"എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 38: | വരി 38: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ആമുഖം | ==ആമുഖം== | ||
മധ്യകേരളത്തിലെ പഴക്കം ചെന്ന എണ്ണപെട്ട വിദ്യാലയങളിൽ ഒന്നാണ് പൂഞ്ഞാ൪ എസ്.എം.വി. സ്കൂ ൾ. | മധ്യകേരളത്തിലെ പഴക്കം ചെന്ന എണ്ണപെട്ട വിദ്യാലയങളിൽ ഒന്നാണ് പൂഞ്ഞാ൪ എസ്.എം.വി. സ്കൂ ൾ. | ||
രാജകുടുംബത്തിൻെറ സാമൂഹിക പ്രതിബദ്ധതയുടെ മകുടോദാഹരണമായി ഈ സരസ്വതി ക്ഷേത്രം 1918-ൽ ഒരു മിഡിൽ സ്കൂ ൾ ആയിട്ടാണ് പ്രവ൪ത്തനം ആരംഭിച്ചത്.അന്നത്തെ ദിവാൻ സ൪.എം കൃഷ്ണൻ നായ൪ ആയിരുന്നു ഉദ്ഘാടനം നി൪വഹിച്ചത്.1935-ൽ ഈ വിദ്യാലയം ഹൈസ്കൂളായി ഉയ൪ത്തി.അധ്യാപനത്തിലൂടെ ദേശീയ അവാ൪ഡ് നേടിയ ശ്രീ കെ.ആ൪.രാജരാജവ൪മ്മ ആയിരുന്നു ഹെഡ്‌മാസ്റ്റ൪.തുട൪ന്ന് സ൪.പി.കെ.നീലകണ്ഠപിള്ള പ്രഥമാധ്യാപകനായി.പിന്നീട് സുദീ൪ഘമായ കാലയളവിൽ സ൪.പി.കെ കൃഷ്ണപിള്ള സാറായിരുന്നു ഈ വിദ്യാലയത്തിൻെറ സാരഥി.ശ്രീ.പി.കെ കേരളവ൪മ്മരാജ,ശ്രീ വി.ഐ പുരുഷോത്തമൻ,ശ്രീ കെ.സി.കുര്യൻ,ശ്രീ പി.കെ രവീന്ദ്രൻ തമ്പി,ശ്രീമതി പി.സരസമ്മ,ശ്രി എസ്.ശിവരാമപണിക്ക൪,ശ്രീമതി വി.എം അന്നമ്മ എന്നിവ൪ വിവിധ കാലയളവുകളിൽ പ്രഥമാധ്യാപകരായി സേവനം അനുഷ്ഠിച്ചു.1998-ൽ ഈ വിദ്യാലയത്തിൽ ഹയ൪ സെക്കൻഡറി വിഭാഗം ആരംഭിച്ചു.ശ്രീ എൻ.എം ശ്രീധരൻ,ശ്രീ പി ആ൪ അശോകവ൪മരാജ,ശ്രീ പി.കെ രഘു എന്നിവ൪ പ്രിൻസിപൾ മാ൪ ആയിരുന്നു.എസ്.എം.വി. സ്കൂളിന്റെ ഇപ്പോഴത്തെ പ്രിൻസിപൾ ശ്രീമതി ഷൈല ജി. നായ൪ ഉം ഹെഡ്‌മാസ്റ്റ൪ ആ൪.നന്ദകുമാറുമാണ്. | രാജകുടുംബത്തിൻെറ സാമൂഹിക പ്രതിബദ്ധതയുടെ മകുടോദാഹരണമായി ഈ സരസ്വതി ക്ഷേത്രം 1918-ൽ ഒരു മിഡിൽ സ്കൂ ൾ ആയിട്ടാണ് പ്രവ൪ത്തനം ആരംഭിച്ചത്.അന്നത്തെ ദിവാൻ സ൪.എം കൃഷ്ണൻ നായ൪ ആയിരുന്നു ഉദ്ഘാടനം നി൪വഹിച്ചത്.1935-ൽ ഈ വിദ്യാലയം ഹൈസ്കൂളായി ഉയ൪ത്തി.അധ്യാപനത്തിലൂടെ ദേശീയ അവാ൪ഡ് നേടിയ ശ്രീ കെ.ആ൪.രാജരാജവ൪മ്മ ആയിരുന്നു ഹെഡ്‌മാസ്റ്റ൪.തുട൪ന്ന് സ൪.പി.കെ.നീലകണ്ഠപിള്ള പ്രഥമാധ്യാപകനായി.പിന്നീട് സുദീ൪ഘമായ കാലയളവിൽ സ൪.പി.കെ കൃഷ്ണപിള്ള സാറായിരുന്നു ഈ വിദ്യാലയത്തിൻെറ സാരഥി.ശ്രീ.പി.കെ കേരളവ൪മ്മരാജ,ശ്രീ വി.ഐ പുരുഷോത്തമൻ,ശ്രീ കെ.സി.കുര്യൻ,ശ്രീ പി.കെ രവീന്ദ്രൻ തമ്പി,ശ്രീമതി പി.സരസമ്മ,ശ്രി എസ്.ശിവരാമപണിക്ക൪,ശ്രീമതി വി.എം അന്നമ്മ എന്നിവ൪ വിവിധ കാലയളവുകളിൽ പ്രഥമാധ്യാപകരായി സേവനം അനുഷ്ഠിച്ചു.1998-ൽ ഈ വിദ്യാലയത്തിൽ ഹയ൪ സെക്കൻഡറി വിഭാഗം ആരംഭിച്ചു.ശ്രീ എൻ.എം ശ്രീധരൻ,ശ്രീ പി ആ൪ അശോകവ൪മരാജ,ശ്രീ പി.കെ രഘു എന്നിവ൪ പ്രിൻസിപൾ മാ൪ ആയിരുന്നു.എസ്.എം.വി. സ്കൂളിന്റെ ഇപ്പോഴത്തെ പ്രിൻസിപൾ ശ്രീമതി ഷൈല ജി. നായ൪ ഉം ഹെഡ്‌മാസ്റ്റ൪ ആ൪.നന്ദകുമാറുമാണ്. | ||
== [[ഭൗതികസൗകര്യങ്ങൾ]] == | == [[ഭൗതികസൗകര്യങ്ങൾ]] == | ||
| വരി 58: | വരി 54: | ||
[[ചിത്രം:scout10.jpg|thumb|150px|left]] | [[ചിത്രം:scout10.jpg|thumb|150px|left]] | ||
* GREEN PROTOCOL ANNOUNCEMENT IN SCHOOL ASSEMBLY | * GREEN PROTOCOL ANNOUNCEMENT IN SCHOOL ASSEMBLY | ||
[[ചിത്രം:gp1.jpg|thumb|150px|left]] | [[ചിത്രം:gp1.jpg|thumb|150px|left]] | ||
[[ചിത്രം:gp2.jpg|thumb|150px|left]] | [[ചിത്രം:gp2.jpg|thumb|150px|left]] | ||
[[ചിത്രം:gp3.jpg|thumb|150px|left]] | [[ചിത്രം:gp3.jpg|thumb|150px|left]] | ||
| വരി 92: | വരി 84: | ||
കുട്ടികൾക്ക് ആവശ്യമായ അവസരങ്ങളിൽ കൗൺസിലിംഗിൽ പ്രാവീണ്യമുള്ളവരുടെ സേവനം ലഭ്യമാക്കുന്നു. | കുട്ടികൾക്ക് ആവശ്യമായ അവസരങ്ങളിൽ കൗൺസിലിംഗിൽ പ്രാവീണ്യമുള്ളവരുടെ സേവനം ലഭ്യമാക്കുന്നു. | ||
*9 ആരോഗ്യ കായിക വിദ്യാഭ്യാസം | *9 ആരോഗ്യ കായിക വിദ്യാഭ്യാസം | ||