സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആമുഖം

കാലത്തിൻറെ വെല്ലുവിളികളെ ഉൾക്കൊണ്ട് മൂല്യബോധവും സന്മാർഗ്ഗ നിഷ്ഠയും ഉള്ള ഒരു തലമുറയെ രൂപപ്പെടുത്തുവാൻ നമ്മുടെ വിദ്യാലയം നിസ്തുലമായ പങ്കു വഹിക്കുന്നു. 22 അധ്യാപകരും 3 ലാബ് അസിസ്റ്റൻറ് മാരും ഇവിടെ സേവനം ചെയ്യുന്നു നാലു ബാച്ചുകളിലായി ഏകദേശം വിദ്യാർത്ഥികൾ ഇവിടെ അധ്യായം നടത്തുന്നു വിശുദ്ധ മറിയം ത്രേസ്യയുടെ ദർശനം ഉൾക്കൊണ്ട് ദൈവഭയമുള്ള വരും നന്മയുള്ള ഒരു മായ പെൺകുട്ടികൾ വളർന്നു വരുവാൻ സ്കൂൾ അന്തരീക്ഷം സഹായകമാണ് നിങ്ങളുടെ ഭവനങ്ങൾ അധ്യാപകർ സന്ദർശിക്കുന്നു ഓരോ കുട്ടിക്കും വ്യക്തിപരമായ ശ്രദ്ധ നൽകി അവരെ പഠനത്തിൽ മികവ് ഉള്ളവർ ആകുന്നു.ഹയർ സെക്കന്ററി വിഭാഗത്തിൽ ഏകദേശം 500 വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നു

വിപുലമായ ലൈബ്രറി കമ്പ്യൂട്ടർ ലാബ് ഓഫീസ് റൂം സ്റ്റാഫ് റൂം എന്നിവ ബ്ലോക്കിൽ പ്രവർത്തിക്കുന്നു മഴ ഒരു ബയോപാർക്ക് സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട് സ്കൂൾ മുറ്റം ടൈൽ വിരിച്ചു കുട്ടികളുടെ സുരക്ഷിതത്വത്തിനുവേണ്ടി സ്കൂൾ വരാന്തയിൽ 2019 ഗ്രിൽ സ്ഥാപിച്ചു. സിപിഐയുടെയും സഹകരണത്തോടെയാണ് ഇതിനുള്ള തുക കണ്ടെത്തിയത് ഓരോ ക്ലാസും നടത്തിയ ഭക്ഷ്യമേള വഴി സമാഹരിച്ച തുക ഉപയോഗിച്ച് ഒരു വാട്ടർ കൂളർ വാങ്ങി കൗമാരക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി നാഷണൽ സർവീസ് സ്കീം ഗൈഡ്സ് കരിയർ ഗൈഡ് യൂണിറ്റ് സൗഹൃദവേദി സ്കൂളിൽ പ്രവർത്തിച്ചുവരുന്നു വിവിധ സെമിനാറുകൾ ട്രെയിനിങ് പ്രോഗ്രാം താമസിച്ചുള്ള ക്യാമ്പുകൾ ബോധവൽക്കരണ ക്ലാസുകൾ എന്നിവയെല്ലാം ഇവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു. കെ സി എൽ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ സജീവമായി പങ്കെടുക്കുന്നു യുവജനോത്സവം കായിക മേളയിൽ പങ്കെടുത്ത കുട്ടികൾ മികവുപുലർത്തുന്ന 2018 ഓഗസ്റ്റ് മാസത്തിൽ പ്രളയം വന്നപ്പോൾ നടത്തിയ ക്യാമ്പിൽ നമ്മുടെ അധ്യാപകരും എൻഎസ്എസ് വോളണ്ടിയേഴ്സ് സജീവമായി പങ്കെടുത്തു ഞങ്ങൾ സന്ദർശിച്ചു ആവശ്യ വസ്തുക്കൾ നൽകുകയുണ്ടായി.

NSS works
NSS
NSS "thanathidam program"