"സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 65: | വരി 65: | ||
[[പ്രമാണം:IMG 20170601 111023.jpg|ലഘുചിത്രം]] | [[പ്രമാണം:IMG 20170601 111023.jpg|ലഘുചിത്രം]] | ||
[[പ്രമാണം:IMG 20170601 111023.jpg|ലഘുചിത്രം]] | [[പ്രമാണം:IMG 20170601 111023.jpg|ലഘുചിത്രം]] | ||
| വരി 114: | വരി 113: | ||
ഒന്നാം ക്ലാസ് മുതൽ പത്താംക്ലാസ് വരെ 46 ഡിവിഷനുകളിലായി 1400 വിദ്യാർത്ഥികളും, 60 അധ്യാപകരും, നാല് അനദ്ധ്യാപകരും, ഹയർസെക്കൻഡറി വിഭാഗത്തിൽ 26 അധ്യാപകരും 2 ലാബ് അസിസ്റ്റൻ്റ് മാരും 12 ഡിവിഷനുകളിലായി 712 വിദ്യാർത്ഥികളും ഉണ്ട്. വെരി റവ. ഫാ. ജോസഫ് അനിൽ സ്കൂൾ മാനേജർ ആയും, ശ്രീമതി ബിന എ പ്രിൻസിപ്പൾ ആയും, ശ്രീജയൻ.ജി ഹെഡ്മാസ്റ്റർ ആയും,ശ്രീ ലോഹിതദാസ് സാർ പിടിഎ പ്രസിഡൻ്റായി സെപ്റ്റംബർ മാസം വരെയും, തുടർന്ന് പിടിഎ പ്രസിഡന്റായും പൊതു തെരഞ്ഞെടുപ്പിലൂടെ ശ്രീ ഷൈജു പ്രവർത്തിച്ചുവരുന്നു . ശ്രീമതി ബിനു റോസ് ഡെപ്യൂട്ടി എച്ച് എം ആയും, ശ്രീമതി മേരി വയലറ്റ് HSST സിനിയർ അസിസ്റ്റൻ്റ് ആയും,ശ്രീമതി പുഷ്പലത വി പി ടി എ സെക്രട്ടറിയായും, ശ്രീമതി സുഷ് മ റാണി ഹയർസെക്കൻഡറി വിഭാഗം സ്റ്റാഫ് സെക്രട്ടറിയായും, ശ്രീക്തി ബിന്ദു സി എസ് ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു വരുന്നു.. | ഒന്നാം ക്ലാസ് മുതൽ പത്താംക്ലാസ് വരെ 46 ഡിവിഷനുകളിലായി 1400 വിദ്യാർത്ഥികളും, 60 അധ്യാപകരും, നാല് അനദ്ധ്യാപകരും, ഹയർസെക്കൻഡറി വിഭാഗത്തിൽ 26 അധ്യാപകരും 2 ലാബ് അസിസ്റ്റൻ്റ് മാരും 12 ഡിവിഷനുകളിലായി 712 വിദ്യാർത്ഥികളും ഉണ്ട്. വെരി റവ. ഫാ. ജോസഫ് അനിൽ സ്കൂൾ മാനേജർ ആയും, ശ്രീമതി ബിന എ പ്രിൻസിപ്പൾ ആയും, ശ്രീജയൻ.ജി ഹെഡ്മാസ്റ്റർ ആയും,ശ്രീ ലോഹിതദാസ് സാർ പിടിഎ പ്രസിഡൻ്റായി സെപ്റ്റംബർ മാസം വരെയും, തുടർന്ന് പിടിഎ പ്രസിഡന്റായും പൊതു തെരഞ്ഞെടുപ്പിലൂടെ ശ്രീ ഷൈജു പ്രവർത്തിച്ചുവരുന്നു . ശ്രീമതി ബിനു റോസ് ഡെപ്യൂട്ടി എച്ച് എം ആയും, ശ്രീമതി മേരി വയലറ്റ് HSST സിനിയർ അസിസ്റ്റൻ്റ് ആയും,ശ്രീമതി പുഷ്പലത വി പി ടി എ സെക്രട്ടറിയായും, ശ്രീമതി സുഷ് മ റാണി ഹയർസെക്കൻഡറി വിഭാഗം സ്റ്റാഫ് സെക്രട്ടറിയായും, ശ്രീക്തി ബിന്ദു സി എസ് ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു വരുന്നു.. | ||
'''അധ്യയനം''' | '''അധ്യയനം''' | ||
[[പ്രമാണം:WhatsApp Image 2026-03-18 at 9.31.10 PM.jpg|ലഘുചിത്രം]] | |||
ഹയർസെക്കൻഡറി വിഭാഗം രാവിലെ 9 മണി മുതൽ 4 15 വരെയും, ഹൈസ്കൂൾ വിഭാഗം 9 :15 മുതൽ 3: 45 വരെയും ആണ് സ്കൂളിൻ്റെ പ്രവർത്തന സമയം. 2025ൽ നടന്ന എസ്എസ്എൽസി പരീക്ഷയിൽ 100% വിജയത്തോടൊപ്പം 29 വിദ്യാർത്ഥികൾക്ക് ഫുൾ A+ ഇം, 9 വിദ്യാർഥികൾക്ക് 9 എ പ്ലസും ലഭിച്ചു. 1200 ന് 1200 മാർക്ക് നാലു വിദ്യാർത്ഥികൾ കരസ്ഥമാക്കി കൊണ്ട് തിരുവനന്തപുരം ജില്ലയിലെ തിലക കറിയായി സെൻ്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ മാറി. കുമാരി ലക്ഷ്മി കൃഷ്ണ,കുമാരി അംറിൻ ക്രിസ്,കുമാരി എക്‌മ എൽ സുന്ദർ,മാസ്‌റ്റർ സെയ്ജ് എന്നിവർക്ക് അഭിനന്ദനങ്ങൾ.85% വിജയ കരസ്ഥമാക്കി തിരുവനന്തപുരം ജില്ലയിലെ നാലാം സ്ഥാനക്കാരായി മാറാൻ നമുക്ക് കഴിഞ്ഞു... 41 വിദ്യാർഥികൾക്ക് ഫുൾ എ പ്ലസും, 24 കുട്ടികൾക്ക് 5 എ പ്ലസും ലഭിച്ചു. SSLC +2 മികച്ച വിജയം നേടിത്തന്ന് സ്കൂളിന്റെ അഭിമാനമായ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ. ഉന്നത വിജയം കൈവരിക്കാൻ പ്രാപ്തരാക്കിയ അധ്യാപകർക്ക് അനുമോദനങ്ങൾ. | ഹയർസെക്കൻഡറി വിഭാഗം രാവിലെ 9 മണി മുതൽ 4 15 വരെയും, ഹൈസ്കൂൾ വിഭാഗം 9 :15 മുതൽ 3: 45 വരെയും ആണ് സ്കൂളിൻ്റെ പ്രവർത്തന സമയം. 2025ൽ നടന്ന എസ്എസ്എൽസി പരീക്ഷയിൽ 100% വിജയത്തോടൊപ്പം 29 വിദ്യാർത്ഥികൾക്ക് ഫുൾ A+ ഇം, 9 വിദ്യാർഥികൾക്ക് 9 എ പ്ലസും ലഭിച്ചു. 1200 ന് 1200 മാർക്ക് നാലു വിദ്യാർത്ഥികൾ കരസ്ഥമാക്കി കൊണ്ട് തിരുവനന്തപുരം ജില്ലയിലെ തിലക കറിയായി സെൻ്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ മാറി. കുമാരി ലക്ഷ്മി കൃഷ്ണ,കുമാരി അംറിൻ ക്രിസ്,കുമാരി എക്‌മ എൽ സുന്ദർ,മാസ്‌റ്റർ സെയ്ജ് എന്നിവർക്ക് അഭിനന്ദനങ്ങൾ.85% വിജയ കരസ്ഥമാക്കി തിരുവനന്തപുരം ജില്ലയിലെ നാലാം സ്ഥാനക്കാരായി മാറാൻ നമുക്ക് കഴിഞ്ഞു... 41 വിദ്യാർഥികൾക്ക് ഫുൾ എ പ്ലസും, 24 കുട്ടികൾക്ക് 5 എ പ്ലസും ലഭിച്ചു. SSLC +2 മികച്ച വിജയം നേടിത്തന്ന് സ്കൂളിന്റെ അഭിമാനമായ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ. ഉന്നത വിജയം കൈവരിക്കാൻ പ്രാപ്തരാക്കിയ അധ്യാപകർക്ക് അനുമോദനങ്ങൾ. | ||
| വരി 159: | വരി 159: | ||
'''YIP (YOUNG INNOVATORS PROGRAMME''' | '''YIP (YOUNG INNOVATORS PROGRAMME''' | ||
[[പ്രമാണം:WhatsApp Image 2026-03-18 at 9.52.32 PM.jpg|ലഘുചിത്രം]] | |||
[[പ്രമാണം:WhatsApp Image 2026-03-18 at 9.50.37 PM.jpg|ലഘുചിത്രം]] | |||
2025 26 വർഷത്തെ YIP 8.0 ഹൈസ്കൂൾ വിഭാഗം ഒരു ടീമിൽ രണ്ടു കുട്ടികൾ എന്നോളം 52 ടീമുകൾ രൂപീകരിച്ചു 15 ഗ്രൂപ്പുകൾ അവരുടെ നൂതനാശയങ്ങൾ സമർപ്പിച്ചു. ഉരുൾപൊട്ടൽ മുൻകൂട്ടി തിരിച്ചറിഞ്ഞു മുൻകരുതലുകൾ സ്വീകരിക്കുക, മഴവെള്ളം ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കുക തുടങ്ങി ആശയങ്ങൾ കുട്ടികൾക്ക് ചിന്തിക്കുന്നതിനും, അവരുടെ ആശയങ്ങൾ പങ്കുവയ്ക്കുന്നതിനും പുതിയൊരു മേഖലയായി തീർന്നു. | 2025 26 വർഷത്തെ YIP 8.0 ഹൈസ്കൂൾ വിഭാഗം ഒരു ടീമിൽ രണ്ടു കുട്ടികൾ എന്നോളം 52 ടീമുകൾ രൂപീകരിച്ചു 15 ഗ്രൂപ്പുകൾ അവരുടെ നൂതനാശയങ്ങൾ സമർപ്പിച്ചു. ഉരുൾപൊട്ടൽ മുൻകൂട്ടി തിരിച്ചറിഞ്ഞു മുൻകരുതലുകൾ സ്വീകരിക്കുക, മഴവെള്ളം ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കുക തുടങ്ങി ആശയങ്ങൾ കുട്ടികൾക്ക് ചിന്തിക്കുന്നതിനും, അവരുടെ ആശയങ്ങൾ പങ്കുവയ്ക്കുന്നതിനും പുതിയൊരു മേഖലയായി തീർന്നു. | ||
| വരി 190: | വരി 191: | ||
വിവിധ ക്ലബ്ബുകളുടെ കൂട്ടായ്മയായ FOCUS (Future oriented curriculum useful for students) മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച് സ്കൂളിൻ്റെ പാടിയതര അക്കാദമിക നേതൃത്വത്തിൽ ദിനാചരണങ്ങൾ,വിനോദയാത്രകൾ, ഓറിയൻ്റേഷൻ ക്ലാസുകൾ എന്നിവ നടത്തി വരുന്നു.. | വിവിധ ക്ലബ്ബുകളുടെ കൂട്ടായ്മയായ FOCUS (Future oriented curriculum useful for students) മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച് സ്കൂളിൻ്റെ പാടിയതര അക്കാദമിക നേതൃത്വത്തിൽ ദിനാചരണങ്ങൾ,വിനോദയാത്രകൾ, ഓറിയൻ്റേഷൻ ക്ലാസുകൾ എന്നിവ നടത്തി വരുന്നു.. | ||
മലയാളം | '''മലയാളം''' | ||
മലയാളം സാഹിത്യ പ്രവർത്ത നങ്ങൾ ജൂൺ 19 รวมาฉุดร വായനാദിനത്തോടനുബന്ധിച്ച് പ്രസിദ്ധ മലയാള കവിയും സാഹിത്യകാരനുമായ ഉദയൻ കൊക്കോട് ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം, ലൈബ്രറി കൗൺസിൽ,അക്ഷരകുടുക്ക, പുസ്തകത്തൊട്ടിൽ, തളിര് എന്നിവയുടെ പ്രവർത്തനത്തിന് അന്നേദിവസം നാന്ദി കുറിച്ചു. റവ ഫാ ജോസഫ് അനിൽ, ശ്രീ റോയ് സർ, ശ്രീ ജയൻ സാർ എന്നിവർ ആശംസകൾ അർപ്പിച്ചു. LP UP HS വിഭാഗങ്ങളിലായി "സ്പന്ദനം "2025 എന്നപേരിൽ 3 കൈയ്യെഴുത്തു മാസികകൾ പ്രകാശനം ചെയ്തു. ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ എല്ലാ ക്ലാസുകളിലേക്കും വായനയ്ക്കായി പുസ്തകങ്ങൾ നൽകിവരുന്നു. വായന പ്രോത്സാഹിപ്പിക്കുന്നതിനായി പുസ്തകോത്സവവും പുസ്തക പ്രദർശനവും വില്പനയും പ്രഭാസിന്റെ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം, ശുദ്ധമലയാളം,അക്ഷര ശ്ലോകം,ഉപന്യാസം, കഥാരചന, കവിതാരചന,മധുരം വായനാദിനത്തിന് നടത്തി. മലയാളം,പ്രസംഗമത്സരം എന്നിവ കൗൺസിലിന്റെ ജില്ലാതര മത്സരങ്ങൾ പങ്കെടുത്ത രണ്ട് വിദ്യാർത്ഥികൾക്ക് സമ്മാനം ലഭിച്ചു. | മലയാളം സാഹിത്യ പ്രവർത്ത നങ്ങൾ ജൂൺ 19 รวมาฉุดร വായനാദിനത്തോടനുബന്ധിച്ച് പ്രസിദ്ധ മലയാള കവിയും സാഹിത്യകാരനുമായ ഉദയൻ കൊക്കോട് ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം, ലൈബ്രറി കൗൺസിൽ,അക്ഷരകുടുക്ക, പുസ്തകത്തൊട്ടിൽ, തളിര് എന്നിവയുടെ പ്രവർത്തനത്തിന് അന്നേദിവസം നാന്ദി കുറിച്ചു. റവ ഫാ ജോസഫ് അനിൽ, ശ്രീ റോയ് സർ, ശ്രീ ജയൻ സാർ എന്നിവർ ആശംസകൾ അർപ്പിച്ചു. LP UP HS വിഭാഗങ്ങളിലായി "സ്പന്ദനം "2025 എന്നപേരിൽ 3 കൈയ്യെഴുത്തു മാസികകൾ പ്രകാശനം ചെയ്തു. ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ എല്ലാ ക്ലാസുകളിലേക്കും വായനയ്ക്കായി പുസ്തകങ്ങൾ നൽകിവരുന്നു. വായന പ്രോത്സാഹിപ്പിക്കുന്നതിനായി പുസ്തകോത്സവവും പുസ്തക പ്രദർശനവും വില്പനയും പ്രഭാസിന്റെ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം, ശുദ്ധമലയാളം,അക്ഷര ശ്ലോകം,ഉപന്യാസം, കഥാരചന, കവിതാരചന,മധുരം വായനാദിനത്തിന് നടത്തി. മലയാളം,പ്രസംഗമത്സരം എന്നിവ കൗൺസിലിന്റെ ജില്ലാതര മത്സരങ്ങൾ പങ്കെടുത്ത രണ്ട് വിദ്യാർത്ഥികൾക്ക് സമ്മാനം ലഭിച്ചു. | ||
ഹിന്ദി... | '''ഹിന്ദി...''' | ||
ഹിന്ദി ഭാഷയോടുള്ള ആഭിമുഖ്യം വിദ്യാർത്ഥികളിൽ വളർത്തുന്നതിനായി സമ്പൂക് കൗൺസിൽ കൂടി എൽ പി മുതൽ പ്രത്യേക പ്രവർത്തനങ്ങൾ നൽകിവരുന്നു.ഹിന്ദി ദിനവുമായി ബന്ധപ്പെട്ട് രചനാ മത്സരങ്ങൾ നടത്തി. ഹിന്ദിയിൽ അസ്വബ്ലിക്ക് നേതൃത്വം നൽകാനും ഭാഷാ സുഗമമായ രീതിയിൽ കൈകാര്യം ചെയ്യാനും പ്രാപ്തരാക്കുന്നു. സുഗ ഹിന്ദി പരീക്ഷയിൽ വിദ്യാർത്ഥികൾ പങ്കെടുക്കുന്നു.. | ഹിന്ദി ഭാഷയോടുള്ള ആഭിമുഖ്യം വിദ്യാർത്ഥികളിൽ വളർത്തുന്നതിനായി സമ്പൂക് കൗൺസിൽ കൂടി എൽ പി മുതൽ പ്രത്യേക പ്രവർത്തനങ്ങൾ നൽകിവരുന്നു.ഹിന്ദി ദിനവുമായി ബന്ധപ്പെട്ട് രചനാ മത്സരങ്ങൾ നടത്തി. ഹിന്ദിയിൽ അസ്വബ്ലിക്ക് നേതൃത്വം നൽകാനും ഭാഷാ സുഗമമായ രീതിയിൽ കൈകാര്യം ചെയ്യാനും പ്രാപ്തരാക്കുന്നു. സുഗ ഹിന്ദി പരീക്ഷയിൽ വിദ്യാർത്ഥികൾ പങ്കെടുക്കുന്നു.. | ||
ഇംഗ്ലീഷ്... | '''ഇംഗ്ലീഷ്...''' | ||
നെയ്യാറ്റിൻകര രൂപത ബിൽഡിൻ്റെ നേതൃസ്വത്തിൽ നടത്തിയ ഇംഗ്ലീഷ് ഫസ്റ്റ് വിഭാഗത്തിൽ എൽ പി വിഭാഗം ഫസ്റ്റും,യുപി വിഭാഗം സെക്കൻറം,എച്ച് എസ് വിഭാഗം ഫസ്റ്റും, എച്ച്.എസ്.എസ് വിഭാഗം ഫസ്റ്റും നേടാൻ കഴിഞ്ഞത് അഭിമാനാർഹമായ . സബ്ജില്ലാതലത്തിൽ ഇംഗ്ലീഷ് കിറ്റ് മറ്റ് ഇംഗ്ലീഷ് വിഭാഗം മത്സരങ്ങൾ എന്നിവയ്ക്ക് മികച്ച വിജയം സ്കൂൾ കൈവരിച്ചു. എൽ പി വിഭാഗത്തിൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾ തെമിച്ചിരുന്ന് ഇംഗ്ലീഷ് പഠിക്കുകയും അത് സ്വസാരിക്കാൻ പരിശീലിക്കുകയും ചെയ്യുന്ന സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം നൽകുന്നു. | നെയ്യാറ്റിൻകര രൂപത ബിൽഡിൻ്റെ നേതൃസ്വത്തിൽ നടത്തിയ ഇംഗ്ലീഷ് ഫസ്റ്റ് വിഭാഗത്തിൽ എൽ പി വിഭാഗം ഫസ്റ്റും,യുപി വിഭാഗം സെക്കൻറം,എച്ച് എസ് വിഭാഗം ഫസ്റ്റും, എച്ച്.എസ്.എസ് വിഭാഗം ഫസ്റ്റും നേടാൻ കഴിഞ്ഞത് അഭിമാനാർഹമായ . സബ്ജില്ലാതലത്തിൽ ഇംഗ്ലീഷ് കിറ്റ് മറ്റ് ഇംഗ്ലീഷ് വിഭാഗം മത്സരങ്ങൾ എന്നിവയ്ക്ക് മികച്ച വിജയം സ്കൂൾ കൈവരിച്ചു. എൽ പി വിഭാഗത്തിൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾ തെമിച്ചിരുന്ന് ഇംഗ്ലീഷ് പഠിക്കുകയും അത് സ്വസാരിക്കാൻ പരിശീലിക്കുകയും ചെയ്യുന്ന സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം നൽകുന്നു. | ||
ഗണിതം... | '''ഗണിതം...''' | ||
ഗണിതശാസ്ത്രമേളയിൽ സബ് ജില്ലാ തലത്തിൽ ഓവറോൾ ഫസ്റ്റം റവന്യൂ ജില്ലാ തല മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും A grade ലഭിക്കുകയും ലഭിച്ച അഭിമാനകരമായ നേട്ടത്തിന് അർഹരായി വിജയികൾക്ക് അഭിനന്ദനങ്ങൾ HSS വിഭാഗം ഗ്രൂപ്പ് പ്രോജെക്ടിനു മാളവിക വി നായർ ശ്രീതാനാഥ് എന്നീ വിദ്യാർത്ഥിനികൾ സംസ്ഥാനതലത്തിൽ എ ഗ്രേഡ് ലഭിച്ച് മാർക്കിന് അർഹരായ HSS ഗണിതശാസ്ത്രമേളത്തിൽ സബ്ജില്ലാതലത്തിൽ രണ്ടാം സ്ഥാനത്തിന് അർഹരായി. | ഗണിതശാസ്ത്രമേളയിൽ സബ് ജില്ലാ തലത്തിൽ ഓവറോൾ ഫസ്റ്റം റവന്യൂ ജില്ലാ തല മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും A grade ലഭിക്കുകയും ലഭിച്ച അഭിമാനകരമായ നേട്ടത്തിന് അർഹരായി വിജയികൾക്ക് അഭിനന്ദനങ്ങൾ HSS വിഭാഗം ഗ്രൂപ്പ് പ്രോജെക്ടിനു മാളവിക വി നായർ ശ്രീതാനാഥ് എന്നീ വിദ്യാർത്ഥിനികൾ സംസ്ഥാനതലത്തിൽ എ ഗ്രേഡ് ലഭിച്ച് മാർക്കിന് അർഹരായ HSS ഗണിതശാസ്ത്രമേളത്തിൽ സബ്ജില്ലാതലത്തിൽ രണ്ടാം സ്ഥാനത്തിന് അർഹരായി. | ||
| വരി 210: | വരി 211: | ||
ഒന്നു മുതൽ പ്ലസ് ടു വരെ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ഉള്ള 36 വിദ്യാർത്ഥികൾ നമ്മുടെ വിദ്യാലയത്തിൽ പഠിക്കുന്നു. നാലു വിദ്യാർത്ഥികൾക്ക് ഗൃഹാ വിദ്യാഭ്യാസം നൽകുന്നു. ആഴ്ചയിൽ രണ്ടുദിവസം സ്പെഷ്യൽ എഡ്യൂക്കേറ്റർ വിദ്യാലയത്തിൽ വരികയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു. | ഒന്നു മുതൽ പ്ലസ് ടു വരെ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ഉള്ള 36 വിദ്യാർത്ഥികൾ നമ്മുടെ വിദ്യാലയത്തിൽ പഠിക്കുന്നു. നാലു വിദ്യാർത്ഥികൾക്ക് ഗൃഹാ വിദ്യാഭ്യാസം നൽകുന്നു. ആഴ്ചയിൽ രണ്ടുദിവസം സ്പെഷ്യൽ എഡ്യൂക്കേറ്റർ വിദ്യാലയത്തിൽ വരികയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു. | ||
ഓണച്ച ങ്ങാതി | '''ഓണച്ച ങ്ങാതി''' | ||
വിദ്യാഭ്യാസം നൽകിവരുന്ന വിദ്യാർത്ഥികളുടെ ഭവനത്തിൽ അധ്യാപകരും ബിആർസി പ്രവർത്തകരും പിടിഎ അംഗങ്ങളും ചേർന്ന് കുട്ടിക്ക് ആവശ്യമായ ഓണക്കിറ്റ്,സാമ്പത്തിക സഹായം, പുതുവസ്ത്രങ്ങൾ എന്നിവനൽകി.അത്തപ്പൂ വിടുകയും ഓണപ്പാട്ട് പാടുകയും ചെയ്തു. സംസ്ഥാന ഇൻക്ലൂസീവ് സ്പോർട്‌സ് ഹാൻഡ് ബോൾ മത്സരത്തിന് സുപ്രിയ സിൽവർ മെഡൽ കരസ്ഥമാക്കി. ജില്ലാതല ഇൻക്ലൂസീവ് കലോത്സവത്തിൽ സ്കൂളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. അനിരുദ്ധൻ ഷഫ്ന ഫാത്തിമ എന്നീ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നടത്തുന്ന വിദ്യാർത്ഥികളുടെ ഭവനം സന്ദർശിച്ചു. 1,3 ശനികളിൽ സ്പെഷ്യൽ സെൻ്ററിൽ വച്ച് ക്ലാസുകൾ നൽകിവരുന്നു കിടപ്പുര രോഗികളായ വിദ്യാർത്ഥികൾക്ക് ഡയപ്പർ നൽകിവരുന്നു. ദിനാചരണത്തിൻറെ ഭാഗമായി സ്പെഷ്യൽ അസംബ്ലി ചിത്രരചന മത്സരം എന്നിവ സംഘടിപ്പിച്ചു സമ്മാനം നൽകി. ഗൃഹാധിഷ്ഠിത വിദ്യാർഥിയായ അനിരുദ്ധൻ്റെ ജന്മദിനം ആഘോഷിച്ചു. | വിദ്യാഭ്യാസം നൽകിവരുന്ന വിദ്യാർത്ഥികളുടെ ഭവനത്തിൽ അധ്യാപകരും ബിആർസി പ്രവർത്തകരും പിടിഎ അംഗങ്ങളും ചേർന്ന് കുട്ടിക്ക് ആവശ്യമായ ഓണക്കിറ്റ്,സാമ്പത്തിക സഹായം, പുതുവസ്ത്രങ്ങൾ എന്നിവനൽകി.അത്തപ്പൂ വിടുകയും ഓണപ്പാട്ട് പാടുകയും ചെയ്തു. സംസ്ഥാന ഇൻക്ലൂസീവ് സ്പോർട്‌സ് ഹാൻഡ് ബോൾ മത്സരത്തിന് സുപ്രിയ സിൽവർ മെഡൽ കരസ്ഥമാക്കി. ജില്ലാതല ഇൻക്ലൂസീവ് കലോത്സവത്തിൽ സ്കൂളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. അനിരുദ്ധൻ ഷഫ്ന ഫാത്തിമ എന്നീ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നടത്തുന്ന വിദ്യാർത്ഥികളുടെ ഭവനം സന്ദർശിച്ചു. 1,3 ശനികളിൽ സ്പെഷ്യൽ സെൻ്ററിൽ വച്ച് ക്ലാസുകൾ നൽകിവരുന്നു കിടപ്പുര രോഗികളായ വിദ്യാർത്ഥികൾക്ക് ഡയപ്പർ നൽകിവരുന്നു. ദിനാചരണത്തിൻറെ ഭാഗമായി സ്പെഷ്യൽ അസംബ്ലി ചിത്രരചന മത്സരം എന്നിവ സംഘടിപ്പിച്ചു സമ്മാനം നൽകി. ഗൃഹാധിഷ്ഠിത വിദ്യാർഥിയായ അനിരുദ്ധൻ്റെ ജന്മദിനം ആഘോഷിച്ചു. | ||
ശാസ്ത്രമേള | '''ശാസ്ത്രമേള''' | ||
സബ്ജില്ലാ ശാസ്ത്രമേളയിൽ ഓവർ ഓൾ ഫസ്റ്റ് ഇത്തവണയും നേടി അഭിമാനാർഹമായ നേട്ടം കൈവരിച്ചു.. അഭിനന്ദനങ്ങൾ | സബ്ജില്ലാ ശാസ്ത്രമേളയിൽ ഓവർ ഓൾ ഫസ്റ്റ് ഇത്തവണയും നേടി അഭിമാനാർഹമായ നേട്ടം കൈവരിച്ചു.. അഭിനന്ദനങ്ങൾ | ||
| വരി 222: | വരി 223: | ||
HSS ഓവർ ഓൾ ഫസ്റ്റ് പാറശാല സബ് ജില്ലയിൽ ലഭിച്ചു. | HSS ഓവർ ഓൾ ഫസ്റ്റ് പാറശാല സബ് ജില്ലയിൽ ലഭിച്ചു. | ||
IT മേള | '''IT മേള''' | ||
സബ്ജില്ലാതല ഐടി മേളയിൽ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനത്തിന് അർഹരായി. | സബ്ജില്ലാതല ഐടി മേളയിൽ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനത്തിന് അർഹരായി. | ||
| വരി 230: | വരി 231: | ||
പാറശാല സബ്ജില്ല ബ്ലില്ലാതലത്തിൽ ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തി പരിചയമേളയിൽ ഒന്നാം സ്ഥാനം ജോൺസ് എച്ച്എസ്എസ് മാറി. | പാറശാല സബ്ജില്ല ബ്ലില്ലാതലത്തിൽ ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തി പരിചയമേളയിൽ ഒന്നാം സ്ഥാനം ജോൺസ് എച്ച്എസ്എസ് മാറി. | ||
കായിക മേള | '''കായിക മേള''' | ||
പാറശാല സബ്ജില്ലാ കായികമേളയിൽ ഒന്നാം സ്ഥാനം ലഭിച്ചു. സ്കൂളിലെ ചുണക്കുട്ടികൾ കായിക മികവിൽ അവരുടെ പ്രാഗല്ഭ്യം തെളിയിച്ചു.. മാസ്റ്റർ അല ലൻ റോബിൻ നാഷണൽ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് അണ്ടർ 19 ലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അഭിനന്ദനങ്ങൾ.തിരുവനന്തപുരത്ത് നടന്ന ജില്ലാതല ക്രിക്കറ്റ് ടൂർണമെന്റിൽ വിജയിച്ച് സംസ്ഥാനതലത്തിലേക്ക് സെലക്ഷൻ ലഭിച്ച റിറ്റോ R ഡിക്സനും സൗരംഗ് സുനിലിനും അഭിനന്ദനങ്ങൾ... | പാറശാല സബ്ജില്ലാ കായികമേളയിൽ ഒന്നാം സ്ഥാനം ലഭിച്ചു. സ്കൂളിലെ ചുണക്കുട്ടികൾ കായിക മികവിൽ അവരുടെ പ്രാഗല്ഭ്യം തെളിയിച്ചു.. മാസ്റ്റർ അല ലൻ റോബിൻ നാഷണൽ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് അണ്ടർ 19 ലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അഭിനന്ദനങ്ങൾ.തിരുവനന്തപുരത്ത് നടന്ന ജില്ലാതല ക്രിക്കറ്റ് ടൂർണമെന്റിൽ വിജയിച്ച് സംസ്ഥാനതലത്തിലേക്ക് സെലക്ഷൻ ലഭിച്ച റിറ്റോ R ഡിക്സനും സൗരംഗ് സുനിലിനും അഭിനന്ദനങ്ങൾ... | ||
| വരി 236: | വരി 237: | ||
HSS വിഭാഗം വാഴ നാരുകൾ കൊണ്ടുള്ള ഉൽപ്പന്നങ്ങൾക്കു ജിഷ്മ ജെ ജോസ് സംസ്ഥാനതലത്തിൽ പങ്കെടുത്ത എ ഗ്രേഡ് കരസ്ഥമാക്കി. | HSS വിഭാഗം വാഴ നാരുകൾ കൊണ്ടുള്ള ഉൽപ്പന്നങ്ങൾക്കു ജിഷ്മ ജെ ജോസ് സംസ്ഥാനതലത്തിൽ പങ്കെടുത്ത എ ഗ്രേഡ് കരസ്ഥമാക്കി. | ||
കലാ മേളകൾ | '''കലാ മേളകൾ''' | ||
പാറശ്ശാല സബ്ജില്ലാതലത്തിൽ കലോത്സവത്തിന് LP വിഭാഗം ഓവർ ഓൾ 2 ാം സ്ഥാനവും,UP വിഭാഗം 5 ാംസ്ഥാനവും, HS വിഭാഗം ഓവർ ഓൾ 2 ാം സ്ഥാനവും HSS വിഭാഗം ഓവർ ഓൾ 1 ാം സ്ഥാനവും ലഭിച്ച് വിദ്യാർത്ഥികൾ സ്കൂളിന്റെ അഭിമാനമായി മാറി. സംസ്ഥാന തലത്തിൽ കൃഷ്ണവേൽ ഉറുദു കഥ രചന, ഉപന്യാസം എന്ന വിഭാഗത്തിലും, തേജസ് മൃദംഗത്തിനും, റിയാസ് ആൻഡ് പാർട്ടി കഥാപ്രസംഗത്തിനും എ ഗ്രേഡ് കരസ്ഥമാക്കി ഗ്രേസ് മാർക്കിന് അർഹരാവുകയും ചെയ്തു. | പാറശ്ശാല സബ്ജില്ലാതലത്തിൽ കലോത്സവത്തിന് LP വിഭാഗം ഓവർ ഓൾ 2 ാം സ്ഥാനവും,UP വിഭാഗം 5 ാംസ്ഥാനവും, HS വിഭാഗം ഓവർ ഓൾ 2 ാം സ്ഥാനവും HSS വിഭാഗം ഓവർ ഓൾ 1 ാം സ്ഥാനവും ലഭിച്ച് വിദ്യാർത്ഥികൾ സ്കൂളിന്റെ അഭിമാനമായി മാറി. സംസ്ഥാന തലത്തിൽ കൃഷ്ണവേൽ ഉറുദു കഥ രചന, ഉപന്യാസം എന്ന വിഭാഗത്തിലും, തേജസ് മൃദംഗത്തിനും, റിയാസ് ആൻഡ് പാർട്ടി കഥാപ്രസംഗത്തിനും എ ഗ്രേഡ് കരസ്ഥമാക്കി ഗ്രേസ് മാർക്കിന് അർഹരാവുകയും ചെയ്തു. | ||
സംസ്കൃതോത്സവം | '''സംസ്കൃതോത്സവം''' | ||
വായന വാരവുമായി ബന്ധപ്പെട്ട് വിവിധ മത്സരങ്ങൾ നടത്തി, പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി സംസ്കൃത നാമങ്ങൾ നൽകിയ വൃക്ഷത്തൈകൾ എല്ലാ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും കൈമാറി, സംസ്കൃത ദിനാഘോഷദിവസം കുട്ടികൾ സംകൃത ബാഡ്‌ജ് നിർമ്മിച്ച് എല്ലാ കുട്ടികൾക്കും നൽകി അത് ധരിച്ചു അസംബ്ലിയിൽ പങ്കെടുത്തു, അതേദിവസം നടത്തിയ മാതാപിതാക്കളും കുട്ടികളും പങ്കെടുത്ത" മാതാപിതാഅഹം "എന്നപാഠപുസ്തകത്തിലെ കവിതകൾ പാരായണം പരിപാടി വളരെയേറെ പ്രശംസ നേടിയ പ്രവർത്തനമായിരുന്നു. കൗൺസിലിന്റെ സംസ്കൃത ദിനാഘോഷത്തിൽ സംസ്കൃത സാഹിത്യ ക്വിസ്സിൽ 17 സ്കൂളുകളിൽ എത്തി അൻ നിയാസ്കൂളിന്റെ അഭിമാനമായിമാറി. പാഠശാല സബ്ബ്ജില്ലാ സംസ്കൃതോത്സവത്തിൽ ഇടർച്ചയായി നാം തവണയും യൂപി വിഭാഗം കിരീടം നിലനിർത്തി. തിരുവന്തപുരം ജില്ലാ, സംസ്കൃതോത്സവത്തിൽ 40 പോയിൻ്റ് നേടി ഓവറോൾ തേർഡ് കരസ്ഥമാക്കി. വിജയികൾക്ക് അഭിനന്ദനങ്ങൾ. | വായന വാരവുമായി ബന്ധപ്പെട്ട് വിവിധ മത്സരങ്ങൾ നടത്തി, പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി സംസ്കൃത നാമങ്ങൾ നൽകിയ വൃക്ഷത്തൈകൾ എല്ലാ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും കൈമാറി, സംസ്കൃത ദിനാഘോഷദിവസം കുട്ടികൾ സംകൃത ബാഡ്‌ജ് നിർമ്മിച്ച് എല്ലാ കുട്ടികൾക്കും നൽകി അത് ധരിച്ചു അസംബ്ലിയിൽ പങ്കെടുത്തു, അതേദിവസം നടത്തിയ മാതാപിതാക്കളും കുട്ടികളും പങ്കെടുത്ത" മാതാപിതാഅഹം "എന്നപാഠപുസ്തകത്തിലെ കവിതകൾ പാരായണം പരിപാടി വളരെയേറെ പ്രശംസ നേടിയ പ്രവർത്തനമായിരുന്നു. കൗൺസിലിന്റെ സംസ്കൃത ദിനാഘോഷത്തിൽ സംസ്കൃത സാഹിത്യ ക്വിസ്സിൽ 17 സ്കൂളുകളിൽ എത്തി അൻ നിയാസ്കൂളിന്റെ അഭിമാനമായിമാറി. പാഠശാല സബ്ബ്ജില്ലാ സംസ്കൃതോത്സവത്തിൽ ഇടർച്ചയായി നാം തവണയും യൂപി വിഭാഗം കിരീടം നിലനിർത്തി. തിരുവന്തപുരം ജില്ലാ, സംസ്കൃതോത്സവത്തിൽ 40 പോയിൻ്റ് നേടി ഓവറോൾ തേർഡ് കരസ്ഥമാക്കി. വിജയികൾക്ക് അഭിനന്ദനങ്ങൾ. | ||
| വരി 315: | വരി 316: | ||
ദിനാചരണങ്ങൾ | ദിനാചരണങ്ങൾ | ||
[[പ്രമാണം:WhatsApp Image 2026-03-18 at 9.45.56 PM.jpg|ലഘുചിത്രം]] | |||
'''ജൂൺ 5 പരിസ്ഥിതി ദിനം''' | '''ജൂൺ 5 പരിസ്ഥിതി ദിനം''' | ||
| വരി 593: | വരി 594: | ||
<gallery> | <gallery> | ||
പ്രമാണം:WhatsApp Image 2026-03-12 at 11.20.28 AM.jpg|കോർപ്പറേറ്റ് മാനേജർ മോൺ: ഡോ.ജോണി കെ ലോറൻസ് | പ്രമാണം:WhatsApp Image 2026-03-12 at 11.20.28 AM.jpg|കോർപ്പറേറ്റ് മാനേജർ മോൺ: ഡോ.ജോണി കെ ലോറൻസ് | ||
പ്രമാണം:Josephanil.jpg|ലോക്കൽ മാനേജർ ഫാ. ജോസഫ് അനിൽ | പ്രമാണം:Josephanil.jpg|ലോക്കൽ മാനേജർ ഫാ. ജോസഫ് അനിൽ | ||
പ്രമാണം:727dcb81-7297-43d4-916f-117eb7308aed.jpg|പ്രിൻസിപ്പാൾ ബീന എ | പ്രമാണം:727dcb81-7297-43d4-916f-117eb7308aed.jpg|പ്രിൻസിപ്പാൾ ബീന എ | ||
പ്രമാണം:WhatsApp Image 2022-02-01 at 19.33.53.jpg|പകരം=ഹെഡ്മാസ്റ്റർ|ശ്രീ ജയൻ ജി ഹെഡ്മാസ്റ്റർ | പ്രമാണം:WhatsApp Image 2022-02-01 at 19.33.53.jpg|പകരം=ഹെഡ്മാസ്റ്റർ|ശ്രീ ജയൻ ജി ഹെഡ്മാസ്റ്റർ | ||
പ്രമാണം:WhatsApp Image | പ്രമാണം:WhatsApp Image 2026-03-17 at 10.58.37 AM.jpg|ബിനു റോസ് വൈസ് പ്രിൻസിപ്പൽ | ||
</gallery> | </gallery> | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||