"സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 40: | വരി 40: | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=1560 | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=1560 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= മിനി കെ. ബി | |പ്രിൻസിപ്പൽ= മിനി കെ. ബി | ||
13:44, 1 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |

| സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി | |
|---|---|
| വിലാസം | |
കുഴിക്കാട്ടുശ്ശേരി കുഴിക്കാട്ടുശ്ശേരി പി.ഒ. , 680697 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 01 - 06 - 1929 |
| വിവരങ്ങൾ | |
| ഫോൺ | 0480 2787758 |
| ഇമെയിൽ | stmaryskuzhikkattussery@yahoo.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23045 (സമേതം) |
| എച്ച് എസ് എസ് കോഡ് | 08064 |
| യുഡൈസ് കോഡ് | 32070903601 |
| വിക്കിഡാറ്റ | Q64089154 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| ഉപജില്ല | മാള |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
| താലൂക്ക് | ചാലക്കുടി |
| ബ്ലോക്ക് പഞ്ചായത്ത് | മാള. |
| തദ്ദേശസ്വയംഭരണസ്ഥാപനം | മാള |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 218 |
| പെൺകുട്ടികൾ | 902 |
| ആകെ വിദ്യാർത്ഥികൾ | 1120 |
| അദ്ധ്യാപകർ | 41 |
| ഹയർസെക്കന്ററി | |
| പെൺകുട്ടികൾ | 355 |
| ആകെ വിദ്യാർത്ഥികൾ | 1560 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | മിനി കെ. ബി |
| പ്രധാന അദ്ധ്യാപിക | മിനി കെ.എക്സ് |
| പി.ടി.എ. പ്രസിഡണ്ട് | ഷെജു തോമസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | റെമി മോൾ |
| അവസാനം തിരുത്തിയത് | |
| 01-08-2025 | 23045 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
== ആമുഖം ==
തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലുക്കിലെ മാള ഗ്രാമ പഞ്ചായത്തിലുള്ള പുത്തൻചിറ എന്ന ശാലിന സുന്ദരമായ ഗ്രാമത്തിൽ വാഴ്ത്തപ്പെട്ട മദർ മറിയം ത്രേസ്യയുടെ തീർത്ഥ കേന്ദ്രത്തിനടുത്തായി സെന്റ്മേരിസ് ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ സ്ഥിതിചെയ്യുന്നു.
കൊച്ചിരാജ്യം വാണരുളിയ ശക്തൻ തമ്പുരാൻ റെയും തിരുവിതാംകൂർ ഭരിച്ചിരുന്ന മാർത്താണ്ഡവർമയുടെ കേരള വർമ പഴശ്ശി യുടെയും കുളമ്പടികൾ പതിഞ്ഞ കൊച്ചി-തിരുവിതാംകൂർ അതിർത്തി വേർതിരിച്ച് കൊതി കല്ലുകളുടെയും ചരിത്രപൈതൃക ഭൂമി കേരള ചരിത്രവുമായി അഭേദ്യമായി വിധം ബന്ധം പുലർത്തുന്ന ചരിത്രസംഭവങ്ങൾ കുഴിക്കാട്ടുശ്ശേരി യുടെ തനതായ മുതൽക്കൂട്ടാണ് പൈതൃക സൗന്ദര്യത്തിൽ മുങ്ങി നീരാടുന്ന പ്രദേശമാണ് കുഴിക്കാട്ടുശ്ശേരി
സാമൂഹികവൽക്കരണത്തിന്റെ വിവിധ അനൗപചാരികവും അനൗപചാരികവുമായ മാർഗങ്ങളിൽ നിന്ന് വ്യത്യസ്തമായി, സ്കൂളുകളിലോ സ്കൂൾ പോലുള്ള പരിതസ്ഥിതികളിലോ പഠിപ്പിക്കുന്നതിനും പഠിക്കുന്നതിനുമുള്ള രീതികളുമായി ബന്ധപ്പെട്ട അച്ചടക്കത്തെയാണ് വിദ്യാഭ്യാസം സൂചിപ്പിക്കുന്നു.
സെൻറ്. മേരീസ് ജി.എച്ച്.എസ്.എസ്. കുഴിക്കാട്ടുശ്ശേരി
SCHOOL QR CODE
ചരിത്രം
1918ൽ റവ.ഫാ പത്രോസ് പഴയാറ്റിൽ ആരംഭിച്ച് ഗവ.അംഗീകാരം നേടിയെടുത്ത എൽ.പി.സ്ക്കൂൾ 1922ൽm ജോസഫ് വിതയത്തിൽ അച്ചനും മറിയം ത്രേസ്യാമ്മയും ഏറ്റെടുത്തു.വിതയത്തിലച്ചൻ പ്രഥമ മാനേജരായി സ്ഥാനമേറ്റു.തുടർന്ന് ലോവർ സെക്കന്ററി ക്ലാസ്സുക്കൾക്ക് 1926 ഏപ്രിൽ 15ന് അംഗീകാരം ലഭിച്ചു. 1930ൽ എൽ.പിയിൽ നിന്നും വേർത്തിരിഞ്ഞ് റവ.സി.അന്ന ഹെഡ്മിസ്ട്രസ് ആയുള്ള യു.പി.സ്ക്കൂൾ നിലവിൽ വന്നു . 1946ൽ റവ.സി. ബിയാട്രിസ് ഹെഡ്മിസ്ട്രസ് ആയുള്ള ഹൈസ്കൂൾ വിഭാഗം കൂടി നിലവിൽ വന്നു.
| A |
OUR MOTTO
"Learn Love Live"
Our Vision and Mission
School Anthem
സ്കൂൾ youtube channel കാണാൻ
https://www.youtube.com/channel/UC5FDQmK372nlfrmeURVF0Uw
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യപ്രവർത്തനങ്ങൾ കൂടാതെ പാഠ്യേതര പ്രവർത്തനങ്ങളിലും സ്കൂൾ വളരെയധികം മികവു പുലർത്തുന്നു
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.എസ്.എസ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യവേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- യോഗ
- ലിറ്റിൽ കൈറ്റ്സ്
- ജൂനിയർ റെഡ് ക്രോസ്
- ഡിജിറ്റൽ മാഗസിൻ
- സ്പോർട്സ്
- സർഗവേദി
- സ്പോക്കൺ ഇംഗ്ലീഷ്
- സ്റ്റുഡൻറ് പോലീസ് കേഡറ്റ്
മാനേജ്മെന്റ്
പാവനാത്മ എഡ്യൂക്കേഷനൽ കോർപ്പറേറ്റ്
സ്കൂളിന്റെ മുൻ സാരഥികൾ
പി.ടി.എ അംഗങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. പ്രൊഫ.പി.സി.തോമസ്(മെന്റർ & എജ്യൂക്കേഷനിസ്റ്റ്)
2. സെബി പഴയാറ്റിൽ (കർഷകശ്രീ )
3. മാർ ജെയിംസ് പഴയാറ്റിൽ
4. ആർച്ച്ബിഷപ്പ് ജോർജ് പാനികുളം (അപ്പസ്തോലിക് നുൺഷ്യോ)
5. മാർ.സ്റ്റീഫൻ ചെറപ്പണത്ത് (അപ്പസ്തോലിക് വിസിറ്റേറ്റർ)
6. ഹാറൂൺ റഷീദ് (എഴുത്തുകാരൻ, എക്സൈസ്)
7. വന്ദന ജാനകി (എഴുത്തുകാരി)
8. റവ. ഡോ.സി. റെജിസ് (ഗൈനക്കോളജിസ്റ്റ് )
9. ഡോ. ചിന്നു പി.വിജയൻ
10. റവ.ഡോ.സി. ഫ്രാങ്കോ ( സ്ഥാപക, സെന്റ് ജോസഫ് കോളേജ്, ഇരിഞ്ഞാലക്കുട)
11. കലാമണ്ഡലം വീണ ശ്രീധർ
വഴികാട്ടി
- മാള കൊടകര റൂട്ടിൽ കുണ്ടായി സെന്ററിൽ നിന്ന് 1 km
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23045
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മാള ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ















