സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

1955 ഞങ്ങളുടെ സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ് ആരംഭിച്ചു.

കുട്ടികളിൽ ആത്മവിശ്വാസം ധൈര്യം സേവന മനോഭാവം എന്നിവ വളർത്താൻ വളരെ സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ് സ്കൗട്ട് ഗൈഡ്. അവർക്ക് നേതൃത്വം നൽകുന്നതിനായി 3 ഗൈഡ് ക്യാപ്റ്റൻ മാരും ഒരു സ്കൗട്ട് മാസ്റ്ററും സേവനമനുഷ്ഠിക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും ഒരു മണിക്കൂർ വീതം പരിശീലനം നടത്തുന്നു.

Scout &Guides

കോവിഡ് ഭീതി യുടെ സാഹചര്യത്തിലും സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് സംഘടന ഒരുനേരത്തെ ആഹാരവും ഭക്ഷ്യസാധനങ്ങളും  അഗതി മന്ദിരങ്ങളിൽ നേരിട്ട് പോയി നൽകുകയുണ്ടായി.


2021 -22 അധ്യാന വർഷത്തിലെ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് 15 ഈ വർഷത്തെ ലോക സർവീസ് ആൻഡ് ഡെക്കറേഷൻ അവാർഡ് നമ്മുടെ സ്കൂളിലെ ഗൈഡ് ക്യാപ്റ്റനായ ശ്രീമതി ജോയ്സ് ടീച്ചർ കരസ്ഥമാക്കി

COOKING BADGE COMPETITION 2022

World Scout/Guide day

Founder's day

https://youtube.com/watch?v=FOqQPCiW_pc&feature=share

Award Winner Smt.Joicy Michel
cycle teaching
പ്രമാണം:Scd.jpg
camp
cycle raly
camp fir program