സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/തിരികെ വിദ്യാലയത്തിലേക്ക് 21
2021 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സെൻമേരിസ് വിദ്യാലയത്തിൽ വച്ച് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിറ്റിൽഫ്ലവർ എൻറെ നേതൃത്വത്തിൽ മീറ്റിംഗ് ചേർന്നു മീറ്റിംഗിൽ വീട്ടിലെ പ്രതിനിധികളും അധ്യാപകരും പങ്കെടുത്തിരുന്നു ഏവർക്കും സ്വാഗതം ആശംസിക്കുകയും സ്കൂളും പരിസരവും ശുദ്ധീകരിക്കുന്നതിനും ആയി ബന്ധപ്പെട്ട ഒരുക്കാമെന്ന് പ്രവർത്തനത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തു. തുടർന്ന് എൽ പി വിഭാഗം ഹെഡ്മിസ്ട്രസ് സിസ്റ്റർ വില എഡിഎസ് പ്രതിനിധി ശ്രീമതി തുളസി എൽപി ഹൈ സ്കൂൾ പിടിഎ പ്രസിഡണ്ട് മാർ മറ്റു പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളും അധ്യാപകരും ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യുകയുണ്ടായി ഒക്ടോബർ 2 മുതൽ 8 വരെ ശുചീകരണ വാരമായി ആഘോഷിക്കാൻ തീരുമാനിച്ചു. ഉദ്ഘാടനം ഒക്ടോബർ രണ്ടാം തീയതി നടത്താമെന്നും വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ പ്രവർത്തനങ്ങൾ ചെയ്യാമെന്ന് തീരുമാനിക്കുകയും ചെയ്തു പരിസരവും വൃത്തിയാക്കി ക്ലാസ് മുറികൾ വൃത്തിയാക്കൽ തുടങ്ങിയ കാര്യങ്ങൾ ചർച്ചചെയ്തു ഒക്ടോബർ 2 മുതൽ 8 വരെയുള്ള പ്രവർത്തനങ്ങൾക്കായി ഓരോ ക്ലാസിൽ വിവിധ സംഘടനകൾക്കും ചാർജ് കൊടുത്തു. സ്കൂളിലെ ഫ്രണ്ട് ഗ്രൗണ്ടും പത്താംക്ലാസിലെ റൂമുകളും ക്ലാസ് റൂം വരാന്തയും വൃത്തിയാക്കുകയും ഓരോ ക്ലാസിലേക്ക് ആവശ്യമായ ബെഞ്ചും ഡെസ്കും ക്രമീകരിക്കുകയും ചെയ്തു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും മറ്റു സംഘടനകളുടെയും സഹായത്തോടെ ശുചീകരണ പരിപാടികൾ ആരംഭിച്ചു അതുകൊണ്ട് എല്ലാവരും കൃത്യമായി പ്രവർത്തനങ്ങൾ ചെയ്തു സ്കൂൾ ലൈബ്രറി തുടങ്ങിയ സ്കൂളിൻറെ വിവിധ ഭാഗങ്ങൾ വൃത്തിയാക്കി.
കോവിഡ് 19 വ്യാപനം രീതിയിൽ ഈ വർഷവും ജൂൺ ഒന്നിന് വിദ്യാലയങ്ങൾ തുറക്കാനാകില്ല പകരം നവംബർ 1 8 15 തീയതികളിൽ മൂന്നു ബാച്ചുകളിലായി പ്രവേശനോത്സവം സ്കൂൾ ആരംഭിച്ചത് ഇപ്പോൾ ഓൺലൈനിൽ തന്നെ തുടങ്ങുന്നു പൊതുവിദ്യാലയങ്ങളിൽ വിദ്യാഭ്യാസം വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് വേണ്ടി അധ്യാപകർ കമ്മിറ്റി രൂപീകരിച്ച് കുട്ടികളിൽനിന്ന് വിവരശേഖരണം നടത്തി. 192 കുട്ടികൾക്ക് സഹായം ആവശ്യം ഉണ്ടെന്നു കണ്ടെത്തി കുട്ടികൾക്ക് ആവശ്യമായ സഹായങ്ങളും സൗകര്യങ്ങളും സ്കൂൾ മാനേജ്മെൻറ് പിടിഎ യും മറ്റ് സ്ഥാപനങ്ങളും കൂടി സൗകര്യങ്ങൾ ഒരുക്കി.