"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
| വരി 1: | വരി 1: | ||
{{prettyurl|Govt. V.H.S.S Veeranakavu}} | {{prettyurl|Govt. V.H.S.S Veeranakavu}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= വീരണകാവ് | | സ്ഥലപ്പേര്= വീരണകാവ് | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | ||
| റവന്യൂ ജില്ല=തിരുവനന്തപുരം | | റവന്യൂ ജില്ല=തിരുവനന്തപുരം | ||
| | | സ്കൂൾ കോഡ്= 44055 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| | | സ്ഥാപിതവർഷം=1940 | ||
| | | സ്കൂൾ വിലാസം= ഗവ.വി.എച്ച്.എസ്.എസ് വീരണകാവ് വീരണകാവ് പി.ഓ.695572 | ||
| | | പിൻ കോഡ്= 695 572 | ||
| | | സ്കൂൾ ഫോൺ= 0471 2290429, 0471 2290629 | ||
| | | സ്കൂൾ ഇമെയിൽ= veeranakavuschool@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= gvhss veeranakavu | ||
| ഉപ ജില്ല=കാട്ടാക്കട. | | ഉപ ജില്ല=കാട്ടാക്കട. | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി | ||
| പഠന | | പഠന വിഭാഗങ്ങൾ2 =അപ്പർ പ്രൈമറി | ||
| പഠന | | പഠന വിഭാഗങ്ങൾ3 = ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ4= വി.എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= മലയാളം , ഇംഗ്ളീഷ് | | മാദ്ധ്യമം= മലയാളം , ഇംഗ്ളീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 381 | | ആൺകുട്ടികളുടെ എണ്ണം= 381 | ||
| പെൺകുട്ടികളുടെ എണ്ണം= 385 | | പെൺകുട്ടികളുടെ എണ്ണം= 385 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 766 | ||
| അദ്ധ്യാപകരുടെ എണ്ണം= 35 | | അദ്ധ്യാപകരുടെ എണ്ണം= 35 | ||
| | | പ്രിൻസിപ്പൽ=രൂപാ നായർ | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ജസ്ലറ്റ് എൽ | ||
| പി.ടി.ഏ. പ്രസിഡണ്ട്= സുദ൪ശന൯ | | പി.ടി.ഏ. പ്രസിഡണ്ട്= സുദ൪ശന൯ | ||
|ഗ്രേഡ്= 6 | |ഗ്രേഡ്= 6 | ||
| | | സ്കൂൾ ചിത്രം= 44055 -1.JPG | | ||
'''എന്റെ ഗ്രാമം''' | '''എന്റെ ഗ്രാമം''' | ||
ഒരു മലയോര മേഖലയാണ് ഈ ഗ്രാമം.. നാഗരികതയുടെ ഒരു കപടതയും ഇല്ലാത്ത ഒരു പിടി മനുഷ്യരും മനോഹരമായ പ്രകൃതിയും കൊണ്ടനുഗ്രഹീതമായ ഈ സ്ഥലം തിരുവനന്തപുരത്തെ കാട്ടാക്കട |  ഒരു മലയോര മേഖലയാണ് ഈ ഗ്രാമം.. നാഗരികതയുടെ ഒരു കപടതയും ഇല്ലാത്ത ഒരു പിടി മനുഷ്യരും മനോഹരമായ പ്രകൃതിയും കൊണ്ടനുഗ്രഹീതമായ ഈ സ്ഥലം തിരുവനന്തപുരത്തെ കാട്ടാക്കട പഞ്ചായത്തിൽ നിന്നും അഞ്ച് കിലോമീറ്ററിനുള്ളിൽ നെയ്യാർഡാമിലേക്ക് പോകുന്ന റോഡിനിരുവശത്തുമായി വ്യാപിച്ച കിടക്കുന്നു.സംസ്കാരത്തിന്റെ മായാത്ത മുഖമു൫ ഈ ഗ്രാമത്തിലെ അയ്യപ്പക്ഷേത്രത്തിനടുത്ത് കാവായി പരിലസിക്കുന്നു. ഹരിതാഭമായ ഗ്രാമം വീരണകാവ് ഇവിടെ തലമുറയുടെ ആവിഷ്കാരത്തിനും ഉദയത്തിനും നാന്ദി കുറിക്കാ൯ ഗ്രാമത്തിന്റെ ഹൃദയസ്പന്ദനം പോലെ നാടിന്റെ ഹൃത്തില് ഒരു സരസ്വതിക്ഷേത്രമാണ് '''ഗവ.വി.എച്ച്.എസ്.എസ് വീരണകാവ്'''പ്രകൃതിരമണീയമായ പ്രത്യേകതകൾ കൊണ്ട് അനുഗ്രഹീതമായ ഗ്രാമമാണ് വീരണകാവ് ജലസമ്പത്തും,പ്രകൃതിവിഭവങ്ങളും കൊണ്ട് അനുഗ്രഹീതമാണ് ഈനാട്. .സമുദ്രനിരപ്പിൽ നിന്നും 28 മീറ്റർ ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്.2011 ലെ സെൻസസ് അനുസരിച്ച് ഈ വില്ലേജിന്റെ കോട് 62802 ആണ്. ഈ ഗ്രാമത്തിന്റെ മൊത്തം വിസ്തീർണ്ണം 1819 ഹെക്ടർ ആണ്. 2011 ലെ സെൻസസ് അനുസരിച്ച് മൊത്തം ജനസംഖ്യ26384ആണ്. പുരുഷൻമാരുടെ എണ്ണം 12867 ഉം 13517 ഉംആണ്. മൊത്തം 6930 വീടുകളാണ് ഈ ഗ്രാമത്തിലുള്ളത് 0-6 വയസ്സുവരെയുള്ള കുട്ടികളുടെ എണ്ണം 2378 ആണ്.ഇത് മൊത്തം ജനസംഖ്യയുടെ9.01 മാത്രമാണ്. മൊത്തം സ്ത്രീ പുരുഷാനുപാതം 1051ആണ്. അതായത് കേരളത്തിന്റെ സ്ത്രീപുരുഷാനുപാതമായ 1084 നെക്കാൾ കുറവാണിത്. ഇവിടുത്തെ ശിശുസ്ത്രീപുരുഷാനുപാതം 949 ആണ്. ഗ്രാത്തിന്റെ മൊത്തം സാക്ഷരത93.14% ആണ്. അതിൽ പുരുഷൻമാരുടെ സാക്ഷരത 95.19 ഉം സ്ത്രീ സാക്ഷരത 91.21 ഉം ആണ്. മൊത്തം ജനസംഖ്യയിൽ 3038 പട്ടികജാതിക്കരും 115പട്ടികവർഗ്ഗക്കാരും ഉൾപ്പംടുന്നു. 10816 പേർ തൊഴിലിൽ ഏർപ്പംട്ടിരിക്കുന്നു. ഇതിൽ7956 പേർ മാത്രമാണ് മുഴുവൻ സമയതൊഴിൽ ഉള്ളവർ 2860 പേർ സീമാന്ത തൊഴിലാളികൾ ആണ്.  | ||
| വരി 48: | വരി 47: | ||
[[പ്രമാണം:ഹെഡ്മിസ്ട്രസ് ശ്രീമതി ജസ്ലറ്റ്. | [[പ്രമാണം:ഹെഡ്മിസ്ട്രസ് ശ്രീമതി ജസ്ലറ്റ്. എൽ.jpg|thumb|ഹെഡ്മിസ്ട്രസ് ശ്രീമതി ജസ്ലറ്റ്. എൽ]] | ||
[[പ്രമാണം:44055 11.JPG|thumb| | [[പ്രമാണം:44055 11.JPG|thumb|പ്രിൻസിപ്പാൾ രൂപാ നായർ]] [[പ്രമാണം:പി.റ്റി.എ. പ്രസിഡന്റ്. ശ്രീ സുദർശനൻ.png|thumb|പി.റ്റി.എ പ്രസിഡന്റ്ശ്രീ സുദർശനൻ]] | ||
[[പ്രമാണം: | [[പ്രമാണം:സ്കൂൾ ലോഗോ.png||center|thumb|സ്കൂൾ ലോഗോ]] | ||
== ചരിത്രം == | == ചരിത്രം == | ||
അനന്തപുരിയുടെ | അനന്തപുരിയുടെ ദക്ഷിണകോണിൽ അഗസ്ത്യാ൪ മലയുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന വീരണകാവ്എന്ന ഗ്രാമം ഭൂമിശാസ്ത്രപരമായി മൂന്ന് മലയോര ഗ്രാമങ്ങളുടെ സംഗമ സ്ഥാനമാണ്. ഈ ഗ്രാമങ്ങളുടെ സംസ്കാര സ്രോതസ്സായി നിലകൊള്ളുന്ന ഈ സ്കൂളിന്ന് നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ആദ്യകാലത്ത് കാഞ്ഞിരത്തിൻറെ ചുവട്ടിൽ പ്രവ൪ത്തിച്ചിരുന്ന കുടിപ്പള്ളിക്കൂടം കാഞ്ഞിരമൂട് കുടിപ്പള്ളിക്കൂടം എന്നറിയപ്പെട്ടു.19-ാം നൂറ്റാണ്ടിൻറെ അവസാനത്തിൽ കാഞ്ഞിരരമൂട് കുടിപ്പള്ളിക്കൂടം ലോവ൪ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. ഉറവ വറ്റാത്ത ജലസ്രോതസായ വലിയകുലതിൻറെ തീരത്ത് സ്ഥിതിചെയ്യുന്നത് കാരണം'''പെരുങ്കുളം'''എൽ.പി.എസ്സ് എന്ന പേരിൽ അറിയപ്പെട്ടു. പിന്നീട് കുളത്തിലെ വെള്ളം വറ്റിയപ്പോൾ പട്ടകുളം എന്നായി സ്ഥലനാമം.ആ കാലഘട്ടത്തിൽ അഞ്ച് കിലോമീറ്റ൪ ചുറ്റളവിലെ എക വിദ്യാലയമായിരുന്നു ഇത്.1951 ൽ അപ്പ൪ പ്രൈമറി സ്കൂളായി ഉയ൪ത്തി. | ||
തങ്ങളുടെ | തങ്ങളുടെ കുട്ടികൾക്ക് ഹൈസ്കുൾ വിദ്യാഭ്യാസത്തിന് വിദൂരസ്ഥലങ്ങളിൽ പോകേണ്ടസ്ഥിതി ഉണ്ടായിരുന്നതിനാൽ മുൻ പഞ്ചായത്ത് പ്രസിഡ൯റ് ശ്രീ സുകുമാര൯ നായരുടെ അധ്യക്ഷതയിൽ ഗ്രാമവാസികൾ അപ്ഗ്രേഡിംഗ് കമ്മിറ്റി രൂപീകരിച്ചു.പ്രസ്തുത കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ നിന്നും ഗ്രാമവാസികളിൽ നിന്നും ധനസമാഹരണം നടത്തി. സ്വരൂപിച്ച തുകകൊണ്ട് കാർത്തിക പറമ്പിൽ വീട്ടിൽ ശ്രീ.സോമൻ നായരുടെ ഉടമസ്ഥതയിലുള്ള ഒരു ഏക്കർ ഭൂമി വാങ്ങുകയും അതിൽ ഒരു കെട്ടിടം പണികഴിപ്പിക്കുകയും ചെയ്തു.1980-81 കാലഘട്ടത്തിൽ ഹൈസ്കൂൾ വിഭാഗം പ്രവർത്തനമാരംഭിച്ചതോടെ ഗവ :ഹൈസ്കൂൾ വീരണകാവ് എന്നായി പേര് മാറി. | ||
മാത്രവുമല്ല | മാത്രവുമല്ല സ്കൂൾ സ്ഥിതി ചെയ്തിരുന്ന പെരുംകുളം വില്ലേജ് പെരുംകുളം വീരണകാവ് എന്നീ രണ്ടു വില്ലേജുകളായി തിരിച്ചു ഏക്കർകണക്കിന് വ്യാപിച്ചു കിടക്കുന്ന '''അയ്യപ്പൻകാവിൽ നിന്നാണ്''' വീരണകാവ് എന്ന പേര് ലഭിച്ചത്. | ||
1990-ലാണ് | 1990-ലാണ് സ്കൂളിൽ വി.എച്ച് എസ്സ് ഇ വിഭാഗം പ്രവർത്തനം ആരംഭിച്ചത് സ്കൂളിലെ ഗ്രാമീണ സാഹചര്യങ്ങൽക്കനുസൃതമായി രണ്ട് അഗ്രിക്കൾച്ചറൽ കോഴ്സുകൾ ആണ് ആദ്യം നിലവിൽ വന്നത്.2002-03 വർഷം വി എച്ച് എസ് ഇ വിഭാഗത്തിൽ രണ്ടും മൂന്നും റാങ്കുകൾ നമ്മുടെ സ്കൂളിലെ ചന്ദ്രവീണ,ഗീതു ചന്ദ്ര എന്നീ വിദ്യാർത്ഥിനികൾ കരസ്ഥമാക്കി.  | ||
==  ''' | ==  '''ഭൗതികസൗകര്യങ്ങൾ''' == | ||
രണ്ട് |  രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്3കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂൾ,അപ്പർ പ്രൈമറി, ലോവർ പ്രൈമറി, എന്നീ വിഭാഗങ്ങളിലേയ്ക്കായി ഒരു സ്മാർട്ട് ക്ളാസ്സ്റൂമുമുണ്ട്. | ||
=== | ===സ്കൂൾ ബസ്=== | ||
<gallery> | <gallery> | ||
P1010208.JPG| | P1010208.JPG|സ്കൂൾ ബസ് | ||
സ്കൂൾ ബസ്.JPG|സ്കൂൾ ബസ് | |||
</gallery> | </gallery> | ||
==  പാഠ്യേതര | ==  പാഠ്യേതര പ്രവർത്തനങ്ങൾ  == | ||
===ഗാന്ധി | ===ഗാന്ധി ദർശൻ=== | ||
2015-2016 അധ്യയന | 2015-2016 അധ്യയന വർഷത്തെ ഗാന്ധിദർശൻ പ്രവർത്തനങ്ങൾക്ക് നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്കൂൾ വിഭാഗത്തിലെ മികച്ച സ്കൂളായി തിരഞ്ഞെടുത്തത് ഈ സ്കൂളിനെയാണ് കൂടാതെ മികച്ച ആൽബം മികച്ച ഗാന്ധിദർശൻ കൺവീനർ എന്നീ അവാർഡുകളും നേടിയെടുക്കാൻ നമ്മുടെ സ്കൂളിനു കഴിഞ്ഞു.ഗാന്ധിദർശൻ കൺവീനറായ സോഷ്യൽ സയൻസ് അധ്യാപിക '''ശ്രീമതി പ്രീയങ്ക പി.യു.''' വിന്റെ നേതൃത്വത്തിൽ ലോഷൻ നിർമ്മാണവും വിതരണവും നടന്ന് വരുന്നു | ||
<gallery> | <gallery> | ||
2371.resized.jpg|ഗാന്ധി | 2371.resized.jpg|ഗാന്ധി ദർശൻ | ||
Gandhidarshan award.jpg|ഗാന്ധി | Gandhidarshan award.jpg|ഗാന്ധി ദർശൻ അവാർഡ് വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും ഏറ്റു വാങ്ങുന്നു. | ||
സ്കൂൾ തലത്തിലെ മികച്ച കുട്ടിയായി തെരഞ്ഞെടുത്ത അജിൻ എം.JPG|സ്കൂൾ തലത്തിലെ മികച്ച കുട്ടിയായി തെരഞ്ഞെടുത്ത '''അജിൻ എം''' | |||
അജിൻ അവാഡ് ഏറ്റുവാങ്ങുന്നു.jpg|അജിൻ അവാഡ് ഏറ്റുവാങ്ങുന്നു | |||
ശാന്തിയാത്ര.jpg|ശാന്തിയാത്ര | ശാന്തിയാത്ര.jpg|ശാന്തിയാത്ര | ||
സർവ്വമത പ്രാർത്ഥന.jpg|സർവ്വമത പ്രാർത്ഥന | |||
</gallery> | </gallery> | ||
| വരി 92: | വരി 91: | ||
===വിദ്യാരംഗം കലാ സാഹിത്യ വേദി.=== | ===വിദ്യാരംഗം കലാ സാഹിത്യ വേദി.=== | ||
വിദ്യാരംഗത്തിന്റെ | വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ശ്രീമതി റാണി എന്ന മലയാളം അധ്യാപികയാണ്. | ||
==ക്ലബ്ബ് | ==ക്ലബ്ബ് പ്രവർത്തനങ്ങൾ.== | ||
====ഗണിത ക്ലബ്==== | ====ഗണിത ക്ലബ്==== | ||
| വരി 111: | വരി 110: | ||
===ഐ..റ്റി.ക്ളബ്=== | ===ഐ..റ്റി.ക്ളബ്=== | ||
[[പ്രമാണം:Photo1243.jpg|left|thumb|ഐ..റ്റി ക്ളബ് | [[പ്രമാണം:Photo1243.jpg|left|thumb|ഐ..റ്റി ക്ളബ് അംഗങ്ങൾ]] | ||
=== | ===സോഷ്യൽ ക്ളബ്=== | ||
[[പ്രമാണം:എസ്.എസ്. ക്ളബ് | [[പ്രമാണം:എസ്.എസ്. ക്ളബ് റ്റൂൂർ.jpg|right|thumb|എസ്.എസ്. ക്ളബ് അംഗങ്ങൾ ചരിത്ര മാളിക സന്ദർശിച്ചപ്പോൾ.]] | ||
സോഷ്യൽ ക്ളബ് പ്രവർത്തനങ്ങൾ പൂർണ്ണമായും കുട്ടികളെ സാമൂഹ്യപ്രതിബദ്ധതയുള്ളവരുെ രാജ്യപുരോഗതിയ്ക്ക് ഉപയുക്തരും ആക്കിമാറ്റാൻ ഉദ്ദേശിച്ചുള്ളവയാണ്. അതുകൊണ്ട്തന്നെ ദിനാചരണങ്ങൾ കൃത്യമായും അർവത്ഥായും ആചരിക്കാറുണ്ട്. ക്വിസ് മത്സരങ്ങൾ, പോസ്റ്റർ നിർമ്മാണം, ഉപന്യാസ മത്സരങ്ങൾ എന്നിവ നടത്താറുണ്ട്. ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങളിൽ ഡിബേറ്റ് നടത്തി നാനാവശങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു.പഠനവിഷയുമായി ബന്ധപ്പെട്ട് സ്ളൈഡ് ഷോ കുട്ടികൾ തയ്യാറാക്കുന്നു. പൊതുവിജ്ഞാനത്തിൽ കുട്ടികളെ സജ്ജരാക്കുന്നതിനായി വിവിധ ക്ളാസ്സുകൾ ക്രമീകരിക്കുകയും സ്വാതന്ത്ര്യസമര ചരിത്രത്തിനായി ഒരു പ്രത്യേക ചുവർ പ്രദർശനവും തയ്യാറാക്കിയിട്ടുണ്ട്.എച്ച്.എസ്. വിഭാഗത്തിൽ നിന്നും സ്റ്റിൽ മോഡലിന് സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടാൻ കഴിഞ്ഞു. കുട്ടികളിൻ ചരിത്ര അവബോധം വളർത്തുന്നതിനായി പഠനയാത്ര സംഘടിപ്പിച്ചു.ചരിത്രമാളിക സന്ദർശിച്ചു. | |||
===='''ഹിന്ദി ക്ലബ്'''==== | ===='''ഹിന്ദി ക്ലബ്'''==== | ||
നമ്മുടെ രാഷ്ട്രഭാഷയായ ഹിന്ദിയിലും നമ്മുടെ കുുട്ടികൾ മികവ് പുലർത്തി .വിജയകുമാരി ടീച്ചർ നേതൃത്വം നൽകുന്ന ഹിന്ദിക്ലബ്ബ് ആണ് അതിനുള്ള വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നത്. '''ദേശീയബോധവും സാമൂഹിക പ്രതിബദ്ധതയും''' '''വളർത്തുന്നതിന്''' അനുയോജ്യമായ '''ചർച്ചകളും''' '''സെമിനാറുകളും''' സംഘടിപ്പിക്കുന്നു. '''സെപ്റ്റംബർ-14''' ഹിന്ദി ദിവസത്തിൽ ഹിന്ദി ഭാഷയിൽ അസംബ്ലി നടത്തുകയുണ്ടായി.ഹിന്ദി അസംബ്ലി ആഴ്ചയിലൊരിക്കൽ നടത്തുന്നു. | നമ്മുടെ രാഷ്ട്രഭാഷയായ ഹിന്ദിയിലും നമ്മുടെ കുുട്ടികൾ മികവ് പുലർത്തി .വിജയകുമാരി ടീച്ചർ നേതൃത്വം നൽകുന്ന ഹിന്ദിക്ലബ്ബ് ആണ് അതിനുള്ള വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നത്. '''ദേശീയബോധവും സാമൂഹിക പ്രതിബദ്ധതയും''' '''വളർത്തുന്നതിന്''' അനുയോജ്യമായ '''ചർച്ചകളും''' '''സെമിനാറുകളും''' സംഘടിപ്പിക്കുന്നു. '''സെപ്റ്റംബർ-14''' ഹിന്ദി ദിവസത്തിൽ ഹിന്ദി ഭാഷയിൽ അസംബ്ലി നടത്തുകയുണ്ടായി.ഹിന്ദി അസംബ്ലി ആഴ്ചയിലൊരിക്കൽ നടത്തുന്നു. | ||
| വരി 131: | വരി 130: | ||
ഈ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തയ്യാറെടുപ്പുകൾ ആരംഭിക്കാൻ വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകുകയും സ്റ്റുഡന്റ് ക്ലബ്ബ് കോഓർഡിനേറ്ററിനോട് ഈ പ്രവർത്തനങ്ങൾ കൃത്യമായി വിലയിരുത്താൻ ആവശ്യപ്പെടുകയും ചെയ്തു. | ഈ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തയ്യാറെടുപ്പുകൾ ആരംഭിക്കാൻ വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകുകയും സ്റ്റുഡന്റ് ക്ലബ്ബ് കോഓർഡിനേറ്ററിനോട് ഈ പ്രവർത്തനങ്ങൾ കൃത്യമായി വിലയിരുത്താൻ ആവശ്യപ്പെടുകയും ചെയ്തു. | ||
== | == മുൻ സാരഥികൾ == | ||
{|class="wikitable" style="text-align:center; width:300px; height:200px" border="1" | {|class="wikitable" style="text-align:center; width:300px; height:200px" border="1" | ||
| വരി 138: | വരി 137: | ||
|2010-11 | |2010-11 | ||
|ശ്രീമതി | |ശ്രീമതി ഊർമ്മിളാദേവി | ||
|2011-13 | |2011-13 | ||
|ശ്രീ. | |ശ്രീ.ബ്രഹ്മസുദൻ | ||
|2013-14 | |2013-14 | ||
|ശ്രീമതി. | |ശ്രീമതി.കമലാറൗസൻ | ||
|2014-15 | |2014-15 | ||
| വരി 150: | വരി 149: | ||
|2015-16 | |2015-16 | ||
|ശ്രീമതി റാണി. | |ശ്രീമതി റാണി.എൻ | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ബിജുകുമാർ (അധ്യാപകൻ ഗവ.വി. എച്ച്.എസ്.എസ്.വീരണകാവ്.)
രഞ്ജിത്ത് ( | രഞ്ജിത്ത് (ആർട്ടിസ്റ്റ്, ഏഷ്യാനെറ്റ്.)
ഡോക്ടർ ചിത്ര സി.പി.(മെഡിക്കൽ കോളജ് കൊല്ലം)
ഷിബു. എ ( | ഷിബു. എ (ജെയിൽ വാർഡൻ, പൂജപ്പുര)
സുദർശനൻ (കവി, കാർത്തികേയപറമ്പിൽ)
സനൽ കുമാർ (അധ്യാപകൻ, കോഴിക്കോട്)
ബിജുകുമാർ (അഗ്രികൾച്ചറൽ അസിസ്റ്റന്റ്, കോട്ടയം)
ബിജുകുമാർ(എൽ.ഡി.സി.,വഞ്ചിയൂർ കോർട്ട്)
പ്രീയ പി യൂ ( | പ്രീയ പി യൂ (അഗ്രികൾച്ചറൽ അസിസ്റ്റന്റ്, കാട്ടാക്കട)
== | == മികവുകൾ== | ||
കഴിഞ്ഞ (2009-2010, 2010-2011, 2011-2012, 2012-2013, 2013-2014, 2014-2015, 2015-2016) അദ്ധ്യയന | കഴിഞ്ഞ (2009-2010, 2010-2011, 2011-2012, 2012-2013, 2013-2014, 2014-2015, 2015-2016) അദ്ധ്യയന വർഷങ്ങളിൽ മികച്ച വിജയം കൈവരിക്കാൻ കഴിഞ്ഞു. അർപ്പണമനോഭാവത്തോടുകൂടി പ്രവർത്തിക്കുന്ന വിദ്യാലയവികസനസമിതി അംഗങ്ങൾ ,ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന അദ്ധ്യാപകർ, കുട്ടികളുടെ പഠനകാര്യങ്ങളിൽ താൽപ്പര്യമുള്ള രക്ഷകർത്താക്കൾ, പ്രഗല്ഭരായ മുൻ അദ്ധ്യാപകർ എസ് .എസ് ജി അംഗങ്ങൾ എന്നിവരുടെ പ്രവർത്തനങ്ങളാണിതിന് സഹായകമായത്.സംസ്ഥാനതല ശാസ്ത്രമേളകളിലും, സ്പോർട്സ് മത്സരങ്ങളിലും, കലാമത്സരങ്ങളിലും നമ്മുടെ കുട്ടികള് മികച്ച സ്ഥാനങ്ങൾ നേടിയിട്ടുണ്ട്. | ||
== നല്ല പാഠം== | == നല്ല പാഠം== | ||
| വരി 174: | വരി 173: | ||
[[പ്രമാണം:നല്ല പാഠം.png||center|thumb|നല്ല പാഠം ലോഗോ]] | [[പ്രമാണം:നല്ല പാഠം.png||center|thumb|നല്ല പാഠം ലോഗോ]] | ||
നല്ല പാഠം | നല്ല പാഠം പ്രവർത്തകർ ഭിന്നശേഷിയുള്ള കുട്ടികളുടെ ഉന്നമനം ലക്ഷ്യമാക്കിയും സമൂഹനന്മയെ ലക്ഷ്യം വച്ചുകൊണ്ടുള്ള വിവിധപ്രവർത്തനങ്ങൾ നടത്തിക്കൊണ്ട് സമൂഹത്തിന് മാതൃകയായി.ആത്മാർത്ഥമായ സ്നേ | ||
<gallery> | <gallery> | ||
കിങ്ങിണിക്കൂട്ടം.png|കിങ്ങിണിക്കൂട്ടം | കിങ്ങിണിക്കൂട്ടം.png|കിങ്ങിണിക്കൂട്ടം | ||
തണൽ.png|തണൽ | |||
ഇല്ലായ്മ ഒരു വല്ലായ്മയാണോ?.png||ഇല്ലായ്മ ഒരു വല്ലായ്മയാണോ? | ഇല്ലായ്മ ഒരു വല്ലായ്മയാണോ?.png||ഇല്ലായ്മ ഒരു വല്ലായ്മയാണോ? | ||
അശരണരോടൊപ്പം.png|അശരണരോടൊപ്പം | അശരണരോടൊപ്പം.png|അശരണരോടൊപ്പം | ||
| വരി 190: | വരി 189: | ||
</gallery> | </gallery> | ||
== | == അധ്യാപകർ== | ||
''' | '''ഹൈസ്കൂൾ വിഭാഗം''' | ||
സുരേഷ് | സുരേഷ് കുമാർ (എച്ച്.എസ്.എ മലയാളം)
ജയചന്ദ്രൻ എൻ ജെ (എച്ച്.എസ്.എ മലയാളം)
റാണി (എച്ച്.എസ്.എ മലയാളം)
| റാണി (എച്ച്.എസ്.എ മലയാളം)
ബിജു ഇ. | ബിജു ഇ. ആർ. (എച്ച്.എസ്.എ ഇംഗ്ളീഷ്)
ശ്രീകാന്ത് | ശ്രീകാന്ത് ആർ (എച്ച്.എസ്.എ ഇംഗ്ളീഷ്)
വിജയകുമാരി.എച്ച്.(എച്ച്.എസ്.എ ഹിന്ദി)
| വിജയകുമാരി.എച്ച്.(എച്ച്.എസ്.എ ഹിന്ദി)
കമാരി രമ പി.(എച്ച്.എസ്.എ ഹിന്ദി)
| കമാരി രമ പി.(എച്ച്.എസ്.എ ഹിന്ദി)
പ്രിയങ്ക പി.യു.(എച്ച്.എസ്.എ എസ്.എസ്.)
| പ്രിയങ്ക പി.യു.(എച്ച്.എസ്.എ എസ്.എസ്.)
ലിസി | ലിസി ആർ .(എച്ച്.എസ്.എ എസ്.എസ്.)
സുരേന്ദ്രൻ ആർ .(എച്ച്.എസ്.എ മാത്സ്.)
ബേബി പ്രീയ (എച്ച്.എസ്.എ മാത്സ്.)
| ബേബി പ്രീയ (എച്ച്.എസ്.എ മാത്സ്.)
ശ്രീദേവി എസ്. (എച്ച്.എസ്.എ | ശ്രീദേവി എസ്. (എച്ച്.എസ്.എ ഫിസിക്കൽ സയൻസ്.)
സിമി | സിമി എൽ.ആന്റണി (എച്ച്.എസ്.എ ഫിസിക്കൽ സയൻസ്.)
ശ്രീജ എസ്. (എച്ച്.എസ്.എ | ശ്രീജ എസ്. (എച്ച്.എസ്.എ നാച്യുറൽ സയൻസ്.)
ദിവ്യ | ദിവ്യ ആർ നായർ ജെ (എച്ച്.എസ്.എ നാച്യുറൽ സയൻസ്.)
ഷൈൻ വി എസ്.(പി.ഇ.റ്റി.)
'''യൂ.പി വിഭാഗം''' | '''യൂ.പി വിഭാഗം''' | ||
| വരി 214: | വരി 213: | ||
മിനി റ്റി.(യു.പി.എസ്.എ)
| മിനി റ്റി.(യു.പി.എസ്.എ)
ബിന്ദു കെ വി.(യു.പി.എസ്.എ)
| ബിന്ദു കെ വി.(യു.പി.എസ്.എ)
ലതാകുമാരി. | ലതാകുമാരി. എൽ(യു.പി.എസ്.എ)
ലോലിത(യു.പി.എസ്.എ)
| ലോലിത(യു.പി.എസ്.എ)
പ്രസാദ് | പ്രസാദ് ആർ(യു.പി.എസ്.എ)
''' | '''എൽ.പി വിഭാഗം''' | ||
ജയകുമാരി.എസ്.
| ജയകുമാരി.എസ്.
ദീപാകരുണ എസ്.
| ദീപാകരുണ എസ്.
ഫ്രീഡാജാസ്മിൻ
പ്രഭ എസ്.
| പ്രഭ എസ്.
| വരി 230: | വരി 229: | ||
== | == ആഘോഷങ്ങൾ == | ||
[[ * ഓണാഘോഷം]] | [[* ഓണാഘോഷം]] | ||
[[ | [[* അധ്യാപകദിനം]] | ||
[[ * ഗാന്ധിജയന്തി]] | [[* ഗാന്ധിജയന്തി]] | ||
[[ *ശിശുദിനാഘോഷം]] | [[*ശിശുദിനാഘോഷം]] | ||
[[ | [[കർഷകദിനം]] | ||
[[റിപ്പബ്ളിക്ക് ദിനം]] | [[റിപ്പബ്ളിക്ക് ദിനം]] | ||
== ഗ്യാലറി== | == ഗ്യാലറി== | ||
<gallery> | <gallery> | ||
44055 15.jpg| | 44055 15.jpg|ഒൻപതാം ക്ളാസ്സിലെ ജിതോഷിന്റെ ചിത്രം 1 | ||
44055 16.jpg|ജിതോഷിന്റെ ചിത്രം2 | 44055 16.jpg|ജിതോഷിന്റെ ചിത്രം2 | ||
44055 17.jpg|സ്വാതന്ത്ര്യദിനാഘോഷം | 44055 17.jpg|സ്വാതന്ത്ര്യദിനാഘോഷം | ||
| വരി 252: | വരി 250: | ||
</gallery> | </gallery> | ||
== | == എൻ.സി.സി.== | ||
ഈ | ഈ സ്കൂളിൽ ഒരു എൻ.സി.സി.യൂണിറ്റുണ്ട്. ഫിസിക്കൽ എജൂക്കേഷൻ അധ്യാപകൻ ശ്രീ ഷൈൻ എൻ.സി.സി യൂണിറ്റിന്റെ ചുമതല വഹിക്കുന്നു. | ||
<gallery> | <gallery> | ||
44055 18.jpg| | 44055 18.jpg|എൻ.സി.സി. | ||
P1030113.JPG| | P1030113.JPG|എൻ.സി.സി.1 | ||
P1030108.JPG| | P1030108.JPG|എൻ.സി.സി.2 | ||
P1030111.JPG| | P1030111.JPG|എൻ.സി.സി.3 | ||
</gallery> | </gallery> | ||
== | == എൻ എസ്..എസ്.== | ||
<gallery> | <gallery> | ||
2536.jpg| | 2536.jpg|എൻ എസ്.എസ്. | ||
index htmk.jpeg| | index htmk.jpeg|എൻ എസ്.എസ്. | ||
2358.jpg| | 2358.jpg|എൻ എസ്.എസ്. | ||
</gallery> | </gallery> | ||
====രക്തദാന ക്യാമ്പ്==== | ====രക്തദാന ക്യാമ്പ്==== | ||
| വരി 276: | വരി 274: | ||
</gallery> | </gallery> | ||
== കുുട്ടികളുടെ | == കുുട്ടികളുടെ സൃഷ്ടികൾ== | ||
== നവപ്രഭ== | == നവപ്രഭ== | ||
[[പ്രമാണം:Rakshap.JPG||center|thumb|നവപ്രഭയുടെ ഉത്ഘാടനം]] | [[പ്രമാണം:Rakshap.JPG||center|thumb|നവപ്രഭയുടെ ഉത്ഘാടനം]] | ||
ഒൻപതാം ക്ളാസിലെ കുട്ടികളിൽ പാഠ്യപദ്ധതിയിലെ പഠനനേട്ടങ്ങൾ പൂർണ്ണമായും എത്തിക്കുന്നതിനും പഠനനിലവാരത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകുന്നതിനും വേണ്ടിയും ജില്ലാപഞ്ചായത്ത് ആവിഷ്കരിച്ച പദ്ധതിയാണിത്. ഇതിന്റെ ഭാഗമായി സ്ക്കൂളിൽ ഗണിതം, ശാസ്ത്രം, സോഷ്യൽ സയൻസ് മുതലായ വിഷയങ്ങളിൽ വൈകുന്നേരം അധികസമയം കണ്ടെത്തി ക്ളാസ്സുകൾ നൽകി വരിന്നു. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
| വരി 285: | വരി 283: | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* NH 213 ന് തൊട്ട് കാട്ടാക്കട | * NH 213 ന് തൊട്ട് കാട്ടാക്കട നഗരത്തിൽ നിന്നും 4 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. | ||
8.520651,77.110715| | 8.520651,77.110715| | ||
<!--visbot verified-chils-> | |||