"സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 58: | വരി 58: | ||
|ലോഗോ=Untitled-144051.jpg| | |ലോഗോ=Untitled-144051.jpg| | ||
|logo_size=50px | |logo_size=50px | ||
}} | }}<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
<gallery> | <gallery> | ||
</gallery> | </gallery> | ||
| വരി 108: | വരി 105: | ||
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര ലത്തീൻ കത്തോലിക്ക രൂപതയിലെ ഉണ്ടൻകോട് എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന മനോഹര സ്ഥാപനമാണ് സെന്റ് ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ. ഭാരതത്തിൽവന്ന ബെൽജിയം മിഷനറിയായ റവ.ഫാ.ജോൺ ബാപ്റ്റിസ്റ്റ് ഒ.സി.ഡി. 1964 ൽ ഒരു പ്രാlഥമിക വിദ്യാഭ്യാസ കേന്ദ്രത്തിന് തുടക്കം കുറിച്ചു. ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1968ൽ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർന്നു. റവ.ഫാ.വർഗ്ഗീസ് ദാസിന്റേയും മറ്റ് പല അഭ്യുദയകാംക്ഷികളുടേയും പരിശ്രമഫലമായി 1982ൽ ഇതൊരു ഹൈസ്കൂളായി. 1998ൽ ഹയർസെക്കണ്ടറി സ്കൂളായി ഉയരുകയും മികച്ച നിലയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. . | തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര ലത്തീൻ കത്തോലിക്ക രൂപതയിലെ ഉണ്ടൻകോട് എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന മനോഹര സ്ഥാപനമാണ് സെന്റ് ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ. ഭാരതത്തിൽവന്ന ബെൽജിയം മിഷനറിയായ റവ.ഫാ.ജോൺ ബാപ്റ്റിസ്റ്റ് ഒ.സി.ഡി. 1964 ൽ ഒരു പ്രാlഥമിക വിദ്യാഭ്യാസ കേന്ദ്രത്തിന് തുടക്കം കുറിച്ചു. ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1968ൽ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർന്നു. റവ.ഫാ.വർഗ്ഗീസ് ദാസിന്റേയും മറ്റ് പല അഭ്യുദയകാംക്ഷികളുടേയും പരിശ്രമഫലമായി 1982ൽ ഇതൊരു ഹൈസ്കൂളായി. 1998ൽ ഹയർസെക്കണ്ടറി സ്കൂളായി ഉയരുകയും മികച്ച നിലയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. . | ||
== പ്രവേശനോത്സവം | = '''റിപ്പോർട്ട് 2025-2026''' = | ||
സെന്റ് ജോൺസ് ഹയർസെക്കൻഡറി സ്കൂളിൻ്റെ 2025 26 അധ്യയന വർഷത്തെ പ്രവർത്തന റിപ്പോർട്ട് ഒരു രാഷ്ട്രത്തിന്റെ ഉന്നമനത്തിന് സുസ്ഥിരമായ വികസനം ആവശ്യമാണെന്ന് കണ്ടെത്തിയ നമ്മുടെ സഭാ ശ്രേഷ്ഠന്മാർ "പള്ളിയോടൊപ്പം പള്ളിക്കൂടം "എന്ന ആശയം മുൻനിർത്തി അക്ഷരജ്ഞാനം പകർന്നു നൽകുന്നതിനായി മലയോര ഗ്രാമമായ ഉണ്ടൻകോട് 1964ൽ പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രത്തിന് ഇടക്കം കുറിച്ചു. ബെൽജിയം മിഷനറി ആയ റവ.ജോൺ ബാപ്റ്റിസ്റ്റ് OCD അച്ചൻ്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രാഥമിക വിദ്യാഭ്യാ സ കേന്ദ്രം 1982 ഹൈസ്കൂൾ ആയും 1998 ൽ ഹയർസെക്കൻഡറി ആയും വികസനത്തിൻ്റെ പാതയിലെ ഓരോ ചവിട്ടുപടികളും കടന്ന് തിളക്കമാർന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കി സൂര്യതേജസോടെ പാറശ്ശാല സബ് ജില്ലയിലെ തന്നെ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന പൊതുവിദ്യാഭ്യാസ സ്ഥാപനമായി ഇന്ന് നാടിന്റെ അഭിമാനമായി ശിരസുയർത്തി നിൽക്കുന്നു. വികസന പാതയിലേക്ക് ന നയിച്ച സഭാ ശ്രേഷ്ഠന്മാർക്കും അഭ്യൂദയകാംക്ഷികൾക്കും നന്ദിയർപ്പിച്ചുകൊണ്ട് 2025 - 26 അധ്യയന വർഷത്തെ പ്രവർത്തന റിപ്പോർട്ട് സമർപ്പിക്കട്ടെ........ | |||
'''സ്റ്റാഫ് ആൻഡ് സ്റ്റുഡന്റ്സ്''' | |||
ഒന്നാം ക്ലാസ് മുതൽ പത്താംക്ലാസ് വരെ 46 ഡിവിഷനുകളിലായി 1400 വിദ്യാർത്ഥികളും, 60 അധ്യാപകരും, നാല് അനദ്ധ്യാപകരും, ഹയർസെക്കൻഡറി വിഭാഗത്തിൽ 26 അധ്യാപകരും 2 ലാബ് അസിസ്റ്റൻ്റ് മാരും 12 ഡിവിഷനുകളിലായി 712 വിദ്യാർത്ഥികളും ഉണ്ട്. വെരി റവ. ഫാ. ജോസഫ് അനിൽ സ്കൂൾ മാനേജർ ആയും, ശ്രീമതി ബിന എ പ്രിൻസിപ്പൾ ആയും, ശ്രീജയൻ.ജി ഹെഡ്മാസ്റ്റർ ആയും,ശ്രീ ലോഹിതദാസ് സാർ പിടിഎ പ്രസിഡൻ്റായി സെപ്റ്റംബർ മാസം വരെയും, തുടർന്ന് പിടിഎ പ്രസിഡന്റായും പൊതു തെരഞ്ഞെടുപ്പിലൂടെ ശ്രീ ഷൈജു പ്രവർത്തിച്ചുവരുന്നു . ശ്രീമതി ബിനു റോസ് ഡെപ്യൂട്ടി എച്ച് എം ആയും, ശ്രീമതി മേരി വയലറ്റ് HSST സിനിയർ അസിസ്റ്റൻ്റ് ആയും,ശ്രീമതി പുഷ്പലത വി പി ടി എ സെക്രട്ടറിയായും, ശ്രീമതി സുഷ് മ റാണി ഹയർസെക്കൻഡറി വിഭാഗം സ്റ്റാഫ് സെക്രട്ടറിയായും, ശ്രീക്തി ബിന്ദു സി എസ് ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു വരുന്നു.. | |||
'''അധ്യയനം''' | |||
ഹയർസെക്കൻഡറി വിഭാഗം രാവിലെ 9 മണി മുതൽ 4 15 വരെയും, ഹൈസ്കൂൾ വിഭാഗം 9 :15 മുതൽ 3: 45 വരെയും ആണ് സ്കൂളിൻ്റെ പ്രവർത്തന സമയം. 2025ൽ നടന്ന എസ്എസ്എൽസി പരീക്ഷയിൽ 100% വിജയത്തോടൊപ്പം 29 വിദ്യാർത്ഥികൾക്ക് ഫുൾ A+ ഇം, 9 വിദ്യാർഥികൾക്ക് 9 എ പ്ലസും ലഭിച്ചു. 1200 ന് 1200 മാർക്ക് നാലു വിദ്യാർത്ഥികൾ കരസ്ഥമാക്കി കൊണ്ട് തിരുവനന്തപുരം ജില്ലയിലെ തിലക കറിയായി സെൻ്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ മാറി. കുമാരി ലക്ഷ്മി കൃഷ്ണ,കുമാരി അംറിൻ ക്രിസ്,കുമാരി എക്‌മ എൽ സുന്ദർ,മാസ്‌റ്റർ സെയ്ജ് എന്നിവർക്ക് അഭിനന്ദനങ്ങൾ.85% വിജയ കരസ്ഥമാക്കി തിരുവനന്തപുരം ജില്ലയിലെ നാലാം സ്ഥാനക്കാരായി മാറാൻ നമുക്ക് കഴിഞ്ഞു... 41 വിദ്യാർഥികൾക്ക് ഫുൾ എ പ്ലസും, 24 കുട്ടികൾക്ക് 5 എ പ്ലസും ലഭിച്ചു. SSLC +2 മികച്ച വിജയം നേടിത്തന്ന് സ്കൂളിന്റെ അഭിമാനമായ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ. ഉന്നത വിജയം കൈവരിക്കാൻ പ്രാപ്തരാക്കിയ അധ്യാപകർക്ക് അനുമോദനങ്ങൾ. | |||
2025 26 അധ്യയന വർഷം വർണ്ണാഭമായ പ്രവേശനോത്സവത്തോടെ ജൂൺ 2ന് ആരംഭിച്ചു. ഏകദേശം നൂറോളം നവാഗതർ സ്കൂളിലേക്ക് ആഗതരായി. തിരിതെളിച്ചും കിരീടം ചാർത്തിയും ബാഗും സമ്മാനവും നൽകി പുതിയ കൂട്ടുകാരെ വരവേറ്റും ബഹുമാനപ്പെട്ട ജോസഫ് അനിൽ അച്ചൻ, ഹെഡ്മാസ്റ്റർ ശ്രീ ജയൻ സാർ,പിടിഎ പ്രസിഡന്റ് | |||
ശ്രീ ലോഹിദാസ് സർ എന്നിവർ പ്രവേശനോത്സവ മഹാമഹത്തിൽ പങ്കാളികളായി. | |||
'''"വരവേൽപ്പ്"''' | |||
ഒന്നാം വർഷ ഹയർസെക്കൻ്ററി വിദ്യാർത്ഥികൾക്കുള്ള പ്രവേശനോത്സവവും, പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ എസ്.എസ്.എൽ.സി., +2 വിദ്യാർത്ഥികൾക്കുള്ള അനുമോദനവും " 2025 ജൂൺ 20 വെള്ളിയാഴ്ച നടന്നു... | |||
അച്ചടക്കത്തോടെയുള്ള സ്കൂൾ അന്തരീക്ഷം വിദ്യാർത്ഥികളുടെ പഠനം കാര്യക്ഷമമാക്കുന്നു. ചിട്ടയായ പരിശീലനം പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായുള്ള മോട്ടിവേഷൻ ക്ലാസുകൾ, ക്ലാസുകൾ,മാസംതോറുമുള്ള ടെസ്റ്റ് പേപ്പറുകൾ, mid term test, TERM TESTഎന്നീ പരീക്ഷകൾ നടത്തി അതാത് സമയങ്ങളിൽ ക്ലാസ് പിടിഎ സംഘജിപ്പിക്കും ചെയ്യുന്നു.ഇത് പഠനം മികച്ചതാക്കാൻ വിദ്യാർഥികളെ സഹായിക്കുന്നു. കൂടാതെ SSLC മോഡൽ എക്സാമിനു മുൻപായി ഒരു PRE മോഡൽ റാം, ഹയർസെക്കൻഡറി വിഭാഗത്തിൽ 2 പ്രീ മോഡൽ ടെസ്റ്റ് നടത്തുന്നു.കൂടാതെ 3: 30 മുതൽ 4:30 വിദ്യാർത്ഥികൾക്ക് നടൈംടേബിൾ അനുസരിച്ച് സിഫേഷ്യൽ ക്ലാസുകൾ, പ്ലസ് വിദ്യാർത്ഥികൾക്കായി ക്ലാസ്സ് സമയത്തിനു പുറമെ ഒരു മണിർ സഷ്യൽ ക്ലാസുകൾ, LSS, USS ക്ലാസുകൾ, അക്ഷര ക്ലാസുകൾ റെമഡിയൽ ടീച്ചിങ് ക്ലാസുകൾ, ദ്ധ എന്നിവ നടക്കുന്നു. | |||
LSS സ്കോളർഷിപ്പ് 3 വിദ്യാർത്ഥികൾക്കും | |||
USS സ്കോളർഷിപ്പ് നാലു വിദ്യാർത്ഥികൾക്കും ലഭിച്ചു... വിജയികൾക്ക് അഭിനന്ദനങ്ങൾ. | |||
'''NMMS''' | |||
9സി യിൽ പഠിക്‌കുന്ന അനാമിക എസ് എസ് MIMIMS സ്കോളർഷിപ്പ് നേടി. സ്‌കൂളിന് അഭിമാനമായി. | |||
ടാലെന്റ്റ്സെർച്ച് സ്കോളർഷിപ്പ് | |||
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്റ് ക്വിസ് ഉപജില്ലാ മത്സരത്തിൽ പങ്കെടുത്ത മൂന്നാം സ്ഥാനം നേടിയ കെനിൻ ജോയിക്ക് അഭിനന്ദനങ്ങൾ. | |||
ഹയർസെക്കൻഡറി വിഭാഗം അക്ഷരമുറ്റം ക്വിസിന് പാറശ്ശാല സബ് ജില്ലയിൽ ഒന്നാം സ്ഥാനം മാസ്റ്റർ കൃഷ്ണവേൽ കരസ്ഥമാക്കി. | |||
ഹയർസെക്കൻഡറി വിഭാഗം | |||
അക്ഷരമുറ്റം ക്വിസിന് പാറശ്ശാല സബ് ജില്ലയിൽ ഒന്നാം സ്ഥാനം മാസ്റ്റർ കൃഷ്ണവേൽ കരസ്ഥമാക്കി. | |||
KSEB യുടെ നേതൃത്വത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ മാസ്റ്റർ കൃഷ്ണനേൽ, കമാദി ശ്രീയാ നാഥ് എന്നിവർ ഒന്നാം സ്ഥാനത്തിന് അർഹരായി. | |||
<nowiki>*</nowiki>ഹരിത കേരളം മിഷൻ * | |||
ഹരിത കർമ്മ സേന ക്വിസ് മത്സരത്തിന് പാറശ്ശാല സണ് ജില്ലാ തലത്തിൽ റോഷൻ UP വിഭാഗം | |||
സെക്കന്റ്റ് ഉം അശ്വതി HS വിഭാഗം ഫസ്റ്റ് കരസ്ഥ മാക്കി.അഭിനന്ദനങ്ങൾ. | |||
നുമാണ് സബ്ജില്ലാ വിജയിയായ അഭിൻ രാജ് ബി ക്ക് അഭിനന്ദനങ്ങൾ.. | |||
HSS വിഭാഗം TIMOX ക്വിസ് രണ്ടാം സ്ഥാനം ഈ സ്കൂളിലെ തന്നെ മാസ്റ്റർ കൃഷ്ണാൽ, മാസ്റ്റർ പ്രണവ് പി വെജിയും കരസ്ഥമാക്കി. | |||
'''YIP (YOUNG INNOVATORS PROGRAMME''' | |||
2025 26 വർഷത്തെ YIP 8.0 ഹൈസ്കൂൾ വിഭാഗം ഒരു ടീമിൽ രണ്ടു കുട്ടികൾ എന്നോളം 52 ടീമുകൾ രൂപീകരിച്ചു 15 ഗ്രൂപ്പുകൾ അവരുടെ നൂതനാശയങ്ങൾ സമർപ്പിച്ചു. ഉരുൾപൊട്ടൽ മുൻകൂട്ടി തിരിച്ചറിഞ്ഞു മുൻകരുതലുകൾ സ്വീകരിക്കുക, മഴവെള്ളം ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കുക തുടങ്ങി ആശയങ്ങൾ കുട്ടികൾക്ക് ചിന്തിക്കുന്നതിനും, അവരുടെ ആശയങ്ങൾ പങ്കുവയ്ക്കുന്നതിനും പുതിയൊരു മേഖലയായി തീർന്നു. | |||
HSS വിഭാഗം വിദ്യാർഥികളായ ആദിത്യൻ,ഷെറിൻ, മൃദുൽ എന്നീ വിദ്യാർത്ഥികൾ "തെരുവ് നായ്ക്കൾ കാരണം പൊതുജനത്തിനുണ്ടാകും: വാഹന അപകടങ്ങളും അവയുടെ പരിഹാര നടപടികളും" എന്ന വിഷയത്തിൽ ഒരു പ്രോജക്ട് ചെയ്തു പാറശാല ബിആർസി തലത്തിലും സംസ്ഥാനതലത്തിലും തെരഞ്ഞെടുക്കപ്പെട്ട് 25000 രൂപ ഓരോരുത്തർക്കും ലഭിക്കുകയും ചെയ്തു. സംസ്ഥാനതലത്തിൽ ബെസ്റ്റ് ഇൻ ആയി തെരഞ്ഞെടുക്കപ്പെട്ട ഇവർ എൻജിനീയറിങ് വിദ്യാർത്ഥികളാണ്. ഇവർക്ക് അമ്പതിനായിരം രൂപ സ്കോളർഷിപ്പ് ലഭിക്കുകയും ഗ്രേസ് മാർക്കിന് വീണ്ടും അർഹമാവുകയും ചെയ്തു. അഭിനന്ദനങ്ങൾ. | |||
സെന്റ് സേവിയേഴ്സ് എച്ച്എസ്എസ് പേയാട് വച്ച് നടത്തി വരാറുള്ള TUSSLE INTER SCHOOL QUIZ മത്സരത്തിൽ കൃഷ്ണവേൽ, പ്രണവ് ചി റെജി എന്നിവർ പങ്കെടുത്ത് രണ്ടാം സ്ഥാനത്തിന് അർഹരാവുകയും ചെയ്തു. | |||
കരിയർ ഗൈഡൻസ് | |||
ഹയർസെക്കൻഡറി വകുപ്പിന് കീഴിലുള്ള കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ്സ് കൗൺസിലിംഗ് സെന്റ്റർ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. വേലിൽ അവധിക്കാലത്ത് പത്താം ക്ലാസ് പ്ലസ് ടു കഴിഞ്ഞ് വിദ്യാർഥികൾക്കായി തുടർപഠന സാധ്യതകളെക്കുറിച്ചും വിവിധ കോഴ്സുകളെ കുറിച്ച് പരിചയപ്പെടുത്തുന്നതിനും ആയി ഫോക്കസ് പോയിന്റ്റ് എന്ന പേരിൽ ഒരു ക്ലാസ് സംഘടിപ്പിച്ചു് കാട്ടാക്കട കള്ളരൽഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന മീനി ദശ എന്ന പരിപാടിയിൽ 50 വിദ്യാർഥികളെ പങ്കെടുപ്പിച്ചു. കരിയർ ബോർഡിൽ വിവിധ തൊഴിൽ അവസരങ്ങൾ കോഴുകൾ എൻട്രൻസ് പരീക്ഷകൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ പ്രദർശിപ്പിച്ചു വരുന്നു. | |||
യൂപി,ഹൈസ്കൂൾ വിഭാഗം എസ്.ആർ ജി മീറ്റിങ്ങുകൾ എല്ലാ വെള്ളിയാഴ്ചയും ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ജയൻ സാറിൻ്റെ അധ്യക്ഷതയിൽ നടന്നുവരുന്നു. അജണ്ട പ്രകാരമുള്ള കാര്യങ്ങൾ ചർച്ച ചെയ്ത് ദിനാചരണങ്ങൾ, ആഘോഷങ്ങൾ,ഗുണമേന്മ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, വിഷയാടിസ്ഥാനത്തിൽ ആസൂത്രണങ്ങൾ,വിലയിരുത്തൽ, പ്രവർത്തന എന്നിവ പ്രവർത്തനങ്ങൾ പാഠ്യേതര ചർച്ചചെയ്‌ത് നടപ്പിലാക്കുകയും ചെയ്തു വരുന്നു. BRC യിൽ നിന്ന് ലഭിക്കുന്ന നിർദ്ദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തനങ്ങൾ പരീക്ഷമൂല്യനിർണയത്തിനുശേഷം ബിലോ ആവറേജ് സ്റ്റുഡൻസിനെ കണ്ടെത്തി അവർക്കുള്ള സ്പെഷ്യൽ ക്ലാസുകൾ നൽകുന്നു. UP വിഭാഗം വിദ്യാർഥികളെ പരീക്ഷകളിൽE ഗ്രേഡ് വാങ്ങിയ വിദ്യാർത്ഥികളെ കണ്ടെത്തി പരിഹാരബോധനം നടത്തി റീടെസ്റ്റ് നടത്തി എല്ലാവരും ജയിക്കത്തക്ക വിധത്തിൽ എത്തിക്കുന്ന ഗുണമേന്മാ വിദ്യാഭ്യാസം നൽകിവരുന്നു. | |||
SSLC ബിലോ ആവറേജ് വിദ്യാർത്ഥികൾക്കായി 5മണി മുതൽ 7.30 വരെ റിഫ്രഷ്മെന്റ് നൽകി നൈറ്റ് ക്ലാസ്സ് സംഘടിപ്പിച്ചിരിക്കുന്നു. ഇവർക്കായി പ്രയാസമുള്ള വിഷയങ്ങളിൽ ശനിയാഴ്ചകളിൽ ടെസ്റ്റ് പേപ്പർ നടത്തുവരുന്നു. | |||
'''IT GK COLOURING''' | |||
സാങ്കേതികവും അറിവുകളും നിറഞ്ഞ ഈ ലോകത്തിൽ കുട്ടികളിൽ അറിവിന്റെ വിസ്ഫോടനം തന്നെ സൃഷ്ടിക്കാൻ ഐടി, ജി കെ, കളറിങ് മത്സരങ്ങൾക്ക് കഴിഞ്ഞു. LP വിഭാഗത്തിൽ രണ്ടും നാലും റാങ്ക് നേടാൻ സാധിച്ചു. 37 എക്സലൻ്റ് അവാർഡും 99A+ഉം നേടിയ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ. | |||
UP വിഭാഗത്തിൽ അഭിനന്ദനങ്ങൾ. റാങ്‌കും എക്സലൻഡും നേടി. വിജയികൾക്ക്. | |||
HS വിഭാഗത്‌തിൽ റാങ്കും എക്‌സലൻഡും എ പ്‌ലസും നേടി. വിജയികൾക്ക് | |||
സ്വപ്നപദ്ധതിയായ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് നറുക്കെടുപ്പിലൂടെവിദ്യാർഥികളിൽനിന്ന് കളക്ഷൻ സ്വീകരിച്ചുകൊണ്ട് നവംബർ ഒന്നിന് സ്നേഹ ബഹുമാനമുള്ള ജോസഫ് അച്ചൻ തറക്കല്ലിട്ടു.. | |||
നെയ്യാറ്റിൻകര രൂപതയുടെയും സെൻ്റ് ജോൺസ് ഉണ്ടൻകോട് ദേവാലയത്തിന്റെയും അധ്യാപക അനധ്യാപകരു ടെയും ജോൺസ് എച്ച്.എസ്.എസ് വിദ്യാർത്ഥികളുടെയും പി ടി എ യുടെയും സഹകരണത്തോടെ പൂർത്തിയാക്കിയ സ്വപ്ന പദ്ധതിയായ അഭിവന്യ പിതാവിൻ്റെ പേരിലുള്ള റൈറ്റ് റവ ഡോക്ടർ വിൻസന്റ്റ് സാമുവൽ എപ്പിസ്കോപ്പൽ ജൂബിലി ഓഡിറ്റോറിയം അഭിവന്ദ്യ പിതാവ് ഉദ്ഘാടനം പൂർത്തിയാക്കുക. | |||
വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ | |||
വിവിധ ക്ലബ്ബുകളുടെ കൂട്ടായ്മയായ FOCUS (Future oriented curriculum useful for students) മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച് സ്കൂളിൻ്റെ പാടിയതര അക്കാദമിക നേതൃത്വത്തിൽ ദിനാചരണങ്ങൾ,വിനോദയാത്രകൾ, ഓറിയൻ്റേഷൻ ക്ലാസുകൾ എന്നിവ നടത്തി വരുന്നു.. | |||
മലയാളം | |||
മലയാളം സാഹിത്യ പ്രവർത്ത നങ്ങൾ ജൂൺ 19 รวมาฉุดร വായനാദിനത്തോടനുബന്ധിച്ച് പ്രസിദ്ധ മലയാള കവിയും സാഹിത്യകാരനുമായ ഉദയൻ കൊക്കോട് ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം, ലൈബ്രറി കൗൺസിൽ,അക്ഷരകുടുക്ക, പുസ്തകത്തൊട്ടിൽ, തളിര് എന്നിവയുടെ പ്രവർത്തനത്തിന് അന്നേദിവസം നാന്ദി കുറിച്ചു. റവ ഫാ ജോസഫ് അനിൽ, ശ്രീ റോയ് സർ, ശ്രീ ജയൻ സാർ എന്നിവർ ആശംസകൾ അർപ്പിച്ചു. LP UP HS വിഭാഗങ്ങളിലായി "സ്പന്ദനം "2025 എന്നപേരിൽ 3 കൈയ്യെഴുത്തു മാസികകൾ പ്രകാശനം ചെയ്തു. ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ എല്ലാ ക്ലാസുകളിലേക്കും വായനയ്ക്കായി പുസ്തകങ്ങൾ നൽകിവരുന്നു. വായന പ്രോത്സാഹിപ്പിക്കുന്നതിനായി പുസ്തകോത്സവവും പുസ്തക പ്രദർശനവും വില്പനയും പ്രഭാസിന്റെ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം, ശുദ്ധമലയാളം,അക്ഷര ശ്ലോകം,ഉപന്യാസം, കഥാരചന, കവിതാരചന,മധുരം വായനാദിനത്തിന് നടത്തി. മലയാളം,പ്രസംഗമത്സരം എന്നിവ കൗൺസിലിന്റെ ജില്ലാതര മത്സരങ്ങൾ പങ്കെടുത്ത രണ്ട് വിദ്യാർത്ഥികൾക്ക് സമ്മാനം ലഭിച്ചു. | |||
ഹിന്ദി... | |||
ഹിന്ദി ഭാഷയോടുള്ള ആഭിമുഖ്യം വിദ്യാർത്ഥികളിൽ വളർത്തുന്നതിനായി സമ്പൂക് കൗൺസിൽ കൂടി എൽ പി മുതൽ പ്രത്യേക പ്രവർത്തനങ്ങൾ നൽകിവരുന്നു.ഹിന്ദി ദിനവുമായി ബന്ധപ്പെട്ട് രചനാ മത്സരങ്ങൾ നടത്തി. ഹിന്ദിയിൽ അസ്വബ്ലിക്ക് നേതൃത്വം നൽകാനും ഭാഷാ സുഗമമായ രീതിയിൽ കൈകാര്യം ചെയ്യാനും പ്രാപ്തരാക്കുന്നു. സുഗ ഹിന്ദി പരീക്ഷയിൽ വിദ്യാർത്ഥികൾ പങ്കെടുക്കുന്നു.. | |||
ഇംഗ്ലീഷ്... | |||
നെയ്യാറ്റിൻകര രൂപത ബിൽഡിൻ്റെ നേതൃസ്വത്തിൽ നടത്തിയ ഇംഗ്ലീഷ് ഫസ്റ്റ് വിഭാഗത്തിൽ എൽ പി വിഭാഗം ഫസ്റ്റും,യുപി വിഭാഗം സെക്കൻറം,എച്ച് എസ് വിഭാഗം ഫസ്റ്റും, എച്ച്.എസ്.എസ് വിഭാഗം ഫസ്റ്റും നേടാൻ കഴിഞ്ഞത് അഭിമാനാർഹമായ . സബ്ജില്ലാതലത്തിൽ ഇംഗ്ലീഷ് കിറ്റ് മറ്റ് ഇംഗ്ലീഷ് വിഭാഗം മത്സരങ്ങൾ എന്നിവയ്ക്ക് മികച്ച വിജയം സ്കൂൾ കൈവരിച്ചു. എൽ പി വിഭാഗത്തിൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾ തെമിച്ചിരുന്ന് ഇംഗ്ലീഷ് പഠിക്കുകയും അത് സ്വസാരിക്കാൻ പരിശീലിക്കുകയും ചെയ്യുന്ന സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം നൽകുന്നു. | |||
ഗണിതം... | |||
ഗണിതശാസ്ത്രമേളയിൽ സബ് ജില്ലാ തലത്തിൽ ഓവറോൾ ഫസ്റ്റം റവന്യൂ ജില്ലാ തല മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും A grade ലഭിക്കുകയും ലഭിച്ച അഭിമാനകരമായ നേട്ടത്തിന് അർഹരായി വിജയികൾക്ക് അഭിനന്ദനങ്ങൾ HSS വിഭാഗം ഗ്രൂപ്പ് പ്രോജെക്ടിനു മാളവിക വി നായർ ശ്രീതാനാഥ് എന്നീ വിദ്യാർത്ഥിനികൾ സംസ്ഥാനതലത്തിൽ എ ഗ്രേഡ് ലഭിച്ച് മാർക്കിന് അർഹരായ HSS ഗണിതശാസ്ത്രമേളത്തിൽ സബ്ജില്ലാതലത്തിൽ രണ്ടാം സ്ഥാനത്തിന് അർഹരായി. | |||
പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾ CWSN | |||
== പ്രവേശനോത്സവം 2025-2026== | |||
2025-26 അധ്യയന വർഷത്തെ ക്ലാസുകൾ 2025 ജൂൺ മാസം ആറാം തിയതി തിളക്കമാർന്ന പ്രവേശനോത്സവത്തോടെ ആരംഭിച്ചു .ഒന്നാം ക്ലാസിൽ പ്രവേശനം നേടിയകുട്ടികൾക്ക് സ്കൂളിന്റെ വകയായി ഓരോ കിറ്റ് സമ്മാനിച്ചു . നമ്മുടെ ലോക്കൽമാനേജരുടെ നിറസാന്നിധ്യം പ്രോഗ്രാമിന് മിഴിവേകി. | |||
<gallery> | <gallery> | ||
IMG-20190819-WA0014.jpg | IMG-20190819-WA0014.jpg | ||
IMG-20190819-WA0009.jpg | IMG-20190819-WA0009.jpg | ||
IMG-20190819-WA0010.jpg | IMG-20190819-WA0010.jpg | ||
IMG-20190819-WA0018.jpg | IMG-20190819-WA0018.jpg | ||
</gallery> | </gallery> | ||
പരിസ്ഥിതിദിനം 2019-2020 | [[പ്രമാണം:LITTLE KITES.JPG.jpg|ലഘുചിത്രം|little kites camp]]പരിസ്ഥിതിദിനം 2019-2020 | ||
[[പ്രമാണം:456ഓണം.jpg|ലഘുചിത്രം|ഓണം]] | [[പ്രമാണം:456ഓണം.jpg|ലഘുചിത്രം|ഓണം]] | ||
ജൂൺ 5 അവധിയായതിനാൽ ജൂൺ മാസം എഴാം തിയതി പരിസ്ഥിതി ദിനമായി ആചരിച്ചു . സ്കൂൾ വളപ്പിൽ ഒരു വൃക്ഷത്തൈ നട്ട് നമ്മുടെ പ്രിയ ബഹുമാനമുള്ള ഹെഡ്മിസ്ട്രസ് ഉദ്ഘാടനം ചെയ്തു.ഓരോകുട്ടിക്കും ഓരോ വൃക്ഷത്തൈകൾ വീതം വിതരണം ചെയ്തു. | ജൂൺ 5 അവധിയായതിനാൽ ജൂൺ മാസം എഴാം തിയതി പരിസ്ഥിതി ദിനമായി ആചരിച്ചു . സ്കൂൾ വളപ്പിൽ ഒരു വൃക്ഷത്തൈ നട്ട് നമ്മുടെ പ്രിയ ബഹുമാനമുള്ള ഹെഡ്മിസ്ട്രസ് ഉദ്ഘാടനം ചെയ്തു.ഓരോകുട്ടിക്കും ഓരോ വൃക്ഷത്തൈകൾ വീതം വിതരണം ചെയ്തു. | ||
| വരി 311: | വരി 410: | ||
FormatFactory33.jpg|ശിശുദിനാഘോഷം | FormatFactory33.jpg|ശിശുദിനാഘോഷം | ||
</gallery> | </gallery> | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||