ ഉദ്ഘാടനം. | ||
ജൂൺ 26:ലോകമയക്കുമരുന്നുവിരുദ്ധ ദിനം
| 2016, ജൂൺ 26:ലോകമയക്കുമരുന്നുവിരുദ്ധ ദിനം
ബോധവൽക്കരണ ക്ലാസ്, പോസ്റ്റർരചന, ഗൈഡ്സിന്റെ നേതൃത്വത്തിൽ "മദ്യപാന ശീലമില്ലാത്ത അച്ഛനും സഹോദരന്മാരും വീടിന്റെ ഐശ്വര്യം" എന്ന പോസ്റ്റർ പദിച്ചു. | ബോധവൽക്കരണ ക്ലാസ്, പോസ്റ്റർരചന, ഗൈഡ്സിന്റെ നേതൃത്വത്തിൽ "മദ്യപാന ശീലമില്ലാത്ത അച്ഛനും സഹോദരന്മാരും വീടിന്റെ ഐശ്വര്യം" എന്ന പോസ്റ്റർ പദിച്ചു. | ||
ജൂൺ 26:തിരക്കഥാ ശിൽപശാല
| 2016, ജൂൺ 26:തിരക്കഥാ ശിൽപശാല
ഭാഷാക്ലബുകളുടെ നേതൃത്വത്തിൽ 9,10 ക്ലാസിലെ കുട്ടികൾക്കായി ഏകദിന തിരക്കഥ ശിൽപശാല- സംവിധായകൻ- ജിത്തു കോളയാട് | ഭാഷാക്ലബുകളുടെ നേതൃത്വത്തിൽ 9,10 ക്ലാസിലെ കുട്ടികൾക്കായി ഏകദിന തിരക്കഥ ശിൽപശാല- സംവിധായകൻ- ജിത്തു കോളയാട് | ||
ജൂലൈ 4:നോമ്പുതുറ
| 2016, ജൂലൈ 4:നോമ്പുതുറ
തൊക്കിലങ്ങാടി ബയോജന കേന്ദ്രം സന്ദർശിച്ച് അന്തേവാസികൾക്കൊപ്പം നോമ്പുതുറ.കുട്ടികൾ വീടുകളിൽ നിന്നുണ്ടാക്കിയ ഭക്ഷണം മറ്റ് അവശ്യവസ്തുക്കളുമായായിരുന്നു സന്ദർശനം. | തൊക്കിലങ്ങാടി ബയോജന കേന്ദ്രം സന്ദർശിച്ച് അന്തേവാസികൾക്കൊപ്പം നോമ്പുതുറ.കുട്ടികൾ വീടുകളിൽ നിന്നുണ്ടാക്കിയ ഭക്ഷണം മറ്റ് അവശ്യവസ്തുക്കളുമായായിരുന്നു സന്ദർശനം. | ||
ജൂലൈ 5: ബഷീർ ദിനം.
| 2016,, ജൂലൈ 5: ബഷീർ ദിനം.
വിദ്യാരംഗം , ബഷീർ അനുസ്മരണം, കൃതികൾ പരിചയപ്പെടൽ | വിദ്യാരംഗം , ബഷീർ അനുസ്മരണം, കൃതികൾ പരിചയപ്പെടൽ | ||
ജൂലൈ 8:മഴയാത്ര
| 2016,, ജൂലൈ 8:മഴയാത്ര
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കാഞ്ഞിരക്കൊല്ലിയിലേക്ക് മഴയാത്ര. | സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കാഞ്ഞിരക്കൊല്ലിയിലേക്ക് മഴയാത്ര. | ||
ജൂലൈ 11: ലോക ജനസംഖ്യാ ദിനം
| 2016, ജൂലൈ 11: ലോക ജനസംഖ്യാ ദിനം
ക്വിസ്, ഉപന്യാസരചന | ക്വിസ്, ഉപന്യാസരചന | ||
ജൂലൈ 21:ചാന്ദ്രദിനം
| 2016, ജൂലൈ 21:ചാന്ദ്രദിനം
സിഡി പ്രദർശനം, ക്വിസ് | സിഡി പ്രദർശനം, ക്വിസ് | ||
| വരി 106: | വരി 108: | ||
Hardware Clinic ഉദ്ഘാടനം, ഭിന്നശേഷ്ക്കാരായ വിദ്യാർത്ഥികൾക്ക് ധനസഹായം. | Hardware Clinic ഉദ്ഘാടനം, ഭിന്നശേഷ്ക്കാരായ വിദ്യാർത്ഥികൾക്ക് ധനസഹായം. | ||
ഓഗസ്ത് 11:
| 2016, ഓഗസ്ത് 11:
ഒളിംപിക്സ് ഉദ്ഘാടന ദിനം കുട്ടികളെ പങ്കെടുപ്പിച്ച് റാലി | ഒളിംപിക്സ് ഉദ്ഘാടന ദിനം കുട്ടികളെ പങ്കെടുപ്പിച്ച് റാലി | ||
ഓഗസ്ത് 12:മീഡിയക്ലബ്ബ് ഉദ്ഘാടനം
| 2016, ഓഗസ്ത് 12:മീഡിയക്ലബ്ബ് ഉദ്ഘാടനം
സിനിമാ പ്രദർശനം, മാധ്യമം - വെളിച്ചം പദ്ധതി | സിനിമാ പ്രദർശനം, മാധ്യമം - വെളിച്ചം പദ്ധതി | ||
ഓഗസ്ത് 15 :സ്വാതന്ത്ര്യദിനാഘോഷം
| 2016, ഓഗസ്ത് 15 :സ്വാതന്ത്ര്യദിനാഘോഷം
വിവിധ കലാപരിപാടി , അനുസ്മരണ പ്രഭാഷണം , ശുചീകരണം, ക്വിസ് ,ആയുർവ്വേദാശുപത്രി പരിസരത്ത് വൃക്ഷത്തൈ നടീൽ മധുര വിതരണം | വിവിധ കലാപരിപാടി , അനുസ്മരണ പ്രഭാഷണം , ശുചീകരണം, ക്വിസ് ,ആയുർവ്വേദാശുപത്രി പരിസരത്ത് വൃക്ഷത്തൈ നടീൽ മധുര വിതരണം | ||
ഓഗസ്ത് 20: മണ്ണിനെ അറിയുക
| 2016, ഓഗസ്ത് 20: മണ്ണിനെ അറിയുക
നബാർഡ്- കണ്ണൂർ ആകാശവാണി മണ്ണിനെ അറിയുക,കാർഷികത്തോട്ടം ഉദ്ഘാടനം -മന്ത്രി ശൈലജ ടീച്ചർ | നബാർഡ്- കണ്ണൂർ ആകാശവാണി മണ്ണിനെ അറിയുക,കാർഷികത്തോട്ടം ഉദ്ഘാടനം -മന്ത്രി ശൈലജ ടീച്ചർ | ||
ഓഗസ്ത് 23:നാഷണൽ സയൻസ് സെമിനാര്
| 2016, ഓഗസ്ത് 23:നാഷണൽ സയൻസ് സെമിനാര്
2016-17വർഷം നാഷണൽ സയൻസ് സെമിനാറിൽ കണ്ണൂർ ജില്ലാതലത്തിൽ അശ്വിനി (9G)ഒന്നാം സ്ഥാനം നേടി.എറണാകുളത്തു വച്ച് നടന്ന സംസ്ഥാനതല സയൻസ് സെമിനാറിൽ അശ്വിനി A ഗ്രേഡ് നേടി | 2016-17വർഷം നാഷണൽ സയൻസ് സെമിനാറിൽ കണ്ണൂർ ജില്ലാതലത്തിൽ അശ്വിനി (9G)ഒന്നാം സ്ഥാനം നേടി.എറണാകുളത്തു വച്ച് നടന്ന സംസ്ഥാനതല സയൻസ് സെമിനാറിൽ അശ്വിനി A ഗ്രേഡ് നേടി | ||
സെപ്തംബർ 5:അധ്യാപക ദിനാഘോഷം
| 2016, സെപ്തംബർ 5:അധ്യാപക ദിനാഘോഷം
<gallery>image:TEACHERS_DAY.jpg</gallery> | <gallery>image:TEACHERS_DAY.jpg</gallery> | ||
ഗുരുപൂജ, കുട്ടി അധ്യാപകർ, പൂർവ്വാധ്യാപകരെ ആദരിക്കൽ | ഗുരുപൂജ, കുട്ടി അധ്യാപകർ, പൂർവ്വാധ്യാപകരെ ആദരിക്കൽ | ||
സെപ്തംബർ 9:ഓണാഘോഷം
| 2016, സെപ്തംബർ 9:ഓണാഘോഷം
പൂക്കളമത്സരം,ഓണസദ്യ (കുട്ടികൾ വീട്ടിൽ നിന്ന് തയ്യാറാക്കികൊണ്ടുവന്ന വിവിധ വിഭവങ്ങൾ), ഓണക്കളികൾ | പൂക്കളമത്സരം,ഓണസദ്യ (കുട്ടികൾ വീട്ടിൽ നിന്ന് തയ്യാറാക്കികൊണ്ടുവന്ന വിവിധ വിഭവങ്ങൾ), ഓണക്കളികൾ | ||
സെപ്തംബർ 23:സ്ക്കൂൾ വികസന സമിതി രൂപീകരണം
| 2016, സെപ്തംബർ 23:സ്ക്കൂൾ വികസന സമിതി രൂപീകരണം
സ്ഥലം എം.എൽ.എ, ജില്ലാപഞ്ചായത്ത് അംഗം, പൂർവ്വ വിദ്യാർത്ഥികൾ എന്നിവര് പങ്കെടുത്തു
| സ്ഥലം എം.എൽ.എ, ജില്ലാപഞ്ചായത്ത് അംഗം, പൂർവ്വ വിദ്യാർത്ഥികൾ എന്നിവര് പങ്കെടുത്തു
ഒക്ടോബർ 7:ജനറൽ പി.ടി.എ യോഗം
| 2016, ഒക്ടോബർ 7:ജനറൽ പി.ടി.എ യോഗം
പ്രവർത്തന റിപ്പോർട്ട്, കണക്ക് അവതരണം, പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കൽ
| പ്രവർത്തന റിപ്പോർട്ട്, കണക്ക് അവതരണം, പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കൽ
ഒക്ടോബർ 15:സ്കൂൾതല ശാസ്ത്രമേള
| 2016, ഒക്ടോബർ 15:സ്കൂൾതല ശാസ്ത്രമേള
സ്കൂൾതല ശാസ്ത്രമേള വിവിധ ക്ളബുകളുടെ ആഭിമുഖ്യത്തിൽ വിപുലമായി നടത്തി
| സ്കൂൾതല ശാസ്ത്രമേള വിവിധ ക്ളബുകളുടെ ആഭിമുഖ്യത്തിൽ വിപുലമായി നടത്തി
ഒക്ടോബർ 18: സ്ക്കൂൾതല കായികമേള
| 2016, ഒക്ടോബർ 18: സ്ക്കൂൾതല കായികമേള
ഒക്ടോബർ 18,19. തിയ്യതികളിലായി നടന്നു. | 2016, ഒക്ടോബർ 18,19. തിയ്യതികളിലായി നടന്നു. | ||
ഒക്ടോബർ 20:സബ്ജില്ലാതല ശാസ്ത്രമേള
| 2016, ഒക്ടോബർ 20:സബ്ജില്ലാതല ശാസ്ത്രമേള
സ്കൂൾതല ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം നേടിയവർ സബ് ജില്ലാ തല മത്സരത്തിൽ പങ്കെടുത്തു.ഹൈസ്കൂള് വിഭാഗം ശാസ്ത്രമേളയിൽ രണ്ടാ സ്ഥാനം നേടി. മറ്റ് വിഭാഗങ്ങളില് ശ്രദ്ധേയമായ നേട്ടം കൊയ്തു. | സ്കൂൾതല ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം നേടിയവർ സബ് ജില്ലാ തല മത്സരത്തിൽ പങ്കെടുത്തു.ഹൈസ്കൂള് വിഭാഗം ശാസ്ത്രമേളയിൽ രണ്ടാ സ്ഥാനം നേടി. മറ്റ് വിഭാഗങ്ങളില് ശ്രദ്ധേയമായ നേട്ടം കൊയ്തു. | ||
ഒക്ടോബർ 26:ജില്ലാതല ശാസ്ത്രമേള
| 2016, ഒക്ടോബർ 26:ജില്ലാതല ശാസ്ത്രമേള
പയ്യന്നൂരില് വച്ച് നടന്ന ജില്ലാ ശാസ്ത്രമേളയിൽ മികച്ച വിജയം നേടി.
| പയ്യന്നൂരില് വച്ച് നടന്ന ജില്ലാ ശാസ്ത്രമേളയിൽ മികച്ച വിജയം നേടി.
നവംമ്പ൪ 5:ജില്ലാതല കായികമേള
| 2016, നവംമ്പ൪ 5:ജില്ലാതല കായികമേള
ജില്ലാതല കായികമേളയില് മത്സരിച്ച ദേവിക പ്രദീപ് 1500 മീറ്ററി൯ സംസ്ഥാനതല മത്സരത്തിൽ പങ്കെടൂക്കാ൯ അ൪ഹത നേടി | ജില്ലാതല കായികമേളയില് മത്സരിച്ച ദേവിക പ്രദീപ് 1500 മീറ്ററി൯ സംസ്ഥാനതല മത്സരത്തിൽ പങ്കെടൂക്കാ൯ അ൪ഹത നേടി | ||
നവംബർ 30,ഡിസംമ്പര് 1,2: സബ് ജില്ലാ കലോത്സവം
| 2016, നവംബർ 30,ഡിസംമ്പര് 1,2: സബ് ജില്ലാ കലോത്സവം
തലശ്ശേരി നോ൪ത്ത് സബ് ജില്ലാ കലോത്സവം നവംമ്പ൪ 30,ഡിസംബ൪ 1,2 തിയ്യതികളിലായി നടന്നു. 78 വദ്യാലയങ്ങളിലെ ഏകദേശം 3500റോളം വിദ്യാത്ഥികള് കലോത്സവത്തില് പങ്കെടുത്തു. ഹൈസ്കൂള്,ഹയ൪ സെക്ക൯്ററി വിഭാഗത്തില് രണ്ടാ സ്ഥാനം നേടി. ഹൈസ്കൂള് അറബിക്ക് വിഭാഗ ത്തില് ഒന്നാം സ്ഥാനം നേടി. | തലശ്ശേരി നോ൪ത്ത് സബ് ജില്ലാ കലോത്സവം നവംമ്പ൪ 30,ഡിസംബ൪ 1,2 തിയ്യതികളിലായി നടന്നു. 78 വദ്യാലയങ്ങളിലെ ഏകദേശം 3500റോളം വിദ്യാത്ഥികള് കലോത്സവത്തില് പങ്കെടുത്തു. ഹൈസ്കൂള്,ഹയ൪ സെക്ക൯്ററി വിഭാഗത്തില് രണ്ടാ സ്ഥാനം നേടി. ഹൈസ്കൂള് അറബിക്ക് വിഭാഗ ത്തില് ഒന്നാം സ്ഥാനം നേടി. | ||
<gallery>image:MELA_LOGO.jpg</gallery> | <gallery>image:MELA_LOGO.jpg</gallery> | ||
ഡിസംമ്പര് 14-17:
| 2016, ഡിസംമ്പര് 14-17:
തലശ്ശേരിയില് വച്ച് നടന്ന ജില്ലാ കലോത്സവത്തില് ഹയ൪ സെക്ക൯്ററി വിഭാഗം മലയാളം പ്രസംഗത്തിലും ഹൈസ്കൂള് അറബിക്ക് വിഭാഗത്തില് മോണോആക്ടിലും സംഘഗാനത്തിലും ഒന്നാം സ്ഥാനം നേടി സംസ്ഥാനതല മത്സരത്തിൽ പങ്കെടൂക്കാ൯ അ൪ഹത നേടി. യു.പി വിഭാഗത്തിലും ഹൈസ്ക്കൂൾ വിഭാഗത്തിലും അറബിക് കലോത്സവ കിരീടം തുടർച്ചയായി വരഷവും നിലനിർത്തി | തലശ്ശേരിയില് വച്ച് നടന്ന ജില്ലാ കലോത്സവത്തില് ഹയ൪ സെക്ക൯്ററി വിഭാഗം മലയാളം പ്രസംഗത്തിലും ഹൈസ്കൂള് അറബിക്ക് വിഭാഗത്തില് മോണോആക്ടിലും സംഘഗാനത്തിലും ഒന്നാം സ്ഥാനം നേടി സംസ്ഥാനതല മത്സരത്തിൽ പങ്കെടൂക്കാ൯ അ൪ഹത നേടി. യു.പി വിഭാഗത്തിലും ഹൈസ്ക്കൂൾ വിഭാഗത്തിലും അറബിക് കലോത്സവ കിരീടം തുടർച്ചയായി വരഷവും നിലനിർത്തി | ||
ഡിസംമ്പര് 23:വികസന സമിതി രൂപികരണം
| 2016, ഡിസംമ്പര് 23:വികസന സമിതി രൂപികരണം
വികസന സമിതി രൂപികരണവുമായി ബന്ധപ്പെട്ട ആലോചനായോഗം നടന്നു
| വികസന സമിതി രൂപികരണവുമായി ബന്ധപ്പെട്ട ആലോചനായോഗം നടന്നു
അവധിക്കാല ക്യാമ്പ് നക്ഷത്രകൂടാരം 2017ന്റെ ഉദ്ഘാടനം ശ്രr.ശ്രrജിത്ത് ചോയൻ നിർവഹിച്ചു.ഏപ്രിൽ 3 മുതൽ 21 വരെ നടക്കുന്ന ക്യാമ്പിൽ മാജിക് ,ചിത്രകല,നാടകം,സംഗീതം,സിനിമ,എയ്റോബിക്സ്,പാചകം, നാടൻപാട്ട്,ഒറിഗാമി പരിശീലനങ്ങളും നക്ഷത്ര നിരീക്ഷണവും ഉൾപ്പെടുന്നു. | അവധിക്കാല ക്യാമ്പ് നക്ഷത്രകൂടാരം 2017ന്റെ ഉദ്ഘാടനം ശ്രr.ശ്രrജിത്ത് ചോയൻ നിർവഹിച്ചു.ഏപ്രിൽ 3 മുതൽ 21 വരെ നടക്കുന്ന ക്യാമ്പിൽ മാജിക് ,ചിത്രകല,നാടകം,സംഗീതം,സിനിമ,എയ്റോബിക്സ്,പാചകം, നാടൻപാട്ട്,ഒറിഗാമി പരിശീലനങ്ങളും നക്ഷത്ര നിരീക്ഷണവും ഉൾപ്പെടുന്നു. | ||