ഉള്ളടക്കത്തിലേക്ക് പോവുക

"പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Pkmmhssedarikode (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
No edit summary
വരി 1: വരി 1:
{{HSchoolFrame/Header}}




== '''[[19075|പി.കെ.എം.എം. ഹയർ സെക്കണ്ടറി സ്കൂൾ]]''' ==
മലപ്പുറം ജില്ലയിലെ തിര‍ൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ എടരിക്കോട് സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് '''പി.കെ.എം.എം. ഹയർ സെക്കണ്ടറി സ്കൂൾ'''. എടരിക്കോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എടരിക്കോട് പി.കെ.എം.എം. ഹയർ സെക്കണ്ടറി സ്കൂൾ'''. '''എടരിക്കോട് സ്‍ക‍ൂൾ''' എന്ന പേരിലാണ് പൊത‍ുവെ അറിയപ്പെടുന്നത്. 1979-ൽ  സ്ഥാപിച്ച ഈ വിദ്യാലയം [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82'''മലപ്പുറം''']  ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.SSLC വിജയ ശതമാനത്തിൽ കഴിഞ്ഞ പത്ത് വർഷമായി 90 ശതമാനത്തിന‍ുമ‍ുകളിലാണ് എന്ന് മാത്രമല്ല ഹയർ സെക്കന്ററി വിഭാഗത്തിൽ 100 ശതമാനം കൈവരിക്കുന്ന സംസ്ഥാനത്തെ അപ‍ൂർവ്വം വിദ്യാലയങ്ങളിലൊന്നാണ് സ്‍ക‍ൂൾ. കലാരംഗത്ത് ഒട്ടേറെ വിജയഗാഥകൾ രചിച്ചത‍ുകൊണ്ട‍ു തന്നെ ദ‍ൂരെ സ്ഥലങ്ങളിൽ നിന്ന‍ു പോല‍ും വിദ്യാർത്ഥികൾ ഇവിടെ പഠിക്കാനെത്ത‍ുന്ന‍ുണ്ട്. പാഠ്യ - പാഠ്യേതര രംഗത്ത് ഈ വിദ്യാലയത്തിലെ ക‍ുട്ടികൾ നേടിയത‍ും നേടിക്കൊണ്ടിരിക്ക‍ുന്നത‍ുമായ വിജയങ്ങളാണ് ജില്ലയിലെ അതിപ്രശസ്തമായ വിദ്യാലമായി ഇതിനെ മാറ്റിയത്.
{{prettyurl|P.K.M.M.H.S.S. EDARIKODE}}
ഒര‍ു എഴ‍ുത്ത് പള്ളിക്ക‍ൂടമായി ത‍ുടങ്ങ‍ുകയ‍ും പിന്നീട് സ്‍ക‍ൂളായി മാറ‍ുകയ‍ുമാണ‍ുണ്ടായത്. 1979ലാണ് വിദ്യാലയം സ്ഥാപിച്ചത്. അബ്‍ദ‍ുറഹ്‍മാൻ മാസ്റ്ററായിര‍ുന്ന‍ു ആദ്യ പ്രധാന അദ്ധ്യാപകൻ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
1979-ൽ ഇതൊരു  സ്‍ക‍ൂളായി. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു.  സയൻയ്, കമ്പ്യ‍ൂട്ടർ സയൻസ്, കൊമേഴ്‍സ് ഡിപ്പാർട്ട്മെന്റ് എന്നി കോഴ്‍സ‍ുകൾ ഹയർ സെക്കന്ററി വിഭാഗത്തിൽ ഇവിടെയുണ്ട്.  
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
|സ്ഥലപ്പേര്=എടരിക്കോട്
|സ്ഥലപ്പേര്=എടരിക്കോട്
വരി 66: വരി 64:
|logo_size=50px
|logo_size=50px
}}
}}
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മലപ്പുറം ജില്ലയിലെ തിര‍ൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ എടരിക്കോട് സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് '''പി.കെ.എം.എം. ഹയർ സെക്കണ്ടറി സ്കൂൾ'''. [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%9F%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D"എടരിക്കോട് പഞ്ചായത്ത്"]ൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എടരിക്കോട് പി.കെ.എം.എം. ഹയർ സെക്കണ്ടറി സ്കൂൾ'''.  '''എടരിക്കോട് സ്‍ക‍ൂൾ''' എന്ന പേരിലാണ് പൊത‍ുവെ അറിയപ്പെടുന്നത്.  1979-ൽ  സ്ഥാപിച്ച ഈ വിദ്യാലയം [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82'''മലപ്പുറം''']  ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.SSLC വിജയ ശതമാനത്തിൽ കഴിഞ്ഞ പത്ത് വർഷമായി 90 ശതമാനത്തിന‍ുമ‍ുകളിലാണ് എന്ന് മാത്രമല്ല ഹയർ സെക്കന്ററി വിഭാഗത്തിൽ 100 ശതമാനം കൈവരിക്കുന്ന സംസ്ഥാനത്തെ അപ‍ൂർവ്വം വിദ്യാലയങ്ങളിലൊന്നാണ് ഈ സ്‍ക‍ൂൾ. കലാരംഗത്ത് ഒട്ടേറെ വിജയഗാഥകൾ രചിച്ചത‍ുകൊണ്ട‍ു തന്നെ ദ‍ൂരെ സ്ഥലങ്ങളിൽ നിന്ന‍ു പോല‍ും വിദ്യാർത്ഥികൾ ഇവിടെ പഠിക്കാനെത്ത‍ുന്ന‍ുണ്ട്. പാഠ്യ - പാഠ്യേതര രംഗത്ത് ഈ വിദ്യാലയത്തിലെ ക‍ുട്ടികൾ നേടിയത‍ും നേടിക്കൊണ്ടിരിക്ക‍ുന്നത‍ുമായ വിജയങ്ങളാണ് ജില്ലയിലെ അതിപ്രശസ്തമായ വിദ്യാലമായി ഇതിനെ മാറ്റിയത്.
ഒര‍ു എഴ‍ുത്ത് പള്ളിക്ക‍ൂടമായി ത‍ുടങ്ങ‍ുകയ‍ും പിന്നീട് സ്‍ക‍ൂളായി മാറ‍ുകയ‍ുമാണ‍ുണ്ടായത്. 1979ലാണ് വിദ്യാലയം സ്ഥാപിച്ചത്. അബ്‍ദ‍ുറഹ്‍മാൻ മാസ്റ്ററായിര‍ുന്ന‍ു ആദ്യ പ്രധാന അദ്ധ്യാപകൻ.
1979-ൽ ഇതൊരു  സ്‍ക‍ൂളായി. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു.  സയൻയ്, കമ്പ്യ‍ൂട്ടർ സയൻസ്, കൊമേഴ്‍സ് ഡിപ്പാർട്ട്മെന്റ് എന്നി കോഴ്‍സ‍ുകൾ ഹയർ സെക്കന്ററി വിഭാഗത്തിൽ ഇവിടെയുണ്ട്.
== ചരിത്രം ==
== ചരിത്രം ==
<blockquote>എടരിക്കോട് ഗ്രാമപഞ്ചായത്തിന്റെ  പ്രഥമ പ്രസിഡന്റ് പൗര പ്രമ‍ുഖന‍ുമായിര‍ുന്ന ഡോ.പി ഇബ്രാഹീം ഹാജി
<blockquote>എടരിക്കോട് ഗ്രാമപഞ്ചായത്തിന്റെ  പ്രഥമ പ്രസിഡന്റ് പൗര പ്രമ‍ുഖന‍ുമായിര‍ുന്ന ഡോ.പി ഇബ്രാഹീം ഹാജി

12:15, 28 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

	
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ


മലപ്പുറം ജില്ലയിലെ തിര‍ൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ എടരിക്കോട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പി.കെ.എം.എം. ഹയർ സെക്കണ്ടറി സ്കൂൾ. എടരിക്കോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എടരിക്കോട് പി.കെ.എം.എം. ഹയർ സെക്കണ്ടറി സ്കൂൾ. എടരിക്കോട് സ്‍ക‍ൂൾ എന്ന പേരിലാണ് പൊത‍ുവെ അറിയപ്പെടുന്നത്. 1979-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.SSLC വിജയ ശതമാനത്തിൽ കഴിഞ്ഞ പത്ത് വർഷമായി 90 ശതമാനത്തിന‍ുമ‍ുകളിലാണ് എന്ന് മാത്രമല്ല ഹയർ സെക്കന്ററി വിഭാഗത്തിൽ 100 ശതമാനം കൈവരിക്കുന്ന സംസ്ഥാനത്തെ അപ‍ൂർവ്വം വിദ്യാലയങ്ങളിലൊന്നാണ് ഈ സ്‍ക‍ൂൾ. കലാരംഗത്ത് ഒട്ടേറെ വിജയഗാഥകൾ രചിച്ചത‍ുകൊണ്ട‍ു തന്നെ ദ‍ൂരെ സ്ഥലങ്ങളിൽ നിന്ന‍ു പോല‍ും വിദ്യാർത്ഥികൾ ഇവിടെ പഠിക്കാനെത്ത‍ുന്ന‍ുണ്ട്. പാഠ്യ - പാഠ്യേതര രംഗത്ത് ഈ വിദ്യാലയത്തിലെ ക‍ുട്ടികൾ നേടിയത‍ും നേടിക്കൊണ്ടിരിക്ക‍ുന്നത‍ുമായ വിജയങ്ങളാണ് ജില്ലയിലെ അതിപ്രശസ്തമായ വിദ്യാലമായി ഇതിനെ മാറ്റിയത്. ഒര‍ു എഴ‍ുത്ത് പള്ളിക്ക‍ൂടമായി ത‍ുടങ്ങ‍ുകയ‍ും പിന്നീട് സ്‍ക‍ൂളായി മാറ‍ുകയ‍ുമാണ‍ുണ്ടായത്. 1979ലാണ് വിദ്യാലയം സ്ഥാപിച്ചത്. അബ്‍ദ‍ുറഹ്‍മാൻ മാസ്റ്ററായിര‍ുന്ന‍ു ആദ്യ പ്രധാന അദ്ധ്യാപകൻ. 1979-ൽ ഇതൊരു സ്‍ക‍ൂളായി. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു. സയൻയ്, കമ്പ്യ‍ൂട്ടർ സയൻസ്, കൊമേഴ്‍സ് ഡിപ്പാർട്ട്മെന്റ് എന്നി കോഴ്‍സ‍ുകൾ ഹയർ സെക്കന്ററി വിഭാഗത്തിൽ ഇവിടെയുണ്ട്.

പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്
വിലാസം
എടരിക്കോട്

എടരിക്കോട് പി.ഒ.
,
676501
,
മലപ്പുറം ജില്ല
സ്ഥാപിതം1979
വിവരങ്ങൾ
ഫോൺ0483 2648526
ഇമെയിൽpkmmhss.ekd@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19075 (സമേതം)
എച്ച് എസ് എസ് കോഡ്11062
യുഡൈസ് കോഡ്32051300608
വിക്കിഡാറ്റQ64564046
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,എടരിക്കോട്,
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകെ.മുഹമ്മദ് ഷാഫി
പ്രധാന അദ്ധ്യാപകൻDr.പ്രമോദ് വാഴങ്കര
എം.പി.ടി.എ. പ്രസിഡണ്ട്നിഷാദ് ബാൻ
അവസാനം തിരുത്തിയത്
28-08-2025Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

എടരിക്കോട് ഗ്രാമപഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് പൗര പ്രമ‍ുഖന‍ുമായിര‍ുന്ന ഡോ.പി ഇബ്രാഹീം ഹാജി

1979ഇൽ തന്റെ പിതാവിന്റെ പേരിൽ ത‍ുടക്കം ക‍ുറിച്ച വിദ്യാലയമാണ് പ‍ൂയിക്കൽ ക‍ുഞ്ഞഹമ്മദ്‍ മുസ്‍ല്യാർ മെമ്മോറിയൽ ഹൈസ്‍ക‍ൂൾ‍

എടരിക്കോട് പഞ്ചായത്തിലെ അരീക്കൽ പ്രദേഷത്ത് ഖ‍ുവ്വത്ത‍ുൽ ഇസ്‍ലാം മദ്രസയിലാണ് സ്ഥാപനത്തിന് ത‍ുടക്കം ക‍ുറിച്ചത്. ക‍ൂട‍ുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്‍ക‍ൂളിന് 12 കെട്ടിടങ്ങളിലായി 135 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യ‍ൂട്ടർ ലാബ‍ുകള‍ുണ്ട്. ഹൈസ്‍ക‍ൂളിന് 6 ലാബ‍ും ഹയർസെക്കണ്ടറിക്ക് 1 ലാബ‍ുമാണ‍ുള്ളത്. 7 ലാബുകളിലുമായി ഏകദേശം ന‍ൂറ്റി അമ്പതോളം കമ്പ്യ‍ൂട്ടറ‍ുകള‍ുണ്ട്. എല്ലാ ലാബ‍ുകളില‍ും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ക‍ൂടാതെ വിദ്യാലയത്തിൽ 138 സ്‍മാർട് ക്ലാസ് റ‍ൂമ‍ുകൾ ഉണ്ട്. വിപ‍ുലവ‍ും എല്ലാ സൗകര്യങ്ങള‍ുമ‍ുള്ളത‍ുമായ സയൻസ് ലാബ‍ുകൾ ഇവിട‍ുത്തെ പ്രത്യേകതയാണ്. ക‍ുട്ടികള‍ുടെ കഴിവ് പരിപോഷിപ്പിക്ക‍ുന്നതിന് പ്രത്യേക ശ്രദ്ധ കൊടുക്കുന്നു.സ്‍ക‍ൂളിന് സ്വന്തമായി ഒര‍ു ആംബ‍ുലൻസ് ഉണ്ട് കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

*‍. സ്കൗട്ട് & ഗൈഡ്സ്
*‍. ലിറ്റിൽ കൈറ്റ്സ്
*‍. സ്റ്റുഡന്റ് പോലീസ്
*‍. ജൂനിയർ റെഡ് ക്രോസ്

ഈ താളിലെ ബാക്കിയുള്ളവ ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന അധ്യാപകർ

1979 - 1990 അമരിയിൽ അബ്‍ദ‍ുറഹ്‍മാൻ
1990 - 1995 ടി.എം.മുഹമ്മദ് മാസ്റ്റർ
1995 - 2010 പി.വിലാസിനി
2010-2011 ഫ്രാൻസിസ് സെബാസ്റ്റ്യൻ
2011-2016 കുഞ്ഞിമുഹമ്മദ്.കെ
2016-2017 ക‍ുര്യാക്കോസ്. ഇ.കെ
2017-2020 ഖദീജാബി. എസ്
2020 മുഹമ്മദ് പി
2020-2021 അബ്‍ദ‍ുൽ അസീസ്. കെ
2021-2022 ഗൗരി. എം.ജി
2022-2023 പി.ബഷീർ
2023-2025 അബ്ദുൾ മജീദ്
2025 പ്രമോദ് വാഴങ്കര

സാരഥികൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനദ്ധ്യാപകർ :

  • അമരി അബ്‍ദ‍ുറഹ്‍മാൻ
  • ടി.എം.മുഹമ്മദ്
  • പി.വിലാസിനി
  • ക‍ുഞ്ഞിമുഹമ്മദ്.കെ
  • ഫ്രാൻസിസ്
  • ഇ.കെ.ക‍ുര്യാകോസ്
  • ഖദീജാബി. എസ്
  • മുഹമ്മത്. പി
  • അബ്‍ദുൽ അസീസ്. കെ
  • ഗൗരി. എം.ജി

പ്രശസ്‍തരായ പ‍ൂർവവിദ്യാർത്ഥികൾ

‍. സ്‍ക‍ൂളിന്റെ ക‍ൂട‍ുതൽ ചിത്രങ്ങൾ

വഴികാട്ടി

  • NH 66 ന് തൊട്ട് കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.
  • കോട്ടക്കൽ ആയുർവേദ കോളേജിന് പിൻ വശത്തായി
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം
  • കോഴിക്കോട് സർവ്വകലാശാലക്ക് 18 കി.മി. ദൂരം


ഈ താളിന്റെ വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. സ്കൂളിലെത്താനുള്ള വഴിയും സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ഉം ചേർക്കാമോ?
{{Slippymap|lat= |lon= |zoom=18|width=800|height=400|marker=yes}} എന്നത് പകർത്തി അക്ഷാംശം, രേഖാംശം എന്നിവ ചേർക്കുക.
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.

കോട്ടക്കൽ ആര്യവൈദ്യശാല ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ സ്ഥാപനത്തിൽ ലോകത്തിലെ എല്ലാ ഭാഗങ്ങളിൽ നിന്നും ആളുകൾ ചികിൽസയ്ക്കായി എത്തുന്നു. ആയുർവേദ മരുന്നു നിർമ്മാണം, ആയുർവേദ മരുന്നുകളൂടെ ഗവേഷണം, ആയുർവേദ ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണം, ആയുർവേദ കലാലയത്തിന്റെ നടത്തിപ്പ് തുടങ്ങിയ പ്രവൃത്തികളും ഈ സ്ഥാപനം നടത്തുന്നു. 2003 സെപ്തംബർ 25-ന് അന്നത്തെ ഇന്ത്യൻ രാഷ്ട്രപതി ഡോ. ഏ.പി.ജെ. അബ്ദുൾ കലാം കോട്ടക്കലിൽ ഔഷധ സസ്യ ഗവേഷണ കേന്ദ്രം എന്ന ഒരു ഉന്നത പഠന കേന്ദ്രം ഉൽഘാടനം ചെയ്തു. സർ ദോറാബ്ജി ടാറ്റ ട്രസ്റ്റിൽ (മുംബൈ) നിന്നുള്ള ധനസഹായത്തോടെയാണ് ഇത് സ്ഥാപിതമായത്. ആയുർവേദ ഔഷധ സസ്യങ്ങളുടെ ഗവേഷണം, സംരക്ഷണം, ജനകീയവൽക്കരണം എന്നീ മേഖലകളിൽ പ്രവർത്തിക്കുക എന്നതാണു ഈ കേന്ദ്രത്തിന്റെ പ്രഖ്യാപിത ലക്ഷ്യം.