"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44055 (സംവാദം | സംഭാവനകൾ)
44055 (സംവാദം | സംഭാവനകൾ)
വരി 278: വരി 278:


== കുുട്ടികളുടെ സൃഷ്ടികൾ==
== കുുട്ടികളുടെ സൃഷ്ടികൾ==
നമ്മുടെ സ്കൂളിലെ 10-ാം ക്ലാസ്സിൽ പഠിക്കുന്ന ആതിര എസ്. ആർ എന്ന വിദ്യാർത്ഥിയുടെ കവിത. സബ് ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.
                                                            '''ഹരിതകം തേങ്ങുന്നു'''
ആകാശനീലിമാം രാഗമാം സ്നിഗ്ധമാം
ഈ ചെറുങ്കാറ്റിൻ ഹൃദയസ്പർശിയായ്
ആരാമമായി ഏകാന്തനിശ്ചലം
ചാലിച്ചൊരായെൻ ഹരിതകവർണ്ണമായ്
                                                  തോഴിയാം പുഞ്ചപ്പാടവരമ്പിന്നടിത്ത-
                                                  ട്ടിൽ സൗമ്യമായൊരെൻ നെൽക്കതിരെ
                                                  നിന്റെ ഹരിതനിലച്ചാർത്തിൻ ശോഭയി-
                                                  ലേറി ഞാനൊന്നു ചുംബിച്ചോട്ടെ?
== നവപ്രഭ==
== നവപ്രഭ==
[[പ്രമാണം:Rakshap.JPG||center|thumb|നവപ്രഭയുടെ ഉത്ഘാടനം]]
[[പ്രമാണം:Rakshap.JPG||center|thumb|നവപ്രഭയുടെ ഉത്ഘാടനം]]